Latest news

ഐപിഎല്‍ ആരാധകര്‍ക്ക് നിരാശ, താരലേലം ഉണ്ടായേക്കില്ല; അന്തിമ തീരുമാനം നാളെ

മുംബൈ: അടുത്ത സീസണിലെ ഐ പി എല്ലിന് മുന്നോടിയായി മെഗാ താരലേലം ഉണ്ടായേക്കില്ലെന്ന് സൂചന. ഐപിഎല്ലില്‍ ടീമുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി മെഗാ താരലേലം നടക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വരുന്ന സീസണില്‍ പുതിയ ടീമുകള്‍ ഉണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പായതോടെയാണ് മെഗാ താരലേലം ഒഴിവാക്കുന്നത്. പകരം ഫെബ്രുവരിയില്‍ മിനി താരലേലം നടക്കും....

ചാരിറ്റിപ്രവർത്തകൻ ആ​ഷി​ഖിന്‍റെ അറസ്​റ്റ്​; ഇത്​ തന്നെ ദ്രോഹിച്ചതിന് ദൈവം നൽകിയ ശിക്ഷയെന്ന്​ ഫിറോസ്​

പാലക്കാട് (www.mediavisionnews.in): ചാരിറ്റി പ്രവർത്തകൻ ആഷിഖ്​ തോന്നക്കലിനെ കള്ളനോട്ട്​ കേസിൽ പൊലീസ്​ അറസ്റ്റ്​ ചെയ്​തതിന്​ പിന്നാലെ പ്രതികരണവുമായി ഫിറോസ്​ കുന്നംപറമ്പിൽ. പൊ​ലീ​സി​ലെ പ്ര​േ​ത്യ​ക​സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മം​ഗ​ല​പു​രം തോ​ന്ന​യ്ക്ക​ൽ കേ​ന്ദ്രീ​ക​രി​ച്ച് ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ആ​ഷി​ഖ് തോ​ന്ന​യ്ക്ക​ൽ (35) പി​ടി​യി​ലാ​യിരുന്നു. ഇ​യാ​ളു​ടെ കാ​ട്ടാ​യി​ക്കോ​ണ​ത്തെ വാ​ട​ക​വീ​ട്ടി​ൽ നി​ന്ന്​​ അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും യ​ന്ത്ര​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തതിന്​ പിന്നാലെയാണ്​ ചാരിറ്റി...

പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം(www.mediavisionnews.in): ആഹ്ലാദ പ്രകടനത്തിനിടെ പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂര്‍ മാടയിലെ നിയാസ് (24) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബ്ദുല്‍റഹ്‌മാന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കുഞ്ചത്തൂര്‍ മാടയില്‍ നടന്ന പ്രകടനം പൊലീസ് തടഞ്ഞതിനെ ചൊല്ലി ഉന്തും തള്ളുമുണ്ടായിരുന്നു.

കോവിഡ് മുൻകരുതൽ: കർണാടകയിലും രാത്രികാല കർഫ്യൂ

ബെംഗളൂരു (www.mediavisionnews.in): ജനിതകമാറ്റം സംഭവിച്ച കോവിഡ് വ്യാപിക്കാനുള്ള സാധ്യത മുൻനിർത്തി കർണാടകയിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ബുധനാഴ്ച അർധരാത്രി മുതൽ ജനുവരി രണ്ട് വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്. രാത്രി പത്ത് മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ അഭ്യർഥിച്ചു. പുതിയ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു....

എം.പി സ്ഥാനം ഒഴിയുന്നത് ചർച്ച ചെയ്തിട്ടില്ല; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം (www.mediavisionnews.in):നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള രാഷ്ട്രീയത്തിൽ സജീവമാകാന്‍ ഒരുങ്ങുകയാണെന്ന വാർത്തകൾ നിഷേധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി രം​ഗത്ത്. എംപി സ്ഥാനമൊഴിയുമെന്ന കാര്യത്തില്‍ ഇന്ന് ചര്‍ച്ചയില്ലെന്നും എംപി സ്ഥാനം രാജിവെയ്ക്കുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. രാജിവിഷയത്തിലെ ചര്‍ച്ച ഇന്നത്തെ പ്രവര്‍ത്തകസമിതിയുടെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് അവലോകനത്തിനായുള്ള ലീഗ് പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുത്ത് മലപ്പുറത്ത്...

ജമ്മു കശ്മീരിൽ സിപിഎമ്മിന് മികച്ച നേട്ടം; മത്സരിച്ച അഞ്ച് സീറ്റിലും വിജയം

ശ്രീനനഗര്‍ (www.mediavisionnews.in):ജമ്മു– കാശ്മീർ ജില്ലാ കൗൺസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിന് മികച്ച നേട്ടം. ഗുപ്കാർ സഖ്യത്തിൽ മത്സരിച്ച സി.പി.ഐ.എം മത്സരിച്ച അഞ്ച് ഡിവിഷനുകളിലും വിജയിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഗുപ്കാർ സഖ്യത്തിന്റെ കൺവീനർ.ഫാറൂഖ് അബ്ദുള്ളയാണ് ചെയർമാൻ. സിപിഐ എമ്മിന് പുറമെ നാഷണൽ കോൺഫറൻസ്, പി.ഡി.പി, ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ്, പീപ്പിൾസ്...

രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതർ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് കേരളത്തിൽ. 60,670 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് (60,593). ചൊവ്വാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 19,556 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സർക്കാർ കണക്കിൽ ആകെ രോഗബാധിതരുടെ എണ്ണം 1,00,75,116 ആയി. 2,92,518 പേർ ചികിത്സയിലുണ്ട്. 96,36,487 പേർ രോഗമുക്തി നേടി. 301...

വാട്സാപ്പ് വഴി പണം കൈമാറുന്നത് വളരെ എളുപ്പം; ഇന്ത്യയിൽ രണ്ടു കോടി ഉപയോക്താക്കളായി

ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പ് വഴി അനായാസം പണം കൈമാറാം. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിന്റെ പേയ്‌മെന്റ് ഫീച്ചറായ വാട്ട്‌സ്ആപ്പ് പേയ്‌മെന്റ് ഇപ്പോൾ ഇന്ത്യയിൽ രണ്ടു കോടി ഉപയോക്താക്കൾക്ക് ലഭ്യമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള ബാങ്കിംഗ് പങ്കാളികളുടെ പിന്തുണയോടെയാണ് ഈ സേവനം ആരംഭിച്ചത്. Paytm, Google...

കൊണ്ടോട്ടിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ മരണം കൊലപാതകം; കേസിന്റെ ചുരുളഴിഞ്ഞു

കൊണ്ടോട്ടി: കരിപ്പൂര്‍ കിളിനാട്ട് അബ്ദുള്‍ ലത്തീഫി(45)നെ വയനാട് കല്‍പറ്റ പറളിക്കുന്ന് ലക്ഷംവീട് കോളനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ലത്തീഫിന്റെ രണ്ടാംഭാര്യ പറളിക്കുന്ന് മാടത്തൊടുക വീട്ടില്‍ ജസ്‌ന (30), സഹോദരന്‍ ജംഷാന്‍ (26) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. കൊണ്ടോട്ടി നഗരസഭയില്‍ തച്ചത്ത്പറമ്പ് വാര്‍ഡില്‍ നിന്ന് ലത്തീഫ് സ്വതന്ത്രനായി...

അഭയ വധക്കേസ്: ഫാദര്‍ കോട്ടൂരിനും സിസ്റ്റര്‍ സ്റ്റെഫിക്കും ജീവപര്യന്തം തടവുശിക്ഷ

തിരുവനന്തപുരം: കോട്ടയം പയസ് ടെൻത് കോൺവന്റിൽ സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്നു ജഡ്ജി...
- Advertisement -spot_img

Latest News

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോളിന് 11 രൂപ കൂട്ടി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11...
- Advertisement -spot_img