കോവിഡ് മഹാമാരി, ചുഴലിക്കാറ്റ്, പേമാരി തുടങ്ങി പല കാരണങ്ങൾ കൊണ്ടും ഏറെ ദുരന്തങ്ങൾ വിതച്ച ഒരു വർഷമാണ് കടന്നു പോകുന്നത്. ആഗോളതലത്തിൽ ഭീതി പരത്തിയ കോവിഡിന് വാക്സിന്‍ എത്തിയതോടെ 2021 ആശ്വാസകരമായ വർഷം ആകുമെന്ന പ്രതീക്ഷയിലാണ് ലോകം. എന്നാൽ ഇതിനിടയിലാണ് ബാബ വാംഗയുടെ പ്രവചനങ്ങൾ ചർച്ചയായിരിക്കുന്നത്.
'ബാൽക്കൻസിന്‍റെ നോസ്ട്രഡാമസ്'എന്ന് വിശേഷിപ്പിക്കപ്പെടുന്ന വംഗെലിയ ഗുഷ്തെറോവ എന്ന ബാബ വാംഗയുടെ...
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഭിപ്രായ സര്‍വേ നടത്താൻ ഒരുങ്ങി കോൺഗ്രസ്. മൂന്ന് സ്വകാര്യ ഏജന്‍സികളെയാണ് എഐസിസി ഇതിനായി നിയോഗിച്ചിരിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുമടക്കം അഭിപ്രായങ്ങള്‍ തേടും. ജയസാധ്യതയും സ്ഥാനാര്‍ത്ഥി സാധ്യതയും അടക്കമുള്ള കാര്യങ്ങള്‍ ഏജന്‍സികള്‍ പഠിക്കും.
ബംഗളൂരു ആസ്ഥാനമായുള്ള ഏജന്‍സി നിലവില്‍ കോണ്‍ഗ്രസിനായി കേരളത്തില്‍ അഭിപ്രായ സര്‍വേ നടത്തുന്നുണ്ട്. ഇതിന് പുറമേ ഡല്‍ഹിയില്‍...
ജനീവ: കൊവിഡ് 19 അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അഥാനം. ഒരു മാഹാമാരി വന്നാല്‍ അതിനെ തടുക്കാനായി കുറേയധികം സമ്പത്ത് ചിലവാക്കുമെങ്കിലും അടുത്ത ഒരു മഹാമാരി വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ മനുഷ്യര്‍ വളരെ പിറകിലാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19ല്‍ നിന്നും ഒട്ടനവധി പാഠങ്ങള്‍ പഠിക്കാനുണ്ടെന്നും ഇത്രയും കാലം മനുഷ്യര്‍ പേടിച്ചുകഴിയേണ്ടി വന്ന...
ന്യൂദല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ ഉറച്ച് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. ഇതിനോടനുബന്ധിച്ച് 25 വെബിനാര്‍ നടത്തുമെന്ന് ബി.ജെ.പി അറിയിച്ചു.
മുതിര്‍ന്ന നേതാക്കളേയും നിയമവിദഗ്ധരേയും ഉള്‍പ്പെടുത്തിയായിരിക്കും വെബിനാറെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. 2014 ല്‍ അധികാരത്തിലേറിയത് മുതല്‍ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
അതേസമയം ഒരു രാജ്യം ഒരു...
ചണ്ഡീഗഢ്: ഹരിയാനയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയ നീക്കവുമായി കോണ്‍ഗ്രസ്. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് നിരവധി സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും ഹൂഡ ആവശ്യപ്പെട്ടു.
‘ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ജെ.പിയിലെ നിരവധി എം.എല്‍.എമാര്‍ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം...
ദുബൈ: യുഎഇയുടെ മാസ്മരിക ഭംഗി ചിത്രീകരിച്ച വീഡിയോ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് ശൈഖ് മുഹമ്മദ് 0.55 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവെച്ചത്.
യുഎഇയുടെ പ്രകൃതിദത്തമായ സൗന്ദര്യവും മരുഭൂമിയും വാദികളും കടല്‍ത്തീരങ്ങളും മനോഹരമായ ചരിത്രമുറങ്ങുന്ന കോട്ടകളുമുള്ള വീഡിയോയാണ് അദ്ദേഹം ട്വീറ്റ്...
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കമ്പി ലോറിയില്‍ കുടുങ്ങി വൈദ്യുതിതൂണ്‍ തകര്‍ന്നുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു. മഞ്ചേശ്വരം വൈദ്യുതി ഓഫീസിലെ താത്ക്കാലിക ജീവനക്കാരന്‍ മുള്ളേരിയ തോട്ടത്തുമൂലയിലെ ഉദയന്‍(45) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെ മഞ്ചേശ്വരം മജ്ബയല്‍ മൂടവയലിലാണ് സംഭവം. ഉദയന്‍ മൂടവയലിലെ ഇലക്ട്രിക് തൂണില്‍ കയറി വൈദ്യുതി കമ്പി വലിക്കുന്നതിനിടെ കമ്പി അതുവഴി വന്ന...
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താൻ ആലോചന. മാർച്ച് രണ്ടാം വാരം വിജ്ഞാപനം ഇറങ്ങും. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ തിരഞ്ഞെടുപ്പ് നടക്കും. സർക്കാരുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ച ചെയ്തശേഷം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ തിരഞ്ഞെടുപ്പു കമ്മിഷന് റിപ്പോർട്ട് നൽകും. അടുത്തയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ തലസ്ഥാനത്തെത്തി സർക്കാരുമായും വിവിധ ഉദ്യോഗസ്ഥരുമായും...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ശനിയാഴ്ച 52 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23857 ആയി. നിലവില്‍ 893 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. 247 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ചികിത്സയിലുണ്ടായിരുന്ന 18 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...