2021 വാട്സ് ആപ്പിൽ വരാനിരിക്കുന്നത് നിരവധി മാറ്റങ്ങളാണ്. നിലവിൽ ഒട്ടനവധി മാറ്റങ്ങൾ ഈ ദിവസങ്ങളിൽ വാട്സ്ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. വാട്സ്ആപ് ടെഡ്ക്ടോപ്പ്/വെബ് വേർഷനിൽ വോയ്സ്, വീഡിയോ കോൾ ഓപ്ഷനുള്ള പരീക്ഷണങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഈ വർഷം വരാനിരിക്കുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വാട്സ്ആപ് ഇൻഷുറൻസ്: ചാറ്റിങ് ആപ്പ് എന്നതിൽ നിന്ന് മാറി പണമിടപാടിനുള്ള വേദി കൂടി വാട്സ്...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു. തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപകൂടിയതിനുപിന്നാലെ ചൊവാഴ്ച 320 രൂപകൂടി വര്‍ധിച്ചു. ഇതോടെ പവന്റെ വില 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ന്നത്. കഴിഞ്ഞ ദിവസം വിലയില്‍ 2.5ശതമാനമാണ് വര്‍ധനവുണ്ടായത്. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,938.11...
ആലപ്പുഴ: ജില്ലയില്‍ രണ്ടിടത്ത് പോലീസുകാര്‍ക്ക് നേരേ ആക്രമണം. ആലപ്പുഴ സൗത്ത് സ്റ്റേഷന്‍ പരിധിയിലും കുത്തിയതോടുമാണ് സംഭവം. കുത്തിയതോട് പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. വിജേഷ്, ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സി.പി.ഒ. സജേഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് കുത്തിയതോട് സ്‌റ്റേഷനിലെ സി.പി.ഒ. വിജേഷിന് കുത്തേറ്റത്. വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് സൗത്ത് സ്റ്റേഷനിലെ...
കൊല്ലം: പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥർ മടങ്ങി. കൊല്ലം പോരുവഴി പഞ്ചായത്തിന്റെ ഓഫീസാണ് ഉദ്യോഗസ്ഥർ പൂട്ടാതെ മടങ്ങിയത്. കഴിഞ്ഞ രാത്രി മുഴുവൻ ഓഫിസ് തുറന്നു കിടന്നു. പ്രഭാത സവാരിക്ക് എത്തിയവരാണ് പഞ്ചായത്ത് ഓഫീസ് തുറന്നു കിടക്കുന്നത് കണ്ടത്. പ്രസിഡന്റും ഉദ്യോഗസ്ഥരും ഓഫിലിരുന്ന് മദ്യപിച്ച ശേഷം പൂട്ടാൻ മറന്നതെന്ന് ബിജെപി ആരോപിച്ചു. എന്നാൽ ഓഫിസിൽ മദ്യപാനം നടന്നിട്ടില്ലെന്നും പ്രധാന...
ദോഹ: 2017 ജൂണിൽ ആരംഭിച്ച ഖത്തർ ഉപരോധം അവസാനിച്ചു. സൗദിയും ഖത്തറും തമ്മിലുള്ള കര -ജല-വ്യോമ അതിർത്തികൾ തുറന്നുകൊടുക്കാൻ തീരുമാനമായി. കുവൈത്ത് വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതിർത്തികൾ തിങ്കളാഴ്ച രാത്രി തന്നെ തുറന്നേക്കും. അൽജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉപരോധം മൂലമുണ്ടായ ഗൾഫ് പ്രതിസന്ധിക്കും ഇതോടെ അറുതി ആവുകയാണ്. ജനുവരി അഞ്ചിന് സൗദിയിൽ നടക്കുന്ന...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി സ്വാധീനമുള്ള മണ്ഡലങ്ങളില്‍ എത്രയുംവേഗം സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ബി.ജെ.പി സംസ്ഥാന ഘടകത്തിന് കേന്ദ്ര നിര്‍ദേശം. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം ലഭിച്ചത്.കൊവിഡ് മുക്തനായ അധ്യക്ഷന്‍ ജെ.പി നദ്ദയുമായും സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷുമായും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന...
തൃശൂര്‍: ധാത്രി ഹെയര്‍ ഓയില്‍ തേച്ചിട്ട് മുടി വളര്‍ന്നില്ലെന്ന ഉപഭോക്താവിന്റെ പരാതിയില്‍ പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം വെണ്ണലയിലെ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോന്‍, മെഡിക്കല്‍ ഷോപ്പ് ഉടമ എന്നിവര്‍ക്കെതിരെയും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി എടുത്തു. വൈലത്തൂര്‍ സ്വദേശി...
തന്റെ പേരിലുള്ള ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ലൈവ് വീഡിയോയയില്‍ ആണ് ഫിറോസ് ആരോപണവുമായി രംഗത്തെത്തിയത്. ലക്ഷക്കണക്കിന് ആരാധകരുള്ള ഫേസ്ബുക്ക് പേജുകളാണ് സിഎജി എന്ന പേരില്‍ ഹാക്ക് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഹാക്ക് ചെയ്ത പേജില്‍ നിന്നും പലരെയും തെറിവിളിക്കുക, സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുകയും ചാറ്റ് ചെയ്യുകയും...
ജിദ്ദ: കഴിഞ്ഞ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ വിശുദ്ധ മക്കയിൽ ഉംറ നിർവഹിക്കാനെത്തിയത് ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം തീർഥാടകർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ്...