Latest news

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4730 രൂപയും ഒരു പവന് 37,840 രൂപയുമാണ് ഇന്നത്തെ വില.

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4730 രൂപയും ഒരു പവന് 37,840 രൂപയുമാണ് ഇന്നത്തെ വില.

ജനുവരി പകുതിയോടെ കേരളത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകും; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ജനുവരി പകുതിയോടെ കേരളത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ജനുവരി 15ഓടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 9000 വരെ ഉയരാനാണ് സാധ്യത. ചികിത്സയിലുള്ളവരുടെ എണ്ണം 90,000 വരെ ആയേക്കാമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. പ്രതിദിന മരണനിരക്ക് 0.5 ആയി ഉയർന്നേക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകനയോഗത്തിൽ...

ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ക്ക് നേരെ വീണ്ടും കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്; സംഘര്‍ഷം

രെവാരി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷി ക നിയമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം. മാര്‍ച്ച് തടയാന്‍ നിരവധി തവണ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ദല്‍ഹിയിലെ പ്രധാന പ്രതിഷേധത്തില്‍ പങ്കുചേരുന്നതിനായാണ് കര്‍ഷകര്‍ ഹിരിയാന അതിര്‍ത്തിയില്‍ മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍ ഹരിയാന പൊലീസ് ഇവരെ തടയുകയായിരുന്നു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ മാറ്റാന്‍...

കേരളത്തിലെ ഏറ്റവും വലിയ വെങ്കല ഗാന്ധിപ്രതിമ ഇനി കാസർകോടിന് സ്വന്തം

കാസർകോട്: സംസ്ഥാനത്തെ ഏറ്റവും വലിയ വെങ്കലഗാന്ധി പ്രതിമ കാസർകോട് കളക്ട്രേറ്റിൽ. 12 അടിയലധികം ഉയരമുള്ള പ്രതിമ കാണാൻ നിരവധി പേരാണ് കളക്ട്രേറ്റിൽ എത്തുന്നത്. ജീവിതത്തിലെ തന്നെ വലിയ നേട്ടമാണ് വെങ്കല ഗാന്ധിപ്രതിമയെന്ന് ശിൽപി ഉണ്ണി കാനായി പറയുന്നു. കാസർകോട് കളക്ട്രേറ്റിന് മുന്നിൽ തല ഉയർത്തി നിൽക്കുകയാണ് ഗാന്ധി. 12.1 അടി ഉയരം,1200 കിലോ ഭാരം. സംസ്ഥാനത്തെ...

നിയമസഭാ തിരഞ്ഞെടുപ്പ്; നേമവും മഞ്ചേശ്വരവും കോന്നിയും ഉൾപ്പടെ 10ലേറെ സീറ്റ് പിടിക്കുമെന്ന് ബിജെപി

കേരളത്തിൽ വരുന്ന തെരഞ്ഞെടുപ്പോടെ പാർട്ടിക്ക് മുന്നേറ്റം നടത്താമെന്ന് പ്രതീക്ഷയുമായി ബി.ജ.പി. തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ. സുരേന്ദ്രൻ നയിക്കുന്ന കേരളയാത്ര ഫെബ്രുവരിയിൽ ആരംഭിക്കും. സിറ്റിങ് സീറ്റായ നേമം നിലനിർത്തുന്നതിനോടൊപ്പം, വട്ടിയൂർക്കാവ്, മലമ്പുഴ, മഞ്ചേശ്വരം, തൃശൂർ, കോന്നി ഉൾപ്പടെ പത്തോളം മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കാൻ കഴിയുമെന്നാണ് ബിജെപി നേതൃത്വത്തിൻറെ പ്രതീക്ഷ. 40 നിയമസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ സംസ്ഥാന ഘടകത്തിന്...

അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 40 കോടിയുടെ സമ്മാനം; വിജയിയെ തെരഞ്ഞെടുത്തതും മറ്റൊരു മലയാളി

അബുദാബി: ഞായറാഴ്‍ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഒന്നാം സമ്മാനം. മലയാളിയായ അബ്‍ദുസലാം എന്‍.വിയാണ് രണ്ട് കോടി ദിര്‍ഹത്തിന്റെ ഭാഗ്യസമ്മാനത്തിന് അര്‍ഹനായത്. സമ്മാന വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് അധികൃതര്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ കോട്ടയം സ്വദേശി ജോര്‍ജ് ജേക്കബാണ്...

പാണത്തൂർ അപകടം; മരണം ഏഴായി; അപകടത്തിൽപ്പെട്ടത് കർണാടക സ്വദേശികൾ

കാസർകോട്; പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശികളായ ഏഴു പേര്‍ മരിച്ചു. 36 ഓളം പേര്‍ക്ക് പരിക്കുണ്ട്. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്നു പുരുഷനുമാണ് മരിച്ചത്. മരിച്ചവർ ഇവരാണ്- രാജേഷ് (45), രവിചന്ദ്ര (40), സുമതി (50), ജയലക്ഷ്മി (39), ശ്രേയസ് (13), ആദർശ് (14), ശശി....

ആദ്യം മോദിയും കൂട്ടരും വാക്​സി​ൻ എടുക്ക​ട്ടെ, എന്നിട്ടുമതി ജനങ്ങൾക്ക്​ -പ്രശാന്ത്​ ഭൂഷൺ

ന്യൂഡൽഹി: കോവിഡ്​ വാക്​സിന്‍റെ പാർശ്വഫലങ്ങൾ പൂർണമായി പരീക്ഷിക്കുന്നതിന്​ മുമ്പ്​ ജനങ്ങൾക്ക്​ നൽകരുതെന്ന്​ അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. മോദിയുടെ എല്ലാ മന്ത്രിസഭാംഗങ്ങൾക്കും മരുന്ന്​ കമ്പനി, ഡ്രഗ് കൺട്രോളർ ഓഫിസ്​ ഉദ്യോഗസ്ഥർക്കും നൽകിയ ശേഷം ജനങ്ങൾക്ക്​ നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അനുമതി നൽകിയ കോവിഡ് വാക്സിനുകൾ 110 ശതമാനം സുരക്ഷിതമാണെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ്...

കാസർകോട് പാണത്തൂരില്‍ നിയന്ത്രണംവിട്ട ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു; നാലു പേരുടെ നില അതീവ ഗുരുതരം

കാഞ്ഞങ്ങാട്​: കാസർകോട്​ പാണത്തൂരിൽ വിവാഹ ബസ്​ മറിഞ്ഞ്​ നിരവധി പേർക്ക് ഗുരുതര പരിക്ക്. കർണ്ണാടകയിൽ നിന്ന്​ വന്ന ടൂറിസ്റ്റ് ബസാണ്​ പാണത്തൂർ പരിയാരത്ത്​ വീടിന്​ മുകളിലേക്ക്​ മറിഞ്ഞത്​. കാഞ്ഞങ്ങാട്​ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലുപേർ മരിച്ചതായി റിപ്പോർട്ടുണ്ട്​. ബസിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്​. രക്ഷാപ്രവർത്തനം തുടരുകയാണ്​. കുറ്റിക്കോൽ കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും പോലിസും...
- Advertisement -spot_img

Latest News

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി സുഭാഷിണിയെ (ശാശ്വി ബാല) ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനപ്രിയ പരമ്പരയായ ‘കയലി’ലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ...
- Advertisement -spot_img