Latest news

ദുബൈയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക്

ദുബൈ: ദുബൈയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്‍ച രാവിലെ 8.45ഓടെ ജബല്‍ അലി ഫ്രീ സോണിലെ ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് ഏരിയയിലായിരുന്നു അപകടം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍...

പക്ഷിപ്പനിക്കാലത്ത് ചിക്കനും മുട്ടയും ഒഴിവാക്കണോ? അറിയേണ്ടത്…

രാജ്യത്ത് വിവിധയിടങ്ങളിലായി പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മനുഷ്യരിലേക്കും ഇത് കടന്നുപറ്റുമോ എന്ന ഭയത്തിലാണ് നാമേവരും. നിലവില്‍ മനുഷ്യരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അത്തരമൊരു ദുരവസ്ഥയുണ്ടാകാതിരിക്കാന്‍ പല കാര്യങ്ങളിലും നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പ്രധാനമായും പക്ഷികളെ ഭക്ഷണാവശ്യത്തിനോ അല്ലാതെയോ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, അവയെ കയറ്റുന്ന വാഹനങ്ങള്‍ തുടങ്ങിയ ഇടങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും സമ്പര്‍ക്കത്തിലാരുന്നവരുമാണ് ഏറെ...

കൊവിഡ് വാക്സിൻ: രണ്ടാം ബാച്ചും കേരളത്തിലെത്തി

തിരുവനന്തപുരം: രണ്ടാം ബാച്ച് കൊവിഡ് പ്രതിരോധ വാക്സിനും കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് 1,34,000 ഡോസ് വാക്സിൻ എത്തിയത്. വാക്സിൻ മേഖലാ സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ചേർന്നാണ് വാക്സിൻ ഏറ്റുവാങ്ങിയത്. നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള വാനിലാണ് വാക്സിൻ മേഖലാ സംഭരണകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. കൊവിഷീൽഡ് വാക്സിൻ ആണ്...

അധികാരത്തിൽ വന്നാൽ പാവങ്ങൾക്ക് പ്രതിമാസം 6000 രൂപ: യുഡിഎഫ് വാഗ്ദാനം

തിരുവനന്തപുരം:ക്ഷേമത്തിലൂന്നിയ ജനകീയ മാനിഫെസ്റ്റോ പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫ്. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം ആറായിരം രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്നതാണ് പ്രധാന വാഗ്ദാനം. ലൈഫ് പദ്ധതി നിർത്തുമെന്ന യുഡിഎഫ് കൺവീനറുടെ പ്രസ്താവന ചെന്നിത്തലയും മുല്ലപ്പള്ളിയും തിരുത്തി. ഇടത് സർക്കാറിൻറെ സൗജന്യ കിറ്റ് വിതരണം തദ്ദേശ തെര‍ഞ്ഞെടുപ്പിൽ വോട്ടായതോടെയാണ് ജനക്ഷേമ പദ്ധതികളിലേക്കുള്ള...

ഉഗ്രവിഷമുള്ള രാജവെമ്പാലയുടെ കടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷ; വീഡിയോ

മൃഗങ്ങളുമായോ മറ്റ് ജീവിവര്‍ഗങ്ങളുമായോ ബന്ധപ്പെട്ട് വരുന്ന വീഡിയോകളെല്ലാം തന്നെ നമ്മളില്‍ ഏറെ കൗതുകം നിറയ്ക്കാറുണ്ട്. എന്നാല്‍ ചില ദൃശ്യങ്ങള്‍ കാണുമ്പോള്‍ നമുക്ക് പേടിയോ, ഉദ്വേഗമോ ഒക്കെ അനുഭവപ്പെട്ടേക്കാം. അത്തരമൊരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. കര്‍ണാടകയിലെ ശിവമോഗ്ഗയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യമാണിത്. രണ്ട് പാമ്പുപിടുത്തക്കാര്‍ ഒരു തടാകത്തിന് സമീപത്ത് വച്ച് ഉഗ്രവിഷമുള്ളൊരു രാജവെമ്പാലയെ പിടികൂടിക്കൊണ്ടിരിക്കുന്നതാണ് വീഡിയോ. ഒരാള്‍ പാമ്പിന്റെ...

ജില്ലയില്‍ ബുധനാഴ്ച 92 പേര്‍ക്ക് കൂടി കോവിഡ്; 35 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച 92 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 35 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5734 പേര്‍ വീടുകളില്‍ 5430 പേരും സ്ഥാപനങ്ങളില്‍ 304 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5734 പേരാണ്. പുതിയതായി 447 പേരെ കൂടി നിരീക്ഷണത്തിലാക്കി....

സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കൊവിഡ്; 5158 പേർക്ക് രോഗമുക്തി

തിരുവനന്തപുരം (www.mediavisionnews.in): : കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട്...

സംസ്ഥാനത്ത് ഇനി മുതൽ ശനിയാഴ്ചകളും പ്രവർത്തി ദിവസം; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിവസമായിരിക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഈ ശനിയാഴ്ച മുതൽ പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്  സർക്കാർ നേരത്തെ ശനിയാഴ്ചകളിൽ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

മഅദനിയുടെ ആരോഗ്യനില വഷളായി; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കാന്തപുരത്തെ കണ്ട് പിഡിപി നേതാക്കള്‍

അബ്ദുള്‍ നാസര്‍ മഅദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ സമുദായ, രാഷ്ട്രീയ നേതാക്കളെ കാണുന്നു. പിഡിപി അദ്ധ്യക്ഷന്റെ ആരോഗ്യനില വഷളായതിനേത്തുടര്‍ന്നാണിത്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും മികച്ച ചികിത്സ ഒരുക്കണമെന്നും കാരന്തൂര്‍ മര്‍ക്കസിലെത്തിയ പിഡിപി നേതാക്കള്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരോട് അഭ്യര്‍ത്ഥിച്ചു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജിത്...

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ പങ്കെടുക്കുന്നതില്‍ നിന്ന് നേതാക്കളെ ലീഗ് വിലക്കിയിട്ടില്ലെന്ന് സമസ്ത

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കേരളപര്യടനത്തിലെ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് മുസ്ലിം ലീഗ് സമസ്ത നേതാക്കളെ വിലക്കിയിട്ടില്ലെന്ന് പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ആര് വിളിക്കുന്ന യോഗങ്ങളിലും പങ്കെടുക്കാവുന്നതാണെങ്കിൽ പങ്കെടുക്കാൻ സമസ്തയിലെ അംഗങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. സർക്കാർ വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു. അതേസമയം,  വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയെങ്കിൽ അതിൽ...
- Advertisement -spot_img

Latest News

ഒടുവില്‍ യുദ്ധാവസാനം; ധാരണാപത്രത്തില്‍ ഒപ്പുവെച്ച് യുഎസും ഇറാനും

പാരീസ്: ഗൾഫ് മേഖലയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന...
- Advertisement -spot_img