പാലക്കാട്: പാലക്കാട് നഗരസഭ പരിധിയിലെ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ ബൂത്തില്‍ തുടര്‍ച്ചയായി വോട്ടിങ്ങ് യന്ത്രം തകരാറിലായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍.
ആദ്യത്തെ വോട്ടിങ്ങ് മെഷിന്‍ തകരാറിലായതിനെ തുടര്‍ന്നത് ബാക്കപ്പിനായി വെച്ചിരുന്ന വോട്ടിങ്ങ് മെഷിന്‍ പ്രിസൈഡിങ്ങ് ഓഫീസറുടെ നേതൃത്വത്തില്‍ സജ്ജീകരിക്കുകയായിരുന്നു.
എന്നാല്‍ ഇതും പ്രവര്‍ത്തിച്ചില്ല. മൂന്നാമത്തെ മെഷിന്‍ പുറത്തു നിന്ന് എത്തിച്ചതും പ്രവര്‍ത്തിക്കാതെ വന്നതോടെയാണ് രാവിലെ മുതല്‍ ക്യൂ നിന്ന...
ന്യൂദല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരുമെന്നുറപ്പിച്ച് കര്‍ഷകര്‍. പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷകരുടെ തീരുമാനം.
ബി.ജെ.പി ഓഫീസുകള്‍ രാജ്യവ്യാപകമായി ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി നേതാക്കളെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്നും കരിങ്കൊടി കാട്ടുമെന്നും കര്‍ഷകര്‍ അറിയിച്ചു.
ഡിസംബര്‍ 12ന് ദല്‍ഹി- ജയ്പൂര്‍, ദല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷക...
അബുദാബി: നിലവിലെ സാഹചര്യത്തില്‍ പാസ്‍പോര്‍ട്ട് പുതുക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അബുദാബിയിലെ ഇന്ത്യന്‍ എംബസി, ഇതിനോടകം കാലാവധി കഴിഞ്ഞതോ അല്ലെങ്കില്‍ ജനുവരി 31ന് മുമ്പ് കാലാവധി കഴിയുന്നതോ ആയ പാസ്‍പോര്‍ട്ടുകള്‍ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ മാത്രമേ ഇപ്പോള്‍ പരിഗണിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച നിര്‍ദേശം എംബസി പുറത്തിറക്കിയത്. എന്നാല്‍ അടിയന്തര സാഹചര്യത്തിലുള്ള പാസ്‍പോര്‍ട്ട് സേവന...
ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്നംഘ സംഘം പട്ടാപ്പകൽ ബി ജെ പി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. അസംഘട്ടിലെ ഗോസായ്ഗഞ്ച് ബസാറിലാണ് സംഭവം. ബി ജെ പി പ്രവർത്തകനായ ദിലിപ് ഗിരി(42) എന്നയാളെയാണ് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്.
ബുധനാഴ്ച ഉച്ചയോടെയാണ് ഗോസായ്ഗഞ്ച് ബസാറിലെ ഒരു കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന ദിലിപ് ഗിരിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കൊലപ്പെടുത്തിയത്....
ബംഗളൂരു: കർണാടകത്തിൽ ഗോവധ നിരോധന നിയമ ബിൽ നിയമസഭയിൽ പാസായി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ഇനി ഉപരിസഭയിലും ബിൽ പാസായി ഗവർണർ ഒപ്പുവച്ചു നിയമമാകുന്നതോടെ സംസ്ഥാനത്ത് പശു , കാള , പോത്ത് തുടങ്ങിയ കന്നുകാലികളെ എങ്ങനെ കൊല്ലുന്നതും നിയമവിരുദ്ധമാകും.
കാലികളെ കശാപ്പു ചെയ്യുന്നവർക്ക് 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും...
മഞ്ചേശ്വരം: ഹൊസങ്കടിയില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട രണ്ടുപേരെ മഞ്ചേശ്വരം സി ഐ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. പറങ്കിപേട്ടെ സ്വദേശികളായ മുഹമ്മദ് ഫാസ് (20), മുഹമ്മദ് അസീം(18) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5 മണിക്ക് ഹൊസങ്കടിയില്‍ വച്ച് പൊലീസിനെ കണ്ട ഇവര്‍ ഒളിക്കാന്‍ ശ്രമിച്ചതാണ് സംശയത്തിനിടയാക്കിയത്. ഇവരില്‍ നിന്ന് 12000 രൂപ...
ദില്ലി: തൊണ്ടിമുതലായ ആമയില്ലാതെ എങ്ങനെ വിചാരണ നടക്കുമെന്ന് സംസ്ഥാനത്തോട് സുപ്രീംകോടതി. ആമയെ വേട്ടയാടിയ കേസിൽ സംസ്ഥാന സർക്കാരിന്‍റെ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പരാമർശം. ആമയെ വേട്ടയാടിയതിന് 2018ൽ കോട്ടയം മണിമല സ്വദേശി ജോർജ് കുര്യനെ ഫോറസ്റ്റ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ആമയെ അപ്പോൾ തന്നെ കാട്ടിൽ സ്വതന്ത്രയാക്കുകയും ചെയ്തു.
ഏത് വിഭാഗത്തിൽപ്പെട്ട ആമയെയാണ് വേട്ടയാടിയത് എന്നതുൾപ്പടെ അവ്യക്തതയുള്ള സാഹചര്യത്തിൽ...
തളിപ്പറമ്പ്: കണ്ണൂർ പട്ടുവം പഞ്ചായത്തിൽ തങ്ങളുടെ വോട്ട് ആരെങ്കിലും കള്ളവോട്ട് ചെയ്താലോ എന്ന ഭയത്തിൽ പ്രവാസികൾ ഹൈക്കോടതിയെ സമീപിച്ചു. കള്ളവോട്ടുകൾ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികളാണ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ടുചെയ്യാൻ നാട്ടിലെത്താൻ കഴിയാത്ത 116 പേരാണ് കോടതിയെ സമീപിച്ചത്.
അഡ്വ. എം മുഹമ്മദ് ഷാഫി മുഖേനയാണ് പ്രവാസി സംഘം ഹർജി നൽകിയത്. കേസ്...
ജയ്പൂര്‍: മധ്യപ്രദേശിലെ ഛത്തർപൂരിൽ വിവാഹ സല്‍ക്കാരത്തിനായി പോകവേ കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലാണ് മധ്യപ്രദേശിലെ മഹാരാജ്പൂർ ഗ്രാമത്തില്‍ വച്ച് ദാരുണമായ അപകടം സംഭവിച്ചത്. ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള ഒന്‍പതംഗ സംഘം സഞ്ചരിച്ചിരുന്ന എസ് യു വി കാറാണ് അപകടത്തില്‍പ്പെട്ടത്.
അർദ്ധരാത്രിയോടെ ദിവാൻജി കെ പൂർവ ഗ്രാമത്തില്‍ വെച്ച് ആള്‍മറയില്ലാത്ത കിണറ്റിലേക്ക്...
ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം കനക്കുന്നതിനിടെ, പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാൽ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ. മൂന്നു ഷട്ടറുകളാണ് വ്യാഴാഴ്ച തുറന്നത്. കനത്ത മഴയെത്തുടർന്ന് ജലനിരപ്പുയർന്നതുകൊണ്ടാണ്...