Latest news

ഇക്കൂട്ടത്തില്‍ നിങ്ങളുണ്ടോ?- എങ്കില്‍ കൊവാക്‌സിന്‍ സ്വീകരിക്കരുത്!

ന്യൂഡല്‍ഹി: വാക്‌സിനേഷന്‍ തുടങ്ങി രണ്ടുദിവസം പിന്നിടുമ്പോള്‍, കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവരുടെ ലിസ്റ്റ് പുറത്തുവിട്ട് നിര്‍മാതാക്കളായ ഭാരത് ബയോടെക്. താഴെപ്പറയുന്ന കൂട്ടത്തിലുള്ളവര്‍ കൊവാക്‌സിന്‍ സ്വീകരിക്കരുതെന്നാണ് മുന്നറിയിപ്പ്. പനിയുള്ളവര്‍ അലര്‍ജിയുണ്ടായിരുന്നവര്‍ ബ്ലീഡിങ് ക്രമഭംഗം രോഗപ്രതിരോധശേഷിയില്ലാത്തവര്‍ പ്രതിരോധശേഷിയെ ബാധിക്കുന്ന ചികിത്സയിലുള്ളവര്‍ ഗര്‍ഭിണി മുലയൂട്ടുന്നവര്‍ മറ്റൊരു കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ വാക്‌സിനേറ്റര്‍ കണ്ടെത്തുന്ന മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍

ഹോട്ടല്‍ ഭക്ഷണത്തില്‍ കളര്‍ ചേര്‍ത്താല്‍ നടപടി

കാസര്‍കോട്‌(www.mediavisionnews.in):ഹോട്ടല്‍ ഭക്ഷണത്തില്‍ കളര്‍ ചേര്‍ത്താല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന്‌ ഭക്ഷ്യ സുരക്ഷാ നോഡല്‍ ഓഫീസര്‍ എസ്‌ ഹേമാംബിക പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹോട്ടല്‍ ഉടമകള്‍ക്കുള്ള ഫോസ്‌ ടാക്‌ ട്രെയിനിംഗ്‌ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഫുഡ്‌ സേഫ്‌റ്റി ഓഫീസര്‍ മുസ്‌തഫ കെ പി ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ്‌...

വാട്‌സ്ആപ്പിന് കത്തെഴുതി കേന്ദ്രസര്‍ക്കാര്‍; സ്വകാര്യ നയം പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യം

ന്യൂദല്‍ഹി: പുതിയ സ്വകാര്യ നയം പിന്‍വലിക്കണമെന്ന് വാട്‌സ് ആപ്പിനോട് ആവശ്യപ്പെട്ട് ഇന്ത്യ. വാട്‌സ് ആപ്പ് സി.ഇ.ഒക്കാണ് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്. സ്വകാര്യ നയം പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് ആവശ്യം. വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, സ്വകാര്യതാ നയം മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറുകയാന്ന് അറിയിച്ച് വാട്‌സ് ആപ്പ് രംഗത്തെത്തിയിരുന്നു. തീരുമാനം...

സഞ്ജുവിനും സച്ചിനും ഫിഫ്റ്റി; കേരളം പൊരുതിത്തോറ്റു

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനക്കെതിരെ കേരളത്തിനു തോൽവി. ഗ്രൂപ്പ് ഇയിൽ നടന്ന അവസാന മത്സരത്തിൽ 4 റൺസിനാണ് കേരളം ഹരിയാനയോട് അടിയറവു പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്ത ഹരിയാനക്ക് മറുപടിയായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി...

മോഷ്ടിച്ചു കൊണ്ട് പോയ കാറിനുള്ളില്‍ കുഞ്ഞ് ; കുഴപ്പത്തിലായ കള്ളന്‍ ചെയ്തത് ഇങ്ങനെ

ഒറിഗോണ്‍ : മോഷ്ടിച്ച് കൊണ്ടു പോയ കാറിനുള്ളില്‍ ഒരു കുഞ്ഞിനെ കണ്ടതോടെ ആകെ അങ്കലാപ്പിലായി കള്ളന്‍. പിന്നീട് നടന്നത് വിചിത്രമായ സംഭവങ്ങളായിരുന്നു. അമേരിക്കയിലെ ഒറിഗോണ്‍ എന്ന സ്ഥലത്തുള്ള ബേസിക്‌സ് മീറ്റ് മാര്‍ക്കറ്റിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്രിസ്റ്റല്‍ ലിയറി എന്ന അമ്മ മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ പോയപ്പോള്‍ കുഞ്ഞിനെ കാറിനുള്ളില്‍ ഇരുത്തിയിട്ടാണ് പോയത്. കാറിന്റെ എന്‍ജിന്‍...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്, കരാർ ഒപ്പുവച്ചതായി എയർപോർട്ട് അതോറിറ്റി

ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല ഇനി അദാനി ഗ്രൂപ്പിന്. വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ചെന്ന് കാണിച്ച് എയർ പോർട്ട് അതോറിറ്റി ട്വീറ്റ് പുറത്തുവിട്ടു. 50 വർഷത്തേക്കാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. ഇതോടൊപ്പം ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷൻസ്, വികസനം എന്നിവയെല്ലാം ഇനി അദാനി...

അപ്രതീക്ഷിതമായെത്തിയ ഫോണ്‍ കോള്‍ ‘ജീവിതം മാറ്റിമറിച്ചു’; യുവതിക്ക് സമ്മാനമായി ലഭിച്ചത് ഏഴ് കോടി

മനാമ: ബഹ്‌റൈനില്‍ പ്രമുഖ ബാങ്കിന്റെ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍( 7.3 കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കി യുവതി. അടുത്തിടെ ബിരുദപഠനം പൂര്‍ത്തിയാക്കിയ സ്വദേശി യുവതി അമ്‌ന അല്‍ അഹ്മദിനെ തേടിയാണ് ഭാഗ്യമെത്തിയത്. ഇത്മാര്‍ ബാങ്കിന്റെ തിമാര്‍ ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പിലാണ് അമ്‌ന വിജയിയായത്. വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലും മേല്‍നോട്ടത്തിലും ബാങ്കിന്റെ സീഫ് ഡിസ്ട്രിക്ടിലെ ആസ്ഥാനത്താണ്...

‘ബ്രിസ്ബേനില്‍ പുതിയ ഇതിഹാസം, ചരിത്രം’; ഓസീസ് മണ്ണില്‍ കംഗാരുക്കളെ അട്ടിമറിച്ച് ഇന്ത്യന്‍ ത്രില്ലര്‍

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തകര്‍ത്തത്. 1988ന് ശേഷം ബ്രിസ്‌ബേനില്‍ ഓസീസ് പരാജയമറിഞ്ഞിട്ടില്ല. രണ്ടാം ഇന്നിംഗ്‌സില്‍ 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, അര്‍ധസെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍. 327 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 18 റണ്‍സെടുക്കുന്നതിനിടെ രോഹിത് ശര്‍മ്മയെ നഷ്ടമായിരുന്നു....

കാത്തിരിപ്പിന് വിരാമം; ക്രിസ്‍തുമസ് ബമ്പറിന്‍റെ പന്ത്രണ്ട് കോടി അടിച്ച ഭാഗ്യശാലി ഇതാ ഇവിടെയുണ്ട്!

തിരുവനന്തപുരം: ആ ഭാഗ്യശാലിയെ തേടിയുള്ള കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ലോട്ടറികളിൽ ഒന്നായ ക്രിസ്തുമസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലി ഒടുവിൽ മറനീക്കി പുറത്ത്. തിരുവനന്തപുരം തെങ്കാശി സ്വദേശി ശറഫുദ്ധീനാണ് ഒന്നാം സമ്മാനമായ 12 കോടി XG 358753 എന്ന ടിക്കറ്റിന് ഉടമ. ഏജന്റിന്റെ കമ്മീഷനും...

നെന്മാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണ ബിജെപിക്ക്

പാലക്കാട്: നെന്മാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗത്വ തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണ ബിജെപിക്ക്. ആരോഗ്യം-വിദ്യാഭ്യാസം സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുഭജയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 20 അംഗ ഭരണ സമിതിയില്‍ കോണ്‍ഗ്രസിനും സിപിഐഎമ്മിനും ഒമ്പത് വീതം അംഗങ്ങളുണ്ടായത്. ബിജെപിക്ക് രണ്ട് അംഗങ്ങളാണുള്ളത്. ജനുവരി 16നാണ് സ്ഥിരം സമിതി അംഗത്വ തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് പേരെ അംഗങ്ങളെ തെരഞ്ഞെടുത്തു. ബാക്കിയുള്ള...
- Advertisement -spot_img

Latest News

രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ ഓവർ...
- Advertisement -spot_img