ഇന്ത്യയിലെ ആദ്യ 4×4 മഡ് റേസ് സിനിമയായ മഡ്ഡിയുടെ ടീസർ ഈ മാസം 26ന് പുറത്തിറങ്ങും. നവാഗതനായ ഡോ.പ്രഗഭലാണ് സിനിമയുടെ സംവിധായകൻ. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്റൂർ ആദ്യമായി ഒരു മലയാള ചിത്രത്തിന് സംഗീതം നൽകുന്നു എന്നതും മഡ്ഡിയുടെ പ്രത്യേകതയാണ്. രാക്ഷസൻ സിനിമയിലൂടെ ശ്രദ്ധേയനായ സാൻ ലോകേഷ് എഡിറ്റിംങ്ങും, കെ.ജി.രതീഷ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സിനിമകളിൽ അപൂർവ്വമായി...
വ്യത്യസ്ത തരം ബിരിയാണി രുചികള്‍ പരീക്ഷിയ്ക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന ഒരു കിടിലന്‍ ബിരിയാണിയാണ് സ്വര്‍ണം കൊണ്ട് തയ്യാറാക്കിയ ബിരിയാണി. ദുബായിലെ ബോംബെ ബോറോ എന്ന ഹോട്ടലിലാണ് സ്വര്‍ണം കൊണ്ടുള്ള വെറൈറ്റി ബിരിയാണി അവതരിപ്പിച്ചിരിക്കുന്നത്. 23കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വര്‍ണം കൊണ്ടാണ് ഈ ബിരിയാണി തയ്യാറാക്കിയിരിയ്ക്കുന്നത്.
ദുബായിലെ ഏറ്റവും വില പിടിപ്പുള്ള ബിരിയാണിയും ഇത് തന്നെയാണ്. ഏകദേശം 20,000 രൂപയോളമാണ്...
ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തീർച്ചയായും മത്സരിക്കുമെന്ന് വ്യക്തമാക്കി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'തീര്‍ച്ചയായും. ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. എവിടെ മത്സരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സഖ്യകക്ഷികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമാകുമ്പോള്‍ പ്രഖ്യാപനമുണ്ടാകും,' കമല്‍ ഹാസന്‍ പറഞ്ഞു.
രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും...
ഓപ്പോയുടെ മികച്ച സാങ്കേതിക വിദ്യകളിലൊന്നാണ് വിഒസി ഫാസ്റ്റ് ചാര്‍ജിംഗ്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് 20 മിനിറ്റിനുള്ളില്‍ ഒരു ബാറ്ററി ചാര്‍ജ് ചെയ്യും.ഈ പുതിയ സാങ്കേതിക വി്ദ്യ അറിയപ്പെടുന്നത് ഫ്‌ളാഷ് ഇനിഷ്യേറ്റീവ് എന്ന പുതിയ പേരിലാണ്.
ഈ സാങ്കേതിക വിദ്യ ഫോണുകള്‍ കൂടാതെ മറ്റ് പല ഉപകരണങ്ങളിലേക്ക് കൂടി ഇപ്പോള്‍ വികസിപ്പിക്കാനാണ് ഓപ്പോ ശ്രമിക്കുന്നത്. നിലവില്‍...
വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരേ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍.കേരളത്തിനായി സെഞ്ചുറി നേടിയ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ഓപ്പണര്‍മാരുടെ സെഞ്ചുറി മികവില്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തു.
സീസണിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഉത്തപ്പയുടേത്.104 പന്തുകള്‍ നേരിട്ട ഉത്തപ്പ...
അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ മൈതാനത്തിന്‍റെ പേര് മാറ്റി. നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് മൊട്ടേറ ഇനി അറിയപ്പെടുക. 1,10,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പിങ്ക് പന്തില്‍ തുടങ്ങും.
പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് നവീകരിച്ച ക്രിക്കറ്റ് സ്റ്റേഡിയം രാജ്യത്തിന് സമര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി...
ബന്തിയോട്(www.mediavisionnews.in): അത്യാധുനിക സൗകര്യങ്ങളോട് കൂടി ഹെയർ ക്രാഫ്റ്റ് സലൂൺ ബന്തിയോട് എലൈറ്റ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു.സയ്യിദ് എം.കെ.കെ തങ്ങൾ മുട്ടം ഉദ്ഘാടനം ചെയ്തു.
വിവാഹ മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍, ഫേഷ്യല്‍ തുടങ്ങി എല്ലാവിധ സേവനങ്ങളും തുടങ്ങുന്ന ഷോപ്പില്‍ കുട്ടികൾക്കായി പ്രതേകം സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്ന് മാനേജ്‍മെന്റ് പറഞ്ഞു.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമായതിനാല്‍ എല്ലാ മുന്‍കരുതലും...
കാസര്‍കോട് : വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിനി വര്‍ഷയാണ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. വര്‍ഷയുടെ മകന്‍ അദ്വൈത് ( 5 വയസ്സ്) സഹോദരി ദൃശ്യ (19) എന്നിവരാണ് മരിച്ചത്. ജീവനൊടുക്കാനായി വര്‍ഷ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത് അറിയാതെ, ഇവര്‍ അതെടുത്ത് കഴിക്കുകയായിരുന്നു.
കഴിഞ്ഞ 11-ാം...
തെലുഗു വാർത്താ ചാനലായ എ.ബി.എൻ ആന്ധ്രാജ്യോതിയിലെ ലൈവ് ചർച്ചക്കിടെ ബി.ജെ.പി നേതാവിനു നേരെ ചെരിപ്പേറ്. ബി.ജെ.പി ആന്ധ്രാപ്രദേശ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് വിഷ്ണുവർധനു നേരെയാണ് പാനലിസ്റ്റുകളിൽ ഒരാൾ ചെരിപ്പൂരി എറിഞ്ഞത്.
അമരാവതി പ്രൊജക്ടുകൾക്കായി 3000 കോടി സംഭരിക്കുന്നതിനുള്ള സർക്കാർ ഗ്യാരണ്ടി നീട്ടാനുള്ള ആന്ധ്രാ സർക്കാറിന്റെ തീരുമാനം സംബന്ധിച്ചായിരുന്നു ചർച്ച. മുൻ മുഖ്യമന്ത്രിമാർ ലോണെടുക്കാൻ വേണ്ടി...
മുംബയ്: കറണ്ടുബിൽ കണ്ട ഷോക്കിൽ ബി പി കൂടി കുഴഞ്ഞുവീണ 80കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ നളസോപാറ സ്വദേശി ഗണപത് നായിക്കിനെയാണ് കറണ്ട് ബിൽ ആശുപത്രിയിലാക്കിയത്. ധാന്യങ്ങൾ പൊടിപ്പിക്കുന്ന മിൽ നടത്തിപ്പുകാരനായ ഗണപതിന് ലഭിച്ചത് 80കോടിയുടെ കറണ്ട് ബില്ലായിരുന്നു.
കഴിഞ്ഞദിവസമാണ് ഗണപതിന് ബിൽ ലഭിച്ചത്. ബിൽ തുകയിലേക്ക് ഒരു തവണ നോക്കിയപ്പോൾ തന്നെ അദ്ദേഹം ഒന്ന്...
തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്....