Monday, December 15, 2025

Latest news

ദിവസങ്ങളായി നിര്‍ത്തിയിട്ടിരുന്ന കാര്‍; ഒടുവില്‍ കിട്ടിയ രഹസ്യവിവരം ഇതായിരുന്നു!

ദിവസങ്ങളായി നിര്‍ത്തിയിട്ടിരുന്ന ആ കാറിനെക്കുറിച്ച് കിട്ടിയ രഹസ്യവിവരം ഇതായിരുന്നു! ദിവസങ്ങളായി നിര്‍ത്തിയിട്ടിരുന്ന കാര്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധിച്ച എക്സൈസ് സംഘം നടുങ്ങി. സീറ്റിനടയില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്നുകളുടെ വമ്പന്‍ ശേഖരം. തിരുവനന്തപുരം പേയാടാണ് സംഭവം. പേയാട്ടെ സിനിമാ തിയേറ്റര്‍ പരിസരത്ത് കഴിഞ്ഞ പത്തു ദിവസങ്ങളായി നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്ന കാറില്‍ നിന്നാണ് എക്സൈസ് സംഘം 50 കിലോയോളം കഞ്ചാവ്...

മടങ്ങിയെത്തിയ പ്രവാസികൾക്കുള്ള സാന്ത്വന പദ്ധതി; ഈ വർഷം വിതരണം ചെയ്‍തത് 21 .7 കോടി

തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസി മലയാളികൾക്ക് നോർക്ക റൂട്സ് വഴി  സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയായ 'സാന്ത്വന'ത്തിലൂടെ ഈ  സാമ്പത്തിക വർഷം ഇതുവരെ 21 .7 കോടി വിതരണം  ചെയ്തതായി നോർക്ക സി.ഇ.ഒ  അറിയിച്ചു . 3598 പേർക്കാണ്  ഈ ആനുകൂല്യം   ലഭിച്ചത്. മരണാനന്തര  ധനസഹായം, ഗുരുതര രോഗം ബാധിച്ചവർക്കുള്ള ചികിത്സാ സഹായം, അംഗവൈകല്യ പരിഹാര...

കേരളത്തിൽ ചെറിയ പെരുന്നാള്‍ ദിനത്തിലും CBSE പരീക്ഷ; മെയ് 13-ലെ 10,12 ക്ലാസ് പരീക്ഷയ്ക്കെതിരേ പ്രതിഷേധം

ഏറെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിന്നും ശേഷമാണ് മെയ് നാല് മുതൽ ജൂൺ 10 വരെ CBSE പരീക്ഷകൾ നടത്തുവാനുള്ള തീരുമാനം വന്നത്. മെയ് പതിമൂന്നിന് ആണ് പന്ത്രണ്ടാം ക്ലാസിലെ ഫിസിക്സ് പരീക്ഷയും, പത്താം ക്ലാസിലെ മലയാളം, ഫ്രഞ്ച് ഉൾപ്പെടെയുള്ള പരീക്ഷകളും നടക്കുന്നത്. ഈ ദിവസം സംസ്ഥാന സർക്കാരിന്റെ കലണ്ടർ പ്രകാരം ചെറിയ പെരുന്നാളിന്റെ പൊതു അവധിയാണ്. ദേശീയ...

കര്‍ഷക സമരം: നിലപാട് വ്യക്തമാക്കി ഇര്‍ഫാന്‍ പഠാന്‍, പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍

ബറോഡ: സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ള പ്രമുഖ താരങ്ങൾ കർഷക സമരത്തിൽ കേന്ദ്ര സർക്കാരിന്‍റെ നിലപാടിനൊപ്പം നിൽക്കുമ്പോൾ ശക്തമായ വിയോജിപ്പിന്‍റെ സ്വരവും ക്രിക്കറ്റ് ലോകത്തുണ്ട്. സന്ദീപ് ശർമ്മ, മനോജ് തിവാരി, ഇർഫാൻ പഠാൻ തുടങ്ങിയവ‍ർ വിജയോജിപ്പുമായി രംഗത്തെത്തി. എല്ലാം സ്വകാര്യ പ്രശ്നങ്ങൾ ആയതിനാൽ മറ്റുള്ളവരുടെ യാതൊരു പ്രശ്നത്തിലും ആരും ഇടപെടേണ്ടതില്ല എന്നായിരുന്നു ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസറായ...

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു

തൃശ്ശൂര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് അഗത്വം സ്വീകരിച്ചത്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.  ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാർട്ടി തീരുമാനിക്കും. വികസനകാര്യത്തിൽ എൽഡിഎഫും യുഡിഎഫും പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ...

കർഷക പ്രതിഷേധത്തിന്​​ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഗ്രെറ്റ തുൻബർഗിനെതിരെയും ഡൽഹി പൊലീസ്​ കേസെടുത്തു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരംചെയ്യുന്ന കര്‍ഷകര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരിലാണ് ത്യുന്‍ബെയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. മതത്തിന്റെ പേരില്‍ ശത്രുത പരത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തതിന്റെ പേരിലാണ് കേസ്. കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ചൊവ്വാഴ്ച...

‘എഴുപത് ശതമാനം കൊവിഡ് രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലും’; ആശങ്ക രേഖപ്പെടുത്തി കേന്ദ്രം

ദില്ലി: രാജ്യത്തെ കൊവിഡ് കേസുകളുടെ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്ര യിലും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് മറ്റിടങ്ങളില്‍ കൊവിഡ് കേസുകൾ കുറഞ്ഞു. 46 ലക്ഷം ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞതായും കൊവിഡ് മരണങ്ങള്‍ കുറഞ്ഞതായും കേന്ദ്രം വ്യക്തമാക്കി.

സൂക്ഷിക്കുക! പതിയിരുന്ന് ചോര്‍ത്തുന്ന വ്യാജ വാട്‌സാപ്പ്, ഇന്‍സ്റ്റാള്‍ ചെയ്താല്‍ എല്ലാം നഷ്ടപ്പെടും

ഇറ്റാലയിന്‍ സ്‌പൈ വെയര്‍ കമ്പനിയായ സൈ 4 ഗേറ്റ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ വ്യാജ പതിപ്പ് നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ഐഫോണിന് വേണ്ടിയുള്ളതാണ് ഇത്. വ്യക്തികളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതിനാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ആളുകളെ കബളിപ്പിച്ച് ചില കോണ്‍ഫിഗറേഷന്‍ ഫയലുകള്‍ ഐഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുകയാണ് ഇത് ചെയ്യുക. 2019-ല്‍ ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച പെഗാസസ്...

അയോധ്യയില്‍ പള്ളി പണിയാന്‍ കൊടുത്ത അഞ്ച് ഏക്കര്‍ സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച് സഹോദരിമാര്‍ ഹൈക്കോടതിയില്‍

അയോധ്യയില്‍ പള്ളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിനു നല്‍കിയ അഞ്ച് ഏക്കര്‍ സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച് സഹോദരിമാര്‍ ലക്‌നൗ ഹൈക്കോടതിയില്‍. ഡല്‍ഹി സ്വദേശികളായ റാണി ബലൂജ, രമാ റാണി പഞ്ചാബി എന്നിവര്‍ നല്‍കിയ ഹര്‍ജി അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് എട്ടിനു പരിഗണിക്കും. തങ്ങളുടെ പിതാവ് ഗ്യാന്‍ ചന്ദ്ര പഞ്ചാബിയുടെ പേരിലുള്ള 28 ഏക്കറില്‍ അഞ്ച്...

ഇനി ആ ഒരു ഉപദേശം കൂടി താങ്കള്‍ സഹകളിക്കാര്‍ക്ക് നല്‍കണം; സച്ചിനോട് ഹരീഷ് പേരടി

കൊച്ചി: കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രറ്റികള്‍ക്ക് നേരെ രൂക്ഷവിമര്‍ശനവുമായെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ നടന്‍ ഹരീഷ് പേരടി. ഇനി വിദേശ രാജ്യങ്ങളില്‍ കളിക്കാന്‍ പോകുന്ന കളിക്കാരോട് വിദേശികളുടെ പ്രോത്സാഹനം സ്വീകരിക്കരുത്, സ്വദേശികളുടേത് മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ എന്ന ഒരു ഉപദേശം കൂടി താങ്കള്‍ നല്‍കണമെന്നും ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍...
- Advertisement -spot_img

Latest News

കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; കുമ്പളയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം. ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...
- Advertisement -spot_img