ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം.
കമല്‍ഹാസന്റെ കാറിന്റെ ചില്ല് അക്രമികള്‍ തകര്‍ത്തു. കമലിനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.
വരുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത് വെള്ളിയാഴ്ചയാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ 234...
റിയാദ്: മുക്കാൽ നൂറ്റാണ്ട് കാലത്തെ സ്‌പോൺസർഷിപ്പ് സമ്പ്രദായത്തിന് അവസാനമായി പുതിയ തൊഴിൽ സംവിധാനം ഇന്നത്തോടെ പ്രാബല്യത്തിൽ വന്നതോടെ തൊഴിലാളികളുടെ എക്‌സിറ്റ്, റീ എൻട്രി കാര്യങ്ങളിൽ കൂടുതൽ വ്യക്തത. പരിഷ്‌കരിച്ച തൊഴിൽ സംവിധാനത്തിലെ അതിപ്രധാനമായ ഒരു കാര്യമായിരുന്നു നാട്ടിലേക്ക് പോകാനായി തൊഴിലാളികൾക്ക് സ്വന്തമായി എക്‌സിറ്റ് റീ എൻട്രി, ഫൈനൽ എക്‌സിറ്റ് എന്നിവ സ്വന്തമാക്കാമെന്ന്. എന്നാൽ, ഇതിലെ സംശയങ്ങൾക്ക്...
തിരുവനന്തപുരം: പ്രധാന മുന്നണികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതോടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കി പ്രചരണത്തിന്റെ ആദ്യ ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് യുഡിഎഫും ബിജെപിയും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നത്. ബിജെപി മൂന്നും കോണ്‍ഗ്രസ് ആറും മണ്ഡലങ്ങളില്‍ ഇനിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്.
സിപിഎം സ്ഥാനാര്‍ഥിപ്പട്ടിക
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക
ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക
ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത്...
അബുദാബി: ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക സമ്മാന പദ്ധതിയുടെ വിജയിയെ പ്രഖ്യാപിച്ചു. ദുബൈയില്‍ താമസിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഗ്രാന്റ് റെഡ്‍മാനാണ് സമ്മാനമായ മിത്സുബിജി പജീറോ കാര്‍ സ്വന്തമാക്കിയതത്. ദുബൈയിലെ ബാങ്കിങ് മേഖലയില്‍ റെക്കോര്‍ഡ് മാനേജ്‍മെന്റ് വിഭാഗം തലവനായി ജോലി ചെയ്യുന്ന 51കാരനായ അദ്ദേഹം ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം 19 വര്‍ഷമായി യുഎഇയില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂര്‍ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132, ആലപ്പുഴ 112, തൃശൂര്‍ 108, കാസര്‍ഗോഡ് 65, ഇടുക്കി 59, വയനാട് 40, പാലക്കാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
തിരുവനന്തപുരം: സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ വ്യാപക പ്രതിഷേധം. സ്ഥാനാർഥി പട്ടികയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവായ വി.എം. സുധീരൻ രംഗത്തെത്തി ജയിക്കാൻ സാധ്യതയുള്ള പലരെയും അവഗണിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാത്രി വാഹനമോടിക്കുമ്പോൾ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ; മുന്നറിയിപ്പുമായി പൊലീസ്
പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്‍റ് പി.മോഹൻരാജ് കോൺഗ്രസ് വിട്ടു. സ്ഥാനാർഥിയായി പരിഗണിക്കാത്തതിൽ...
രാത്രി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള ട്രാഫിക് പൊലീസ്. രാത്രി വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്‍റെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ് ലൈറ്റുകളുടെ പ്രകാശം കണ്ണിൽ വീണ് ഡ്രൈവറുടെ കാഴ്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങൾ വർധിച്ചുവരികയാണ്.
മോട്ടോർ വാഹന നിയമപ്രകാരം രാത്രി വാഹനമോടിക്കുമ്പോൾ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ....
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് തലമുണ്ഡമനം ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരായ വിയോജിപ്പുകള്‍ അറിയിച്ചു കൊണ്ടാണ് ലതികാ സുഭാഷ് രാജിവെച്ചത്.
ഇതിന് പിന്നാലെയാണ് തലമുണ്ഡനം ചെയ്തത്.
മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും...
ദില്ലി: ചര്‍ച്ചകള്‍ക്ക് ഒടുവില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മത്സരംഗത്ത്. ബാലുശ്ശേരിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ധര്‍മ്മജന്‍ ജനവിധി തേടും. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പ്പര്യമുണ്ടെന്ന് ധര്‍മ്മജന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മത്സരിക്കാൻ അവസരം ലഭിച്ചാൻ തന്‍റെ ജനസേവനം കൂടുതൽ വിപുലമാക്കാൻ ഇത് സഹായിക്കുമെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്.
എന്നാല്‍ ധര്‍മ്മജന് ബാലുശേരിയില്‍ സീറ്റ് നല്‍കുന്നതിന് എതിരെ ദളിത് കോണ്‍ഗ്രസും...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയ പ്രതീക്ഷയാണുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടല്ല രണ്ടിടത്ത് മത്സരിക്കുന്നത്. മഞ്ചേശ്വരവും കോന്നിയും പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. കുറഞ്ഞ വോട്ടിന് തോറ്റ മഞ്ചേശ്വരത്ത് ഇത്തവണ ജയിക്കാനാകുമെന്നും കോന്നിയോട് വൈകാരിക അടുപ്പമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സൗദിയിൽ തൊഴിൽ പരിഷ്കാരങ്ങൾ ഇന്ന് മുതൽ, വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം
ഇരിങ്ങാലക്കുടയില്‍ മികച്ച...
ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...