കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ സുധാകരൻ. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാമെന്നാണ് സുധാകരൻ്റെ നിലപാട്. പ്രാദേശിക നേതാക്കളും പ്രവർത്തകരും തന്നോട് ഇക്കാര്യം ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞ സുധാകരൻ ഉമ്മൻചാണ്ടിയുമായി ഈ വിഷയം സംസാരിച്ചതായും പറഞ്ഞു.
ഹെല്‍മെറ്റില്ലാതെ ട്രെക്ക് ഓടിച്ച ഡ്രൈവര്‍ക്ക് പിഴ; വിചിത്ര ശിക്ഷ
സംസ്ഥാനത്ത് ധർമ്മടം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ്...
ദില്ലി : ലോകത്തിലെ ഏറ്റവും മലിനമായ മുപ്പത് നഗരങ്ങളുടെ പട്ടികയില്‍ 22 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. സ്വിസ് സംഘടനയായ ഐക്യു എയര്‍ തയ്യാറാക്കിയ പട്ടികയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2020ലെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ചൈനയിലെ ഹോറ്റന്‍ നഗരമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ഗാസിയാബാദാണുള്ളത്. രണ്ട് മുതല്‍ 14 വരെ ഈ പട്ടികയില്‍...
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പ്രചാരണങ്ങൾക്കായി കേന്ദ്ര നേതാക്കളുടെ വൻനിര കേരളത്തിൽ എത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 30നും ഏപ്രിൽ രണ്ടിനും കേരളത്തിലെത്തും. അഞ്ച് തവണ കേരളത്തിൽ എത്തണമെന്നാണ് സംസ്ഥാന നേതൃത്വം അഭ്യർത്ഥിച്ചിട്ടുള്ളത്.
അവസാനവട്ട സ്ഥാനാർത്ഥി പ്രഖ്യാപനവും നടത്തി എൻഡിഎ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
തെക്ക്, വടക്ക് മേഖലകളിലും പാലക്കാട്ടും മോദി പ്രചാരണ...
കോൺഗ്രസ് - ബിജെപി ബന്ധത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച വയനാട്ടിലും കോഴിക്കോടും കോൺഗ്രസിനെയും യു.ഡി.എഫിനെയും ബി.ജെ.പിയെയും മുഖ്യമന്ത്രി പരിഹസിച്ചു. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയ ശേഷം മുഖ്യമന്ത്രിയുടെ കോഴിക്കോട് പര്യടനം ആരംഭിച്ചു.
വയനാട് മാനന്തവാടിയിലായിരുന്നു ആദ്യ പ്രചാരണ യോഗം. കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നും സംസ്ഥാനത്തോടു കാണിക്കുന്ന അവഗണനയ്ക്കെതിരെ...
മുംബൈ:സംസ്ഥാനത്ത് ഒഴിവുവരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ പന്ത്രണ്ടിന് നടക്കും. മാര്‍ച്ച് 24ന് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ 12ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ് നടക്കുക. വൈകിട്ട് അഞ്ചിന് വോട്ടെണ്ണും.
വയലാര്‍ രവി, പി.വി അബ്ദുള്‍ വഹാബ്, കെ.കെ രാഗേഷ് എന്നിവരുടെ കാലാവധി അടുത്തമാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍...
കേരളം, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായി പതിനേഴാം ദിവസവും മാറ്റമില്ലാതെ തുടരുന്നു.
2021 ഫെബ്രുവരി 27 -നാണ് രണ്ട് ഓട്ടോ ഇന്ധനങ്ങളുടെയും വില അവസാനമായി പരിഷ്‌കരിച്ചത്, അന്ന് എണ്ണ വിപണന കമ്പനികള്‍ പെട്രോളിന്റെ വില 24 പൈസയും ഡീസല്‍ വില 15 പൈസയും...
തിരുവനന്തപുരം: 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ പ്രചാരണഗാനം പുറത്തിറങ്ങി. ഗായിക സിതാരാ കൃഷ്ണകുമാറാണ് പാട്ട് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍.
https://youtu.be/r387KXcZhWo
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശില്‍ നിന്നുളള ലോക്‌സഭാ അംഗം രാം സ്വരൂപ് ശര്‍മ്മയെ (63) ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിക്ക് സമീപത്തുളള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ഡി മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ വിജയിച്ചയാളാണ് രാം സ്വരൂപ് ശര്‍മ്മ. ഭാര്യയും മൂന്ന് മക്കളുമുണ്ട്. അദ്ദേഹം ആത്മഹത്യ ചെയ്യാനുളള കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചതായും ഡല്‍ഹി...
ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള...