ചൈനയിലെ ഒരു തെരുവിലൂടെ നടക്കവെമൊബൈൽ ഫോണിന്തീ പിടിച്ചതിനെ തുടർന്ന് യുവാവിന്മുടിയിലുംകൈയിലും കൺപീലികളിലും പൊള്ളലേറ്റു. ഈ സംഭവത്തിന്റെ വീഡിയോ സൗത്ത് ചൈന മോർണിങ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഒരു സ്ത്രീയുമായി തെരുവിലൂടെ നടക്കുമ്പോൾ ഒരു പൊട്ടിത്തെറിയുടെ ശബ്ദം തന്റെ കൈയിലെ ബാഗിൽ നിന്ന് യുവാവ് കേൾക്കുന്നത് വീഡിയോയിൽ കാണാം. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ പകച്ചു...
ഒളിച്ചിരിക്കുന്ന മീനിനെ പുറത്തുചാടിക്കാൻ കോളയും മുട്ടയും ഉപയോഗിച്ചാൽ മതിയോ..? സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വൈറലാകാറുള്ള വിഡിയോകളിൽ ചിലത് ഈ മീൻ പിടുത്തമാണ്. എന്നാൽ ഇതിന് പിന്നിലെ രസകരമായ ഒരു തട്ടിപ്പ് വെളിപ്പെടുത്തുകയാണ് ഫിറോസ് ചുട്ടിപ്പാറ എന്ന യൂട്യൂബർ. ആദ്യവസാനം രസകരമായ ഈ വിഡിയോ ഇപ്പോൾ ട്രെൻഡിങിൽ രണ്ടാമത് നിൽക്കുകയാണ്. ട്രോളൻമാരും ഈ തന്ത്രം ഏറ്റെടുത്തതോടെ സംഭവം...
അബുദാബി: മലയാളികളുള്‍പ്പെടെ അനേകം പേര്‍ക്ക് കോടികള്‍ സമ്മാനമായി നല്‍കി അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റ് ഏപ്രില്‍ മാസത്തിലും പുതിയ സര്‍പ്രൈസുകളുമായെത്തുന്നു. ഇത്തവണ നറുക്കെടുപ്പിലൂടെ മൂന്ന് പേര്‍ക്കാണ് കോടികള്‍ നേടാന്‍ അവസരമൊരുങ്ങുന്നത്.
1.2 കോടി ദിര്‍ഹമാണ് (24 കോടിയോളം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ്. രണ്ടാം സമ്മാനമായി മുപ്പത് ലക്ഷം ദിര്‍ഹവും(5 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇതിന്...
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജനുനേരെ അപായശ്രമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽത്തന്നെ ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ യാത്രയ്ക്ക് കരുതൽ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ജയരാജനെ അറിയിക്കുകയും ചെയ്തിരുന്നു.
ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിനു പിന്നാലെ അപായഭീഷണി കൂടിയെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. ജയരാജന് കൂടുതൽ പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഉത്തരമേഖലാ...
തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് പത്തു ദിവസത്തിനിടെ മരിച്ചത് 217 പേര്‍. ഒൗദ്യോഗിക മരണസംഖ്യ അയ്യായിരമായി. വെന്റിലേറ്ററില്‍ കഴിയുന്നവരുടെ എണ്ണം ആദ്യമായി 300 കടന്നു. ഐസിയുകളില്‍ 999 പേര്‍ ചികില്‍സയിലാണ്.
ഈ മാസം മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ ഒൗദ്യോഗിക സംഖ്യ 363 ആണ്. ഗുരുതര അസുഖമുളളപ്പോള്‍ കോവിഡ് ബാധിച്ച് മരിച്ചവരോ കോവിഡ് നെഗറ്റീവായശേഷം വൈറസ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 36,080 ആയി. ഗ്രാം വില 25 രൂപ കൂടി 4510 ആയി.
ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്നത്തേത്. വില 36,000ന് മുകളില്‍ പോവുന്നത് ആഴ്ചകള്‍ക്കു ശേഷമാണ്.
ഈ മാസം തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത്-33,320. തുടര്‍ന്ന്...
കൊവിഡ് 19 രണ്ടാം തരംഗം രൂക്ഷമാകുന്നത് തടയാന്‍ വിവിധ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനിടെ വൈറലായി ആള്‍ക്കൂട്ടത്തിന്‍റെ വീഡിയോ. കര്‍ണാടകയിലെ ചിക്കമംഗ്ളൂരില്‍ റോഡില്‍ അപകടത്തില്‍പ്പെട്ട ബിയര്‍ ലോറിയില്‍ നിന്ന് കുപ്പികള്‍ എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടത്തിന്‍റേതാണ് വീഡിയോ. ഏപ്രില്‍ 20നാണ് ചിക്കമംഗ്ളൂരിലെ തരിക്കെരി താലൂക്കിലെ എം സി ഹള്ളിക്ക് സമീപമാണ് ബിയര്‍ ലോറി മറിഞ്ഞത്.
നന്‍ജന്‍ഗുണ്ടിലെ കിംഗ്ഫിഷര്‍...
തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിൽ സരിത എസ് നായർ അറസ്റ്റിൽ. കോഴിക്കോട് പൊലീസാണ് തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്നതാണ് അറസ്റ്റിന് കാരണം.
നേരത്തെ, കേസില്‍ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി...
ന്യൂഡൽഹി; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു. മൂത്തമകൻ ആശിഷ് യെച്ചൂരിയാണ് മരിച്ചത്. 33 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്.
ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു. മകന്...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....