Latest news

സംസ്ഥാനത്ത് ഇന്ന് 41,971 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 64 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

നാലു വയസുകാരൻ ആമസോണിലൂടെ അബദ്ധത്തിൽ ഓർഡർ ചെയ്​തത്​ 1.9 ലക്ഷം രൂപയുടെ കോലുമിഠായി; പിന്നീട്​ സംഭവിച്ചത്​…

ന്യൂയോർക്ക്​: കുട്ടികളുടെ ഇഷ്​ടപ്പെട്ട കാർട്ടൂൺ കഥാപാത്രമാണ്​ സ്​പോഞ്ച്​ബോബ്​. ന്യൂയോർക്ക്​ നഗരത്തിൽ വസിക്കുന്ന നോഹ്​ എന്ന ബാലനും സ്​പോഞ്ച്​ ബോബിനെ വല്യ ഇഷ്​ടമായിരുന്നു. ഇഷ്​ടം കൂടി കൂടി ബാലൻ ആമസോൺ വഴി അബദ്ധത്തിൽ ഓർഡർ ചെയ്ത് പോയത്​​ 918 സ്​പോഞ്ച്​ബോബ്​ കോലുമിഠായികളാണ്​. 918 കോലുമിഠായികൾ അടങ്ങിയ 52 പെട്ടികളാണ്​ നോഹ്​ ഓർഡർ ചെയ്​തത്​. 2618.86 ഡോളർ (1.91ലക്ഷം...

കൊവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്രസർക്കാർ

ദില്ലി: കൊവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ടെസ്റ്റ് റിസൽട്ട് ആവശ്യമില്ലെന്ന് പുതിയ മാർഗനിർദേശത്തിൽ പറയുന്നു. രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കണം. ഗുരുതര ലക്ഷണങ്ങൾ ഇല്ലാത്തവരെ ഡെഡിക്കേറ്റഡ്  കോവിഡ് ഹെൽത്ത് സെന്ററിലും ഗുരുതര ലക്ഷണം ഉള്ളവരെ ഡെഡിക്കേറ്റഡ് കോവിഡ് ഹോസ്പിറ്റലിലും ആവണം...

കളിക്കുന്നതിനിടെ കാറിൽ കുടുങ്ങി; 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

ലക്നൗ∙ കളിക്കുന്നതനിടെ കാറിൽ അകപ്പെട്ട നാലു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഉത്തർപ്രദേശിലെ ചണ്ഡീനഗർ പ്രദേശത്ത് സിൻഗൗലി താഗ ഗ്രാമത്തിലാണ് സംഭവം. അനിൽ ത്യാഗി എന്നയാളുടെ വീടിനു പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് സമീപത്തുള്ള അഞ്ചു കുട്ടികൾ കളിക്കാനായി കയറിയത്. എന്നാൽ വാഹനം ലോക്കായതോടെ ഇവർ അതിനുള്ളിൽ അകപ്പെട്ടു. നിയതി(8 വയസ്സ്), വന്ദന(4), അക്ഷയ്(4), കൃഷ്ണ(7), ശിവാൻഷ്(8)...

തവനൂരിലെ 600 കുടുംബങ്ങൾക്ക് കിറ്റ്; വിവാദങ്ങള്‍ക്കിടെ സജീവമായി ഫിറോസ് കുന്നംപറമ്പില്‍

യുഡിഎഫ് പ്രവര്‍ത്തകരില്‍ തന്നെ അമര്‍ഷം പുകഞ്ഞ വിവാദത്തിന് പിന്നാലെ തവനൂരില്‍ സജീവമായി സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. മുൻമന്ത്രി കെ.ടി ജലീലിനോട് കടുത്ത പോരാട്ടമാണ് ഇത്തവണ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ നടത്തിയത്. ഒടുവിൽ വിജയം ജലീലിൽ നേടിയെങ്കിലും തന്റെ പ്രവർത്തന മേഖലയിൽ തവനൂർ കേന്ദ്രീകരിച്ച് തന്നെ തുടരാനാണ് ഫിറോസിന്റെ നീക്കം. ഇന്ന് 600...

യാത്രാപാസിന് എങ്ങനെ അപേക്ഷിക്കാം..? ആർക്കൊക്കെ ലഭിക്കും..?

കോട്ടയം∙  ലോക്ഡൗൺ നിലവിൽ വന്ന സംസ്ഥാനത്ത് യാത്രാപാസിന് നിബന്ധനകളായി. അടിയന്തര യാത്രക്ക് പാസ് അനുവദിക്കുന്ന പൊലീസ് സംവിധാനം ശനിയാഴ്ച വൈകിട്ട് നിലവിൽ വരും. ജില്ലാ പൊലീസ് മേധാവിമാരുടെ വെബ്സൈറ്റിലാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത്. മൊബൈലിലോ ഇ-മെയിലിലോ പാസ് ലഭിക്കും. ∙ കൂലിപ്പണിക്കാർ, ദിവസ വേതനക്കാർ എന്നിവർക്ക് ജോലിക്ക് പോകാനാണ് പാസ് ∙ തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നൽകണം ∙ ലോക്ഡൗണിൽ...

സ്വകാര്യത നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് റദ്ദാക്കില്ലെന്ന് വാട്‌സ്ആപ്പ്; പിന്മാറ്റത്തിന് പിന്നിലെ കാരണം തേടി യൂസേഴ്‌സ്

വാഷിംഗ്ടണ്‍: വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യത നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് റദ്ദാക്കില്ലെന്ന് അറിയിച്ച് കമ്പനി. മെയ് 15നുള്ളില്‍ സ്വകാര്യത നയം അംഗീകരിക്കണമെന്ന അറിയിപ്പും വാട്‌സ്ആപ്പ് എടുത്തുകളഞ്ഞു. പേരന്റ് കമ്പനിയായ ഫേസ്ബുക്കുമായി ഉപഭോക്താക്കുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കുമെന്ന പുതിയ നയവുമായി ജനുവരിയിലാണ് വാട്‌സ്ആപ്പ് രംഗത്തുവരുന്നത്. നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ റദ്ദ് ചെയ്യുമെന്നും അറിയിച്ചിരുന്നു. ഫെബ്രുവരിയോടെ പുതിയ നയം നടപ്പില്‍ വരുത്തുമെന്നായിരുന്നു...

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു; പൊലീസ് പരിശോധന തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു. പൊലീസ് രാവിലെ തന്നെ പരിശോധന തുടങ്ങി. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ 25,000 പൊലീസുകാരെ വിന്യസിച്ചാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പൊലീസ് പാസ് നല്‍കും. വിവാഹം, മരണം, ആശുപത്രി യാത്രകള്‍ എന്നിവയടക്കം അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരെല്ലാം സത്യവാങ്മൂലം നല്‍കണം. പൊലീസ് ഇടപെടല്‍ കര്‍ശനമായിരിക്കുമെന്ന്...

യാത്രാ വിലക്കിനിടയിലും മലയാളിയും കുടുംബവും യുഎഇയിലെത്തി; ചെലവഴിച്ചത് 40 ലക്ഷം രൂപ

ദുബൈ: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനിടയിലും മലയാളിയും കുടുംബവും യുഎഇയിലെത്തി. ഇതിനായി ചെലവഴിച്ചത് 40 ലക്ഷം രൂപയും! പാലക്കാട് സ്വദേശിയും ഷാര്‍ജ ആസ്ഥാനമായുള്ള അല്‍ റാസ് ഗ്രൂപ്പിന്റെ എംഡിയുമായ പി ഡി ശ്യാമളനും കുടുംബവും ഉള്‍പ്പെടുന്ന 13 അംഗ സംഘമാണ് സ്വകാര്യ ജെറ്റില്‍ കൊച്ചിയില്‍ നിന്ന് ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്....

ലോക്ക്ഡ‍ൗണ്‍: യാത്രയ്ക്കുള്ള പൊലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച നിലവില്‍ വരും

തിരുവനന്തപുരം: അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ക്ഡൌണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് പൊലീസ്. ഇവര്‍ക്ക് പ്രത്യേകം പൊലീസ് പാസ്സിന്‍റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശനിയാഴ്ച സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം. പൊലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവില്‍ വരും. അതിനുശേഷം മേല്‍പ്പറഞ്ഞ...
- Advertisement -spot_img

Latest News

വാട്‌സ്ആപ്പിൽ പതിയിരിക്കുന്ന അപകടം; ഈ മുന്നറിയിപ്പ് അവഗണിക്കരുത്

രാജ്യത്തെ വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. വാട്‌സ്ആപ്പിലെ ഒന്നിലധികം സുരക്ഷാ പഴുതുകൾ ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും...
- Advertisement -spot_img