Latest news

ആരാധനാലയങ്ങളിൽ കൂടുതൽ ഇളവ് വേണം: ജമാഅത്തെ ഇസ് ലാമി

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വിവിധ മേഖലകളിൽ ഇളവുകൾ അനുവദിക്കുന്ന സാഹചര്യത്തിൽ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിൽ പ്രവേശനത്തിന്റെ തോത് വർധിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ഹൽഖാ അമീർ എം.ഐ.അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചും ആരാധനാലയങ്ങൾക്ക് ഉൾക്കൊള്ളാവുന്ന എണ്ണത്തിന് ആനുപാതികമായും തോത് നിശ്ചയിക്കുന്നതാണ് ശാസ്ത്രീയമായ രീതി. ആരാധനാലയങ്ങളുടെ വലുപ്പ - ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാ ആരാധനാലയങ്ങൾക്കും 15 പേരായി...

മൂന്നാം തരംഗം അടുത്തെത്തി, ആഘോഷങ്ങൾ പിന്നെയാകാം: മുന്നറിയിപ്പുമായി ഐഎംഎ

ന്യൂഡൽഹി∙ കോവിഡ് മൂന്നാം തരംഗം പടിവാതിൽക്കൽ എത്തിനിൽക്കെ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുതെന്ന് കേന്ദ്ര– സംസ്ഥാന സർക്കാരുകളോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). ഈ നിർണായക ഘട്ടത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അധികാരികളും പൊതുജനങ്ങളും കാണിക്കുന്ന അലംഭാവത്തിൽ ഐഎംഎ വേദന പങ്കുവച്ചു. രണ്ടാം തരംഗത്തിന്റെ അതിഭീകര അവസ്ഥയിൽനിന്ന് രാജ്യം പുറത്തിവന്നിട്ടേയുള്ളൂവെന്നും ജാഗ്രത കൈവിടരുതെന്നും ഐഎംഎ മുന്നറിയിപ്പ്...

പള്ളികളിലെ നിയന്ത്രണങ്ങൾ: വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

മലപ്പുറം: കോവിഡ് 19 നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅ: നിസ്‌കാരത്തിന് ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ആയതിന് അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ...

സംസ്ഥാനത്ത് ഇന്ന് 7798 പുതിയ രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വൈകും

ദുബായ്: ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വൈകുമെന്ന് സൂചന. ജൂലായ് 21 വരെ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് യാത്രാവിമാന സര്‍വീസുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. നേരത്തേ ജൂലായ് 15-ന് ശേഷം സര്‍വീസുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. ജൂലായ് 16-ന് ശേഷം ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ച പല വിമാന കമ്പനികളും ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്. അതിനിടെ പ്രത്യേക അനുമതിയോടു കൂടി 95 ആരോഗ്യ...

അതിശക്തമായ മഴക്ക് സാധ്യത, കടലേറ്റ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: വരുംദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60 കിലോ മീറ്റർ വരെ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 12-ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യെല്ലോ അലർട്ട്- ജൂലൈ 12: പത്തനംതിട്ട, ആലപ്പുഴ,...

കടകൾ എല്ലാദിവസവും തുറക്കാൻ അനുവദിക്കണം, ജുമുഅക്കും ബലിപെരുന്നാളിനും നിയ​​ന്ത്രണങ്ങളോടെ അനുമതി വേണം -കാന്തപുരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതില്‍ അതൃപ്തി അറിയിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. വ്യാപാര സ്ഥാപനങ്ങളടക്കം എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്നും അടച്ചിടലല്ല, തുറന്നിടലാണ് പ്രായോഗികമെന്നും കാന്തപുരം പറഞ്ഞു. നിയന്ത്രണങ്ങള്‍ സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള പോരാട്ടത്തിലേക്ക് എത്തരുത്. ഇരുകൂട്ടരും യോജിപ്പോടെ മുന്നോട്ട് പോകണം. വ്യാപാരസ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്ന രീതി മാറ്റണം. അടച്ചിട്ട...

ഐ.പി.എല്‍ 2022: ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തുന്ന നാല് താരങ്ങള്‍

ഐ.പി.എല്‍ 15ാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്താന്‍ സാദ്ധ്യതയുള്ള നാല് താരങ്ങള്‍ ആരൊക്കെ എന്ന് പറഞ്ഞ് ആകാശ് ചോപ്ര. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിഖര്‍ ധവാന്‍ അല്ലെങ്കില്‍ പൃഥ്വി ഷാ, കഗിസോ റബാഡ എന്നിവരെ ഡല്‍ഹി നിലനിര്‍ത്തിയേക്കുമെന്നാണ് ചോപ്ര പറയുന്നത്. ‘ഡല്‍ഹി നിലനിര്‍ത്തിയേക്കാവുന്ന ആദ്യ താരം ശ്രേയസ് അയ്യരാകും....

‘പഠിച്ച്, പഠിച്ച് മതിയായി’; പെര്‍ഫെക്ട് ഓകേക്ക് പിന്നാലെ ഏഴാം ക്ലാസുകാരനായ അഭയ് കൃഷ്ണയുടെ വാക്കുകള്‍ ഡി.ജെയാക്കി അശ്വിന്‍ ഭാസ്‌ക്കര്‍

കോഴിക്കോട്: ഓണ്‍ലൈന്‍ പഠനഭാരം പങ്കുവെച്ച ഏഴാം ക്ലാസുകാരനായ കോഴിക്കോട് പടനിലം സ്വദേശി അഭയ് കൃഷ്ണയെ മലയാളി ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ അഭയ് കൃഷ്ണയുടെ വാക്കുകള്‍ ഡി.ജെ. രൂപത്തിലാക്കി മാറ്റിയിരിക്കുകയാണ് യൂട്യുബര്‍ അശ്വിന്‍ ഭാസ്‌ക്കര്‍. ‘പെര്‍ഫെക്ട് ഓകെ’ എന്ന വീഡിയോയിലൂടെ വൈറലായി മാറിയ നൈസന്റെ വീഡിയോ അശ്വിന്‍ ഭാസ്‌ക്കര്‍ നേരത്തെ ഡി.ജെ. രൂപത്തിലാക്കിയപ്പോള്‍ വലിയ സ്വീകാര്യത കിട്ടിയിരുന്നു. അതുപോലെ...

വെംബ്ലിയില്‍ ഇറ്റാലിക്കാരെ തെരഞ്ഞുപിടിച്ച്‌​ മര്‍ദിച്ച്‌​ ഇംഗ്ലീഷ്​ ആരാധകര്‍; വൈറലായി വി​ഡിയോ

ലണ്ടന്‍: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട്​ ഇറ്റലിയോട്​ പരാജയപ്പെട്ടതിന്​ പിന്നാലെ വിഖ്യാതമായ വെംബ്ലി സ്​റ്റേഡിയത്തിന്​ വെളിയില്‍ അരങ്ങേറിയത്​ നാടകീയ സംഭവങ്ങള്‍. പരാജയം ദഹിക്കാത്ത ഇംഗ്ലീഷ്​ ആരാധകര്‍ സ്​റ്റേഡിയത്തിന്​ പുറ​െത്ത ഇറ്റാലിയന്‍ ആരാധകരെ തെരഞ്ഞ്​പിടിച്ച്‌​ ആക്രമിക്കുന്ന വിഡിയോ വൈറലായി. ആരാധകരെ ആക്രമിച്ചുവെന്ന്​ മാത്രമല്ല, അക്രമാസക്തരായ ഇംഗ്ലീഷ്​ ആരാധകര്‍ ഇറ്റലിയുടെ ദേശീയ പതാകയെ അപമാനിക്കുകയും ചെയ്​തു. പതാക കത്തിക്കാന്‍ ശ്രമിച്ചത്​...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img