Latest news

പെരുന്നാൾ ദിനത്തിൽ പള്ളികളിലെ പ്രവേശനം; സർക്കാർ നിർദേശം അവ്യക്തത നിറഞ്ഞതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: ബലിപെരുന്നാൾ ദിവസം ആരാധനാലയങ്ങൾക്ക് സർക്കാർ നൽകുന്ന ഇളവുകൾ അവ്യക്തത നിറഞ്ഞതാണെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കുരുടൻ ആനയെ കണ്ട പോലെ ഉള്ള അവസ്ഥ ആണ് സർക്കാരിന്റേതെന്നും  സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ- " സർക്കാർ നിർദേശങ്ങൾ ബലി പെരുന്നാൾ ദിനത്തിലെ ആരാധനാലയങ്ങളിലെ പ്രവേശനം...

കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തിയേറ്ററുകളും തുറക്കാന്‍ അനുമതി

കർണാടകയിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 26 മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനും 50 ശതമാനം കപ്പാസിറ്റിയിൽ സിനിമ ഹാളുകളും ഓഡിറ്റോറിയവും പ്രവർത്തിക്കാനും അനുമതി നൽകി. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് തീരുമാനം.ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ച അധ്യാപകർക്കും വിദ്യാർഥികൾക്കും മാത്രമേ ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അനുമതി...

പാണക്കാട്ട് കണ്ടത് മെഴ്‌സിഡസ് ബെന്‍സിന്റെ ഷോറൂം; കേരളത്തിലെ മുസ്‌ലീങ്ങള്‍ പിന്നോക്കാവസ്ഥയിലല്ലെന്ന് കെന്നഡി കരിമ്പിന്‍കാല

കോഴിക്കോട്: കേരളത്തിലെ മുസ്‌ലീം വിഭാഗത്തിന്റെ സാമ്പത്തികാവസ്ഥ മോശമാണെന്ന് പറയുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന് ക്രിസ്ത്യന്‍ കൗണ്‍സില്‍ അംഗം കെന്നഡി കരിമ്പിന്‍കാല. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് മീഡിയവണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചക്കിടെയായിരുന്നു കെന്നഡിയുടെ പരാമര്‍ശം. ”മുസ്‌ലീം വിഭാഗത്തിന്റെ അട്ടിപ്പേറവകാശമെടുക്കുന്ന ലീഗ് അവരുടെ നേര്‍ചിത്രമാണെങ്കില്‍ ഞാന്‍ പാണക്കാട്ട് കണ്ടത് മെഴ്‌സിഡസ് ബെന്‍സിന്റെ ഷോറൂമാണ്. നല്ലകാര്യം നമ്മുടെ നേതാക്കളൊന്നും ദരിദ്രവാസികളല്ല, എല്ലാവരും...

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; മിഠായിത്തെരുവില്‍ 70 കേസുകള്‍

കോഴിക്കോട്: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കോഴിക്കോട് മിഠായിത്തെരുവില്‍ 70 കേസുകള്‍. 56 വ്യക്തികള്‍ക്കെതിരെയും 14 കടകള്‍ക്കെതിരെയുമാണ് കേസ്. ബക്രീദ് പ്രമാണിച്ച് ലോക്ഡൗണില്‍ മൂന്ന് ദിവസത്തെ ഇളവ അനുവദിച്ചരിക്കെ ആള്‍ത്തിരക്ക് കൂടിയിരിക്കെയാണ് നടപടി. കൊവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡി.ജി.പി. അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബീറ്റ് പട്രോള്‍, മൊബൈല്‍ പട്രോള്‍, വനിതാ...

ഉവൈസിയുടെ പാര്‍ട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പ്രൊഫൈലില്‍ ഇലോണ്‍ മസ്‌കിന്റെ ചിത്രം

ഹൈദരാബാദ്: അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ (എ.ഐ.എം.ഐ.എം.) ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ടെസ്ല തലവന്‍ ഇലോണ്‍ മസ്‌കിന്റെ ചിത്രവും ക്രിപ്‌റ്റോകറന്‍സിയെക്കുറിച്ചുള്ള ട്വീറ്റുകളുമാണ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അക്കൗണ്ടില്‍ നിന്ന് പാര്‍ട്ടിയുടെ ചിഹ്നവും ഒഴിവാക്കിയിട്ടുണ്ട്. അക്കൗണ്ടിലെ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ട്വിറ്റര്‍ പാര്‍ട്ടിയെ...

സംസ്ഥാനത്ത് ഇന്ന് 13,956 പുതിയ കൊവിഡ് രോഗികൾ, 13,613 രോഗമുക്തി, 10.69 ടിപിആർ, 81 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

അധികാരികൾ തിരിഞ്ഞ് നോക്കിയില്ല; കൊടിയമ്മ ഊജാറിലെ ബസ് കാത്തിരിപ്പു കേന്ദ്രം വൈറ്റ് ഗാർഡ് ശുചീകരിച്ചു

കുമ്പള: കുമ്പള പഞ്ചായത്ത് കൊടിയമ്മ ഒൻപതാം വാർഡിലെ ഊജാർ ബസ് കാത്തിരിപ്പു കേന്ദ്രം യൂത്ത് ലീഗ് വൈറ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ഇവിടെ ആടുകൾ കയറി വൃത്തിഹീനമായതിനാൽ പൊതുജനങ്ങൾക്ക് കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും യാതൊരു വിധ നടപടിയും കൈക്കൊള്ളാത്ത സാഹചര്യത്തിൽ പ്രദേശവാസികളുടെ ആവശ്യപ്രകാരമാണ് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീം...

വീട്ടമ്മയ്ക്ക് സഹായവുമായി എം എ യൂസഫലി; മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാന്‍ തുടങ്ങിയ കട വാടക അടയ്ക്കും

കൊച്ചി മറൈൻ ഡ്രൈവിൽ വാടക കുടിശിക നൽകാത്തതിനെ തുടർന്ന് വീട്ടമ്മ നടത്തിയ കട ജി.സി.ഡി.എ അടപ്പിച്ചതിൽ ഇടപെട്ട് ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ.യൂസഫ് അലി. വാടക കുടിശ്ശിക ഇനത്തിൽ ഒൻപത് ലക്ഷം രൂപ അടക്കാനുണ്ടെന്ന് ജിസിഡിഎ അധികൃതർ പറയുന്നു. അതേസമയം, പ്രസന്ന അടക്കാനുള്ള തുക മുഴുവൻ അടക്കുമെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി...

‘മാലിക്കി’ലെ വെടിവെപ്പ് രംഗത്തിനായി ഫഹദ് എടുത്ത റിസ്‍ക്; വീഡിയോ

ഫഹദ് ഫാസിലിലെ ടൈറ്റില്‍ കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‍ത 'മാലിക്' ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുമ്പോള്‍ ഒരു ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഭൂരിഭാഗം രംഗങ്ങളും സെറ്റിട്ട് ചിത്രീകരിച്ച സിനിമയിലെ പ്രാധാന്യമുള്ള ഒരു...

മഞ്ചേശ്വരം കോഴക്കേസ്; കെ. സുരേന്ദ്രനെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമം ഉൾപ്പെടുത്താൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി

കാസർകോട് : മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസിൽ പ്രതിയായ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമം ചുമത്തുന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ (ഡി.ജി.പി.) ഉപദേശമാണ് ക്രൈംബ്രാഞ്ച് തേടിയത്. എന്നാൽ കേസ് പരിഗണിക്കുന്ന കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ഉപദേശമനുസരിച്ച് തീരുമാനമെടുക്കാമെന്ന...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img