Latest news

കേരളജനതയ്ക്ക് പ്രായം കൂടുന്നു; ആരോഗ്യ സൂചികയിലും പിന്നിൽ

ന്യൂഡൽഹി ∙ കേരളസമൂഹത്തിന് അതിവേഗം പ്രായമേറുന്നുവെന്നും 60 വയസ്സിനു മുകളിലുള്ളവരുടെ ജീവിത നിലവാരത്തിൽ കേരളം പിന്നിലാണെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി നിർദേശിച്ച പ്രകാരം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റീറ്റീവ്നെസ് തയാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 60 വയസ്സിനു മുകളിലുള്ളവർ 50 ലക്ഷത്തിൽ താഴെയുള്ള 10 സംസ്ഥാനങ്ങളിൽ പ്രായമായവരുടെ ജീവിത നിലവാരത്തിൽ ഏഴാം സ്ഥാനത്താണു കേരളം. അദ്യ സ്ഥാനങ്ങളിൽ...

ജാമ്യത്തിലിറങ്ങി ആഴ്ചകള്‍ മാത്രം; മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ അച്ഛന്‍ റോഡിലിട്ട് വെട്ടിക്കൊന്നു

രാജ്‌കോട്ട്: മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ അച്ഛനും സുഹൃത്തും ചേര്‍ന്ന് വെട്ടിക്കൊന്നു. ഗുജറാത്തിലെ രാജ്‌കോട്ട് കനക്‌നഗര്‍ സ്വദേശി വിജയ് മേറി(32)നെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും ഇയാളുടെ സുഹൃത്തായ ദിനേശ് രംഗപാര(30) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി രാജ്‌കോട്ടിലെ ശാന്ത് കബീര്‍ റോഡില്‍വെച്ചാണ് ഇരുവരും യുവാവിനെ...

യുഎഇയിലേക്കുള്ള നിയന്ത്രണം അവസാനിക്കുന്നു; വീസ കഴിഞ്ഞവർക്കും പ്രതീക്ഷ

യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഈ മാസം അവസാനത്തോടെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ. വീസ കാലാവധി കഴിഞ്ഞവർക്കും മാനുഷികപരിഗണനയുടെ പേരിൽ പ്രവേശനാനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്നും കോൺസൽ ജനറൽ അമൻ പുരി പറഞ്ഞു. വാക്സീൻ സ്വീകരിക്കാത്തവരടക്കം എല്ലാ റസിഡൻസ് വീസക്കാർക്കും ദുബായിലേക്ക് പ്രവേശനാനുമതിയുണ്ട്. എന്നാൽ, യുഎഇയിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർക്ക്...

തിരുവോണ നാളിലെ ക്രൂരത; തൃശൂരിൽ രണ്ടിടത്തു കൊലപാതകം

തൃശൂർ∙ തിരുവോണ ദിനത്തിൽ തൃശൂർ ജില്ലയിൽ രണ്ടിടത്തു കൊലപാതകം. ഇരിങ്ങാലക്കുടയില്‍ വീട്ടുവാടകയെ ചൊല്ലിയുള്ള തർക്കത്തില്‍ മനപ്പടി സ്വദേശി സൂരജ് മർദനമേറ്റ് മരിച്ചു. വീട്ടുടമയെയും സംഘത്തെയും പൊലീസ് തിരയുന്നു. മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തിലാണ് ചെന്ത്രാപ്പിന്നി സ്വദേശി സുരേഷ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ബന്ധു അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുഹറം സമ്മേളനത്തില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപണം; ഹിന്ദു മതനേതാക്കളുടെ പരാതിയില്‍ അറസ്റ്റ്

ഭോപ്പാല്‍: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ ഗീത കോളനിയില്‍ വ്യാഴാഴ്ച രാത്രി നടന്ന മുഹറം സമ്മേളനത്തില്‍ ഇവര്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. ‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹിന്ദു മതനേതാക്കള്‍ ആവശ്യപ്പെട്ടതോടെയാണ് പൊലീസ് വീഡിയോയില്‍ കണ്ട ആളുകള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ ഇതുവരെ 10 പേര്‍ക്കെതിരെ...

കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുരസ്കാരം നൽകും

കാസർകോട് : കോവിഡ് മാർഗനിർദേശങ്ങൾ ഏറ്റവും നന്നായി പാലിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുരസ്കാരം നൽകും. താലൂക്ക് അടിസ്ഥാനത്തിൽ ഏറ്റവും മികച്ച രണ്ട് സ്ഥാപനങ്ങൾക്കാണ് പുരസ്കാരം. സർക്കാരിന്റെ കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് നന്നായി പ്രവർത്തിക്കുന്നതിന്റെ ഫോട്ടോയും ലഘുവിവരണവും അടക്കം ഉപഭോക്താക്കൾക്ക് നാമനിർദേശം ചെയ്യാം. ജീവനക്കാരോ സ്ഥാപന ഉടമകളോ നാമനിർദേശം ചെയ്യരുത്. നാമനിർദേശം ചെയ്തവ...

5000 അഫ്ഗാൻ അഭയാർത്ഥികൾക്ക് യുഎഇ താൽക്കാലിക അഭയം നൽകും, തീരുമാനം അമേരിക്കൻ അഭ്യർത്ഥന പ്രകാരം

അബുദാബി: താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ നിന്നും പാലായനം ചെയ്യുന്ന 5000 അഭയാർത്ഥികൾക്ക് യുഎഇ അഭയമൊരുക്കും. 10 ദിവസത്തേക്കാണ് താൽക്കാലികമായി തങ്ങാനുള്ള സൌകര്യമൊരുക്കുകയെന്ന് യുഎഇ അധികാരികൾ അറിയിച്ചു. കാബൂളിൽ നിന്നും യുഎസ് വിമാനങ്ങളിൽ അഭയാർത്ഥികളെ യുഎഇയിൽ എത്തിക്കും.അമേരിക്കയുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനമെന്നും യുഎഇ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ അമേരിക്കയെ സഹായിച്ച സ്വദേശികളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ചു. ഇവരെ അമേരിക്കയിൽ...

കോവിഡ് ഭീതിയകലുന്നു: മംഗളൂരു വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ തിരക്കേറുന്നു

മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ തിരക്കേറുന്നു. കോവിഡ് വ്യാപനത്താൽ മാസങ്ങളോളം അടച്ചിട്ട വിമാനത്താവളം ജൂണിലാണ് തുറന്നത്. ആഭ്യന്തര വിമാന സർവീസുകൾ മാത്രം നടത്തിയിരുന്ന ഇവിടെ ബുധനാഴ്ചമുതൽ ദുബായിലേക്കും സർവീസ് പുനരാരംഭിച്ചു. യാത്രക്കാർക്കായി അന്താരാഷ്ട്രനിലവാരത്തിലുള്ള റാപ്പിഡ് ആർ.ടി.പി.സി.ആർ. പരിശോധനാസംവിധാനം ഏർപ്പെടുത്തിയാണ് സർവീസുകൾ പുനരാരംഭിച്ചത്. ഇതോടെ കേരളത്തിൽനിന്നുൾപ്പെടെയുള്ള യാത്രക്കാരുടെ തിരക്കും അനുഭവപ്പെട്ടുതുടങ്ങി. ഓഗസ്റ്റ് ഒന്നുമുതൽ 15 വരെ...

പിടിയിലായത് ഭർത്താവിനെ കുത്തിക്കൊന്ന കേസ് പ്രതിയും കൂട്ടാളികളും; കാസർകോട്ടേത് ഞെട്ടിക്കുന്ന ഹണിട്രാപ്പ്

കാസർകോട്: കൊച്ചി സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കി സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അടക്കം നാല് പേര്‍ കഴിഞ്ഞ ദിവസമാണ് കാസര്‍കോട്ട് അറസ്റ്റിലായത്. കൊലക്കേസ് പ്രതികളും നേരത്തെ ഹണി ട്രാപ്പില്‍ അറസ്റ്റിലായവരും അടക്കമുള്ളവരാണ് പിടിയിലായത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തില്‍ അന്വേഷണത്തിലാണ് ഹൊസ്ദുര്‍ഗ് പൊലീസ്. മേല്‍പ്പറമ്പ് സ്വദേശി ഉമ്മര്‍, ഇയാളുടെ ഭാര്യ സക്കീന എന്ന ഫാത്തിമ, വിദ്യാനഗര്‍...

നടി ചിത്ര അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ചെന്നൈ∙ പ്രമുഖ ചലച്ചിത്ര നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമിൽ നടക്കും. 1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. ‘രാജപർവൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം. അമരം, ഒരു...
- Advertisement -spot_img

Latest News

വി ഡി സതീശനെ കാത്തിരിക്കുന്ന സൗകര്യങ്ങൾ

തിരുവനന്തപുരം: കഴിഞ്ഞ ടേമിൽ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ആണ് ഇനി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ഇതോടെ ഉത്തരവാദിത്തങ്ങൾക്കും പദവിക്കുമൊപ്പം മാറുന്നത്...
- Advertisement -spot_img