Latest news

വരുന്നത് ഉത്സവകാലം, പുതിയ കൊവിഡ് മാർഗനിർദേശവുമായി ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം: ഉത്സവകാലം കണക്കിലെടുത്ത് പുതിയ മാർഗനിർദേശവുമായി ആരോഗ്യമന്ത്രാലയം. ടിപിആർ 5% മുകളിലുള്ള ജില്ലകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല. 5% ന് താഴെ ടിപിആർ ഉള്ള ജില്ലകളിൽ മുൻകൂട്ടി അനുമതി വാങ്ങി പരിപാടികൾ നടത്താം. കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. അതേസമയം സ്കൂൾ തുറക്കുന്നതോടനുബന്ധിച്ച് സർക്കാർ പുതിയ മാർഗ്ഗരേഖ പുറത്തിറക്കി. സ്കൂൾ ബസുകളില്‍ നിന്ന് യാത്ര...

അസമിൽ ​ഗ്രാമീണർക്ക് നേരെ പൊലീസ് വെടിവെപ്പ്; രണ്ട് പേർ വെടിയേറ്റ് മരിച്ചു, ദൃശ്യങ്ങൾ പുറത്ത്

അസമിൽ ഭൂമി കൈയ്യേറ്റം ആരോപിച്ച് നടക്കുന്ന കുടിയൊഴിപ്പിക്കലിൽ പ്രതിഷേധിച്ച ഗ്രാമീണർക്കുനേരെപൊലീസ് വെടിവെപ്പ്. പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കുടിയൊഴിപ്പിക്കലിൽ പ്രതിഷേധമുയർത്തിയ ഗ്രാമീണർക്കുനേരെ വെടിയുതിർക്കുകയും വെടിയേറ്റ് നിലത്തു വീണയാളെ പൊലീസ് വളഞ്ഞിട്ടു മർദിക്കുകയും ചെയ്യുന്ന വീഡിയോകൾ ഇതിനോടകം പുറത്ത് വന്നു. പൊലീസ് ക്രൂരമായി ​ഗ്രാമീണരെ മർദ്ദിക്കുകയും വെടിവെയ്ക്കുകയും ചെയ്യുന്ന വിഡിയോ അസം എംഎൽഎയായ അഷ്‌റഫുൽ ഹുസൈൻ...

ചെന്നൈക്കെതിരെ നാളെ വെടിക്കെട്ടിന് അസ്‌ഹറുദ്ദീന്‍? ആകാംക്ഷ സൃഷ്‌ടിച്ച് ചിത്രം

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) റോയല്‍ ചല‌ഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ(Royal Challengers Bangalore) അടുത്ത മത്സരത്തില്‍ മലയാളി താരം മുഹമ്മദ് അസ്‌ഹറുദ്ദീന്‍(Mohammed Azharuddeen) കളിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അസ്‌ഹറുദ്ദീന്‍ നെറ്റ്സില്‍ കീപ്പ് ചെയ്യുന്നതിന്‍റെ ചിത്രം ആര്‍സിബി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതാണ് ആകാംക്ഷ സൃഷ്‌ടിക്കുന്നത്. ഷാര്‍ജയില്‍ നാളെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്(Chennai Super Kings) എതിരെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ അടുത്ത മത്സരം. ആദ്യ...

ഉപ്പളയില്‍ പാതയോരത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയുമായി പഞ്ചായത്ത്; 30ലേറെ വാഹന ഉടമകള്‍ക്ക് നോട്ടീസ്

ഉപ്പള: ഉപ്പളയിലും പരിസരത്തും ദേശീയപാതയോരത്ത് വാഹനങ്ങളിലെത്തി മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടിയുമായി മംഗല്‍പാടി പഞ്ചായത്ത്. ദേശീയപാതയോരത്ത് വിവിധ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളിയ 30ലേറെ വാഹന ഉടമകള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമടക്കമുള്ള മാലിന്യങ്ങള്‍ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഉപ്പള, കൈക്കമ്പ, റെയില്‍വെ ഗേറ്റിന് സമീപം തുടങ്ങിയ ഇടങ്ങളില്‍ കൊണ്ടുതള്ളുകയാണ്. ഇരുചക്ര വാഹനങ്ങള്‍,...

സംസ്ഥാനത്ത് ഇന്ന് 19,682 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍ 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസര്‍ഗോഡ് 276 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ലഹരിമരുന്ന് കടത്തെന്ന് സംശയം; പരിശോധനക്കിടെ കാര്‍ ഉപേക്ഷിച്ച് യുവാവ് രക്ഷപ്പെട്ടു, മറ്റൊരു കാര്‍ പൊലീസ് ജീപ്പിലിടിച്ച് കടന്നുകളഞ്ഞു

ഉപ്പള: എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവും കടത്തുന്നുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് പരിശോധനക്കിടെ യുവാവ് സ്വിഫ്റ്റ് കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. മറ്റൊരു കാര്‍ പൊലീസ് ജീപ്പിലിടിച്ച് കടന്നുകളഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഒരു കാറില്‍ എം.ഡി.എം.എ മയക്കുമരുന്നും മറ്റൊരു കാറില്‍ കഞ്ചാവും കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം എസ്.ഐ...

ക്രിക്കറ്റിൽ ബാറ്റ്സ്മാൻ ‘ഔട്ട്’; ഇനി ‘ബാറ്റർ’: ചരിത്രപരമായ തീരുമാനവുമായി എംസിസി

ലണ്ടൻ ∙ ക്രിക്കറ്റിൽ ബാറ്റു ചെയ്യുന്ന ആളെ പതിവായി വിളിച്ചു പോന്ന ‘ബാറ്റ്സ്മാൻ’ എന്ന വാക്ക് ഔട്ട്; പകരം ലിംഗഭേദം വെളിപ്പെടുത്താത്ത ‘ബാറ്റർ’ എന്ന പൊതുപദം ഉപയോഗിക്കും. ക്രിക്കറ്റ് പരിഷ്കരണ സമിതി കൂടിയായ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി) ആണു തീരുമാനമെടുത്തത്. ലണ്ടനിലെ പ്രശസ്തമായ ലോഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉടമകളും ലോകത്തെ ഏറ്റവും സജീവമായ ക്രിക്കറ്റ്...

‘ധന്‍ബാദിലെ ജഡ്‍ജിയുടെ മരണം കൊലപാതകം’; പ്രതികള്‍ ഓട്ടോ ഇടിപ്പിച്ചത് മനപ്പൂര്‍വ്വമെന്ന് സിബിഐ

ദില്ലി: ധന്‍ബാദിലെ ജ‍ഡ്ജി ഉത്തം ആനന്ദിന്‍റെ മരണം കൊലപാതകമെന്ന് സിബിഐ. പ്രതികള്‍ മനപ്പൂര്‍വ്വം ജ‍ഡ്ജിയെ വാഹനം ഇടിപ്പിക്കുകയാണന്ന് അന്വേഷണത്തില്‍ ബോധ്യമായെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. രണ്ട് പ്രതികളെയും നുണപരിശോധനയ്ക്ക് വിധേയമാക്കി. സിസിടിവി പരിശോധിച്ചതിലും കുറ്റകൃത്യം പുനരാവിഷ്കരിച്ചതിലും പ്രതികള്‍ മനപ്പൂര്‍വ്വം ഓട്ടോ ഇടിപ്പിക്കുകയാണെന്ന് വ്യക്തമായതായും സിബിഐ കോടതിയെ അറിയിച്ചു. കേസിലെ ഗൂ‍ഢാലോചന സംബന്ധിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്നും...

ദേശീയപാത വികസനം: ബന്തിയോട്ടും കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങി

ഉപ്പള: ദേശീയ പാത വികസനത്തിന്റെ ഭാഗമായി ബന്തിയോട്‌ ടൗണിലെ കെട്ടിടങ്ങളും പൊളിച്ചു മാറ്റല്‍ തുടങ്ങി. കഴിഞ്ഞ ദിവസമാണ്‌ പാതയോരത്തുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ തുടങ്ങിയത്‌. വ്യാപാര സ്ഥാപനങ്ങളടക്കമുള്ളവ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങളാണ്‌ പൊളിക്കുന്നത്‌. ഏതാനും കെട്ടിടങ്ങള്‍ ഇതിനകം പൊളിച്ചിട്ടുണ്ട്‌. നിരവധി കെട്ടിടങ്ങളാണ്‌ പൊളിക്കാനായി മാര്‍ക്ക്‌ ചെയ്‌ത്‌ വെച്ചിട്ടുള്ളത്‌. ഗതാഗതതടസ്സമുണ്ടാകാത്ത തരത്തിലാണ്‌ കെട്ടിടങ്ങള്‍ പൊളിക്കുന്നത്‌. ദേശീയപാതയുടെ ആദ്യഘട്ടം...

യുഎഇയില്‍ ഈ ആറ് സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍

അബുദാബി: യുഎഇയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലാത്ത സാഹചര്യങ്ങള്‍ ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളില്‍ വ്യായമം ചെയ്യുമ്പോള്‍, ഒരേ വീട്ടിലെ അംഗങ്ങള്‍ സ്വകാര്യവാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍, നീന്തല്‍ക്കുളങ്ങളിലും ബീച്ചുകളിലും അടച്ചിട്ട സ്ഥലങ്ങളില്‍ ഒറ്റയ്ക്കുള്ളപ്പോള്‍, സലൂണുകളിലും ബ്യൂട്ടി സെന്ററുകളിലും, മെഡിക്കല്‍ സെന്ററുകളില്‍ എന്നീ സാഹചര്യങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍...
- Advertisement -spot_img

Latest News

അഞ്ച് മന്ത്രിമാർ തന്നെ; ഉറപ്പിച്ച് മുസ്ലിംലീഗ്, നാളെ ഔദ്യോ​ഗിക പ്രഖ്യാപനം

തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാർ. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ...
- Advertisement -spot_img