കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. കസ്റ്റംസും ഡിആർഐയും ചേർന്ന് അഞ്ച് യാത്രക്കാരിൽ നിന്നായി അഞ്ചര കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ചെന്നൈയിൽ നിന്ന് കയറി സ്വർണം കടത്തിയ 4 പേരും ദുബായിൽ നിന്ന് സ്വർണവുമായെത്തിയ യുവതിയുമാണ് പിടിയിലായത്.
രാജ്യാന്തര വിമാനങ്ങളിൽ ആഭ്യന്തര യാത്രക്കാരായി കയറി സ്വർണം കടത്തുന്ന സംഘത്തിലെ 4 പേരാണ് ആദ്യം പിടിയിലായത്....
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ എസ്.ഐക്ക് കുത്തേറ്റു. കൊണ്ടോട്ടി സ്റ്റേഷനിലെ എസ്.ഐ രാമചന്ദ്രനാണ് കൈക്ക് കുത്തേറ്റത്. പള്ളിക്കൽ ബസാറിലെ മിനി എസ്റ്റേറ്റിൽ പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പൊലീസ് യൂണിഫോം കണ്ടയുടൻ പ്രതി ആക്രമിക്കുകയായിരുന്നു. മുന്നിൽ നിന്നായിരുന്നു ആക്രമണം. കൊണ്ടോട്ടി സ്റ്റേഷനിലെ ഡ്രൈവറും ഒപ്പമുണ്ടായിരുന്നതായി എസ്.ഐ പറഞ്ഞു. പ്രതി ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐയുടെ പരിക്ക്...
ന്യൂയോര്‍ക്ക്: വന്‍ സുരക്ഷ പ്രശ്നങ്ങളാല്‍ ഗൂഗിള്‍ (Google) പ്ലേ സ്റ്റോറില്‍ നിന്നും ആപ്പുകളെ നീക്കം ചെയ്യാറുണ്ട്. ഇത്തരത്തില്‍ അടുത്തിടെയാണ് 150 ആപ്പുകളെ (Android Apps) ഗൂഗിള്‍ തങ്ങളുടെ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. ഇത് ഉപയോഗിക്കുന്നതില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു ഗൂഗിള്‍. ഇപ്പോള്‍ ഇതാ ഉപയോക്താക്കള്‍ക്ക് ഹാനികരമാകാവുന്ന മൂന്ന് ആപ്പുകളെക്കൂടി ഗൂഗിള്‍ നീക്കം ചെയ്തു. ലോകത്താകമാനം...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍ 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം 437, വയനാട് 249, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കോഴിക്കോട്: ബി.ജെ.പി വിടാനുണ്ടായ സാഹചര്യം തുറന്നുപറഞ്ഞ് താഹ ബാഫഖി തങ്ങള്‍. ഒാൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ബി.ജെ.പിയിൽ നേരിട്ട അവഗണനകളും അധിക്ഷേപങ്ങളും തുറന്നുപറഞ്ഞത്. മുസ്ലിമായതിെൻറ പേരില്‍ പാർട്ടിയിൽ നിന്ന് നേരിട്ടത് കടുത്ത അവഗണനയാണെന്ന് താഹ ബാഫഖി തങ്ങള്‍ പറയുന്നു. ലീഗ് നേതാവ് ബാഫഖി തങ്ങളുടെ പേര് ദുരുപയോഗം ചെയ്യാനാണ് തന്നെ ബി.ജെ.പിയിലെടുത്തതെന്നും അബ്ദുല്ലക്കുട്ടിയെ...
സ്വര്‍ണ്ണത്തോടുള്ള ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ഭ്രമം കുപ്രസിദ്ധമാണ്. വിവാഹദിവസം വധുവിനെ സ്വര്‍ണ്ണം കൊണ്ട് മൂടുന്നത് തങ്ങളുടെ അന്തസ്സിന്‍റെ പ്രതീകമായി പല കുടുംബങ്ങളും കാണുന്നു. വിവാഹ ദിവസത്തിലെ അതിരുവിടുന്ന ഈ സ്വര്‍ണ്ണാഭരണ പ്രദര്‍ശനം പല കോണുകളില്‍ നിന്നും വിമര്‍ശനത്തിനും കാരണമാകാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മലയാളികളെയും കടത്തി വെട്ടി ചൈനയിലെ ഒരു വധു കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍...
ന്യൂദല്‍ഹി: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.പിയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാസിങ് താക്കൂര്‍ കബഡി കളിക്കുന്ന വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
പ്രജ്ഞാസിങ് താക്കൂര്‍ കബഡി കളിക്കുന്ന വിഡിയോ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് പങ്കുവെച്ചു.
എപ്പോഴാണ് എന്‍.ഐ.എ കോടതിയില്‍ ഇവരുടെ അടുത്ത ഹിയറിങ്ങെന്ന് ചോദിച്ചാണ് ബി.വി. ശ്രീനിവാസ് വിഡിയോ ട്വീറ്ററില്‍...
രാജ്യത്തെ കോവിഡ് മുക്തനിരക്ക് 98.07 ശതമാനമായി ഉയർന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 18,987 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19,808 പേർ രോഗമുക്തരായി. രോഗം ഭേദമായ ആളുകളുടെ എണ്ണം 3362709 ആയി ഉയർന്നു, അതേസമയം മരണനിരക്ക് 1.33 ശതമാനമായി രേഖപ്പെടുത്തി.
24 മണിക്കൂറിനിടെ 246 കോവിഡ് മരണങ്ങൾ റിപ്പോർട്ട്...
കാബൂള്‍: രാജ്യത്ത് ഔദ്യോഗികമായി വനിതാ ക്രിക്കറ്റ് വിലക്കിയിട്ടില്ല എന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ അസീസുള്ള ഫൈസി. വനിതകള്‍ കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനെ താലിബാന്‍ വിലക്കിയിട്ടില്ല. വനിതകള്‍ കളിക്കുന്ന ഒരു കായിക മത്സരത്തിനും, പ്രത്യേകിച്ച് ക്രിക്കറ്റിന് വിലക്കില്ലെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ടെന്നും ഫൈസി പറഞ്ഞു.
താലിബാന്‍ അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് വനിതാ കായിക മത്സരങ്ങള്‍ നടന്നിട്ടില്ല. ദേശീയ ഫുട്‌ബോള്‍...
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. നാളെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ...