കൊച്ചി: തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,960 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4495 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 35,60 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില....
മങ്കട: രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവർത്തകൻ ചന്ദ്രന്റെ വീടാക്രമിച്ച കേസിലെ നാല് ബി ജെ പി പ്രവർത്തകർ പിടിയിൽ. ചണ്ടല്ലീരി മേലേപ്പാട്ട് പി ജയേഷ് (30), മണ്ണാർക്കാട് പെരുമ്പടാലി വട്ടടമണ്ണ വൈശാഖ്, ചെങ്ങലേരി ചെറുകോട്ടകുളം സി വിനീത് (29), മണ്ണാർക്കാട് പാലക്കയം പുത്തൻ പുരക്കൽ ജിജോ ജോൺ(30) എന്നിവരെയാണ് മങ്കട ഇൻസ്പെക്ടർ ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ്...
തിരുവല്ല: സന്ദീപ് വധക്കേസിൽ അഞ്ചാംപ്രതി വിഷ്ണുവിന്റെ ഫോൺ സംഭാഷണത്തിൽ പരാമർശിക്കുന്ന മിഥുനെക്കുറിച്ചും പോലീസ് അന്വേഷണം. കൊലപാതകം നടന്ന രാത്രിയിലാണ് വിഷ്ണു സുഹൃത്തുമായി ഫോൺ സംഭാഷണം നടത്തിയത്.
തങ്ങൾ അഞ്ചുപേർ ചേർന്നാണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്ന് പറയുന്നുണ്ട്. ജിഷ്ണു ഒഴിച്ച് പ്രതികളിലെ മൂന്നുപേർക്ക് പകരം ഡമ്മി ആൾക്കാരെ നൽകാമെന്ന് മിഥുൻചേട്ടൻ ഏറ്റിട്ടുണ്ടെന്ന് വിഷ്ണു സംഭാഷണത്തിനിടയ്ക്ക് പറഞ്ഞിരുന്നു. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുളള ക്വട്ടേഷൻ...
ജീവിതത്തിൽ ഒരു സർപ്രൈസ് സംഭവിക്കാനിരിക്കുന്നു എന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. അടുത്ത വർഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് ഈയിടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരത്തിന്റെ സർപ്രൈസ്. സമൂഹ മാധ്യമത്തിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോ താരം പങ്കുവച്ചു.
'ഇതാണ് ആ സമയം. നിങ്ങൾ തയ്യാറാണോ? നിങ്ങൾക്കെല്ലാവർക്കും വലിയൊരു സർപ്രൈസുണ്ട്. കാത്തിരിക്കൂ'- എന്നാണ് അദ്ദേഹം കുറിച്ചത്. 2019ൽ...
ദില്ലി: ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസി കൈവശമുള്ളവർക്ക് ക്രിപ്റ്റോ ആസ്തികൾ വെളിപ്പെടുത്താൻ സമയപരിധി നൽകാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട്. ക്രിപ്റ്റോ കറൻസി സംബന്ധിച്ച് പുതിയ നിയമങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും റിപ്പോർട്ട് പറയുന്നു. ക്രിപ്റ്റോ കറൻസികളെ ആസ്തിയായി കണക്കാക്കി അവയുടെ ഇടപാടുകൾ നിയന്ത്രിക്കാൻ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യെ ചുമതലപ്പടുത്താനാണ്...
കോഴിക്കോട്: പൊലീസ് യൂണിഫോമില്‍ വനിത എസ്.ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വിവാദമാകുന്നു. രണ്ട് നക്ഷത്രങ്ങളും പേരുള്‍പ്പെടെ സബ് ഇന്‍സ്പക്ടര്‍ ഓഫ് പൊലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്.ഐയായിരിക്കെ ലഭിച്ച മെഡലും ധരിച്ച യൂണിഫോമിലണിഞ്ഞാണ് എസ്.ഐ ഫോട്ടോഷൂട്ട് നടത്തിയത്.
കഴിഞ്ഞ ദിവസമാണ് വനിത എസ്.ഐയും പ്രതിശ്രുത വരനുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഒദ്യോഗിക...
വിദ്യാനഗർ: ഗവ. കോളേജ് കാസറഗോഡിലെ എൻ.എസ്.എസ് യൂണിറ്റ്സ് 02 & 03, പാൻടെക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഊർജ സംരക്ഷണ റാലിയും സിഗ്‌നേച്ചർ ക്യാമ്പയിനും നടത്തി. ബഹു. ശ്രീ കാസറഗോഡ് എം. എൽ.എ എൻ.എ നെല്ലിക്കുന്ന് പരിപാടിയുടെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.രമ എം അദ്ധ്യക്ഷത വഹിക്കുകയും റാലി ഫ്ലാഗ് ഓഫ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട് 168, ആലപ്പുഴ 165, മലപ്പുറം 163, പാലക്കാട് 130, കാസര്‍കോട് 88 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
ബേണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ആത്മഹത്യാ മെഷീന് നിയമസാധുത. ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് വേദനയില്ലാത്ത മരണമാണ് 3ഡി ആത്മഹത്യാ മെഷീന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ശവപ്പെട്ടിയുമായി രൂപസാദൃശ്യമുള്ളതാണ് മെഷീന്‍. മെഷീന് നിയമസാധുത ലഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. മെഷീനുള്ളില്‍ ഓക്‌സിജന്റെ അളവ് കുറച്ചുകൊണ്ടാണ് ഉള്ളിലുള്ള വ്യക്തിയ്ക്ക് വേദനയില്ലാത്ത മരണം ഉറപ്പുവരുത്തുന്നത്.
ഉള്ളില്‍ നിന്നും പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് മെഷീന്‍ തയാറാക്കിയിരിക്കുന്നത്. അഥവാ മെഷീനുള്ളില്‍...
അബുദാബി: യു.എ.ഇയില്‍ പ്രവര്‍ത്തിദിവസങ്ങളില്‍ മാറ്റം. ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തിദിവസമാക്കിയുള്ള പ്രഖ്യാപനം ചൊവ്വാഴ്ച പുറത്തുവിട്ടു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മുതലായിരിക്കും ഇനിമുതല്‍ രാജ്യത്ത് വാരാന്ത്യം ആരംഭിക്കുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളും ഇനിമുതല്‍ യു.എ.ഇയില്‍ അവധി ദിവസങ്ങളായിരിക്കും.
ഫെഡറല്‍ ഗവണ്‍മെന്റിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും 2022 ജനുവരി മുതല്‍ പുതിയ വാരാന്ത്യരീതിയിലേയ്ക്ക് മാറും.
ലോകരാജ്യങ്ങളുടെ ശരാശരി...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ബ്ലോക്ക്. നടപടി...