Latest news

മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ സമ്മേളനത്തിൽ പങ്കെടുത്ത 10,000 പേർക്കെതിരെ കേസ്

കോഴിക്കോട്: വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കൾക്ക് എതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് ബീച്ചിൽ ഈ മാസം 9 ന് നടന്ന വഖഫ് സമ്മേളനത്തിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസ്സം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. വഖഫ് ബോർഡ് നിയമനങ്ങൾ...

ഞങ്ങള്‍ രാഷ്ട്രീയ സംഘടന തന്നെ, ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട, വീട്ടില്‍ മതി; മുഖ്യമന്ത്രിയോട് എം.കെ. മുനീര്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് എം.കെ. മുനീര്‍ എം.എല്‍.എ. മുഖ്യമന്ത്രി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് എന്ത് ചെയ്യണമെന്നതിന് എ.കെ.ജി സെന്ററിലെ തിട്ടൂരം വേണ്ടെന്നും മുസ്‌ലിം ലീഗ് മിണ്ടണ്ട എന്ന് പറഞ്ഞാല്‍ സഭയില്‍ ഇടപെടേണ്ട എന്നാണോയെന്നും അദ്ദേഹം ചോദിച്ചു. ‘ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട, സ്വന്തം വീട്ടില്‍ മതി. ലീഗ് ഓടിളക്കിയല്ല നിയമസഭയിലെത്തിയത്,’ മുനീര്‍...

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അച്ഛൻ വീണ്ടും മകളെ പീ‍ഡിപ്പിച്ചു; കൊടും ക്രൂരത, അറസ്റ്റ്

പാലക്കാട്: പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അച്ഛൻ വീണ്ടും മകളെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പട്ടാമ്പിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ സ്വദേശിയായ നാൽപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. 2016ൽ മകളെ പീഡിപ്പിച്ച കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങിയ...

സ്വര്‍ണ വില ഉയര്‍ന്നു, വീണ്ടും 36,000ന് മുകളില്‍

കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,080. ഒരിടവേളയ്ക്കു ശേഷമാണ് പവന്‍ വില 36,000ന് മുകളില്‍ പോവുന്നത്. ഗ്രാം വില 15 രൂപ ഉയര്‍ന്ന് 4510ല്‍ എത്തി. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ...

ഇനി മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും പങ്കുവെക്കില്ല: മല്ലു ട്രാവലര്‍

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയില്‍ മോഡിഫിക്കേഷന്‍ ചെയ്ത വാഹനം നിരത്തിലിറക്കിയതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട മല്ലുട്രാവലര്‍ പോസ്റ്റ് പിന്‍വലിച്ചു. വിമര്‍ശനം കനത്തതോടെയാണ് പോസ്റ്റ് പിന്‍വലിച്ചത്. സമ്മേളനത്തിനായി ഉപയോഗിച്ച വെളുത്ത എര്‍ട്ടിഗ കാറില്‍ സമ്മേളന പോസ്റ്റര്‍ പച്ച നിറത്തില്‍ പതിപ്പിച്ചതിനെതിരെയാണ് മല്ലു ട്രാവലര്‍ രംഗത്തുവന്നിരുന്നത്. വാഹനത്തില്‍ മോഡിഫിക്കേഷന്‍ നടത്തിയതില്‍ മോട്ടോര്‍ വാഹന വകുപ്പിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു മല്ലു ട്രാവലറുടെ...

പെരിയ ഇരട്ട കൊലക്കേസ്: മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു

കാസർകോട് ∙ പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ പ്രതിചേർത്ത മുൻ എംഎൽഎ അടക്കം 5 പ്രതികൾക്ക് എറണാകുളം സിജെഎം കോടതി നോട്ടിസയച്ചു. ഈ മാസം 15നു കോടതിയിൽ ഹാജരാകാനാണു നോട്ടിസ്. ഡിസംബർ 1നാണു സിപിഎം ജില്ലാ നേതാവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, നേതാക്കളായ രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരെ...

മൊഫിയ കേസിൽ പ്രതിഷേധിച്ച പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ്

ആലുവ: മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോൺഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ്. സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അൽ അമീൻ, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ  റിപ്പോര്‍ട്ടിലാണ് പൊലീസിന്‍റെ വിവാദമായ പരാമര്‍ശം. സമരത്തിനിടെ ഡിഐജിയുടെ കാര്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍...

മതം ഉപേക്ഷിച്ചതിന് പിന്നാലെ പേര് മാറ്റി അലി അക്ബർ; പുതിയ പേര് ഇങ്ങനെ

മതം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ പേര് മാറ്റി സംവിധായകൻ അലി അക്ബർ. 'രാമസിംഹൻ' എന്നാണ് സംവിധായകന്റെ പുതിയ പേര്. ഫേസ്ബുക്ക്  ലൈവിലൂടെ ആയിരുന്നു താന്‍ മതം മാറുന്ന കാര്യം അലി അക്ബര്‍ അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും...

സൗദി റിയാലിന്‍റെ മൂല്യം 20 രൂപയിലെത്തി; നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്‌

ജിദ്ദ: ആഗോള തലത്തിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ട് വന്നതിനെത്തുടർന്ന് ഗൾഫ് കറൻസികൾക്ക് നിലവിലുള്ളതിനേക്കാൾ മികച്ച മൂല്യം ലഭിച്ചു തുടങ്ങിയത് പ്രവാസികൾക്ക് അനുഗ്രഹമായി. വെള്ളിയാഴ്ച ഒരു സൗദി റിയാലിന് 19.70 മുതൽ 20.03 വരെയാണ് സൗദിയിലെ വിവിധ ബാങ്കുകളിലെ കറൻസി റേറ്റ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ടു വന്നുകൊണ്ടിരിക്കുകയാണ്....

ആരും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതരല്ല, വ്യക്തിപരമായ വിമര്‍ശനങ്ങള്‍ തിരുത്തേണ്ടതുണ്ട്: സാദിഖലി ശിഹാബ് തങ്ങള്‍

മുസ്‌ലിം ലീഗിന്റെ വഖഫ് സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമർശനമുന്നയിച്ച അബ്ദുറഹ്‌മാൻ കല്ലായിയുടെ പ്രസംഗത്തെ തള്ളി ലീഗ്. വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടണമെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും സ്വാദിഖലി തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ...
- Advertisement -spot_img

Latest News

തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യം പൊളിഞ്ഞു; മുസ്ലിം ലീഗ് ടി.വി.കെ മന്ത്രിസഭയിൽ; എം.എൽ.എ ഷാജഹാൻ മന്ത്രിയാവും

ചെന്നൈ: തമിഴ്‌നാട്ടിൽ ടി.വി.കെ മന്ത്രിസഭയിൽ പങ്കാളികളാകാൻ തീരുമാനവുമായ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് . ഇതോടെ വിജയ് സർക്കാരിന്റെ സഖ്യ അടിത്തറ കൂടുതൽ വിപുലമാകും. നിയമസഭാ...
- Advertisement -spot_img