ന്യൂഡൽഹി : ഇന്ധന - പാചകവാതക വിലവർധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നഗരങ്ങളിലും വില്ലേജ് താലൂക്ക് തലങ്ങളിലും ശക്തമായ സമരം സംഘടിപ്പിക്കും. വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ജനങ്ങളെ കൊള്ളയടിക്കുകയാണ് മോദി സർക്കാർ. ഇന്ധന വിലവർധനവിൽ നിന്നുള്ള എക്‌സൈസ് ഡ്യൂട്ടി പണംകൊണ്ടാണ് സൗജന്യ വാക്‌സിൻ നൽകുന്നതെന്ന കേന്ദ്ര...
ദോഹ: അറബ് ലോകത്തേക്ക് ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പില്‍ ഖത്തര്‍ പ്രതീക്ഷിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 12 ലക്ഷം കാണികളെ. 2022 നവംബര്‍ 21ന് കിക്കോഫ് കുറിച്ച് ഡിസംബര്‍ 18ന് സമാപിക്കുന്ന ലോകകപ്പില്‍ സന്ദര്‍ശകരും കാണികളുമായി ലോകത്തിന്റെ വിവിധ കോണില്‍ നിന്നും ജനമൊഴുകും എന്നാണ് പ്രതീക്ഷ. ഇവരെ വരവേല്‍ക്കാനായി ഹോട്ടലുകളും അതിനൂതനമായ പാര്‍പ്പിട സംവിധാനങ്ങളുമായി ഖത്തര്‍...
പാകിസ്താനെതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ സൈബർ ആക്രമണം.നിരവധി മോശം പരാമർശങ്ങളാണ് ഷമിക്ക് നേരെ സൈബർ ഇടങ്ങളിൽ ഉയർത്തുന്നത്. ഷമി പാകിസ്താനിലേക്ക് പോകണമെന്ന ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. മൽസരത്തിൽ ആകെ 43 റൺസാണ് ഷമി വഴങ്ങിയത്.
അതേസമയം ഷമിക്ക് പിന്തുണയുമായി നിരവധി പേരും രംഗത്തുണ്ട്. ഷമിക്കെതിരെ നടക്കുന്ന ഓൺലൈൻ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും ഞങ്ങൾ അവനൊപ്പം...
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാനെതിരെ(IND vs PAK) ജസ്‌പ്രീത് ബുമ്രയെ(Jasprit Bumrah) ആദ്യ ഓവര്‍ എല്‍പിച്ചിരുന്നുവെങ്കില്‍ ചിലപ്പോള്‍ മത്സരം ഇന്ത്യയുടെ(Team India) വഴിക്കാകുമായിരുന്നു എന്ന് മുന്‍ പേസര്‍ സഹീര്‍ ഖാന്‍(Zaheer Khan). പാക് ഓപ്പണര്‍മാരില്‍ ഒരാളുടെ വിക്കറ്റ് പോലും ഇന്ത്യക്ക് വീഴ്‌ത്താന്‍ കഴിയാതെയിരുന്ന മത്സരത്തില്‍ ബുമ്ര മൂന്നാം ഓവറിലാണ് തന്‍റെ ആദ്യ പന്ത് എറിയാനെത്തിയത്.
പാകിസ്ഥാന് മുന്നില്‍...
ഭാര്യയില്‍നിന്നും മാറി ജീവിക്കുന്നതിനായി തന്നെ ജയിലിലടക്കണമെന്ന് യുവാവ്. മയക്കുമരുന്ന് കേസുകളില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന 30 -കാരനാണ് ഈ ആവശ്യം ഉന്നയിച്ച് അധികൃതരെ സമീച്ചതെന്ന് സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയിലാണ് സംഭവം.
അല്‍ബേനിയന്‍ വംശജനായ യുവാവ് ഇറ്റലിയിലെ ഗിഡോണിയ മോണ്ടിസെല്ലിയിലാണ് താമസിക്കുന്നത്. ഭാര്യയ്‌ക്കൊപ്പം താമസിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ആഴ്ച ഇയാളെ വീട്ടുതടങ്കലിലാക്കിയത്. തന്നെ വീട്ടുതടങ്കലില്‍നിന്നും മോചിപ്പിച്ച്...
ലോകമെമ്പാടുമുള്ള വാഹന പ്രേമികളില്‍ കൌതുകം ഉണര്‍ത്തുന്നതാണ് ദുബായ് പൊലീസിന്‍റെ വാഹന നിര. ലോകത്തിലെ ഏറ്റവും വലിയ സൂപ്പർകാർ നിരയുള്ള പൊലീസ് സേനയാണ് ദുബായി പൊലീസ്. ബുഗാട്ടി, ലംബോര്‍ഗിനി, ഫെറാരി, മസേരാറ്റി, ആസ്റ്റൺ മാർട്ടിൻ വൺ-77 തുടങ്ങിയ നിരവധി ആഡംബര വാഹനങ്ങളാണ് ദുബായി പൊലീസിനെ സമ്പന്നമാക്കുന്നത്. അടുത്തിടെ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ എ6...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട് 194, കാസര്‍ഗോഡ് 149 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസം ( ഒക്ടോബർ 25-27) ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ഇടി മിന്നലോട് കൂടിയ മഴ അടുത്ത അഞ്ചുദിവസം വരെ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ആലപ്പുഴയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ നാളെയും യെല്ലോ അലർട്ടായിരിക്കും. മലയോര മേഖലകളിൽ...
പഴയ സ്മാര്‍ട് ഫോണുകളില്‍ സേവനം അവസാനിപ്പിക്കാന്‍ വാട്‌സ്ആപ്പ്. അടുത്ത മാസത്തോടെ പഴയ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ ഫോണുകളില്‍ നിന്ന് വാട്‌സാപ് സേവനം ഉപേക്ഷിക്കുമെന്നാണ് സൂചന. ആപ്പിളിന്റെ ഐഒഎസ് 10, അതിനു മുന്‍പിറങ്ങിയ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലൊന്നും നവംബര്‍ 1 മുതല്‍ വാട്‌സാപ് കിട്ടില്ല. നിരവധി ഐഫോണുകളും ആന്‍ഡ്രോയിഡ് മൊബൈലുകളും ഈ പട്ടികയില്‍ പെടും. ആന്‍ഡ്രോയില്‍...
റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാര്‍ക്കറ്റിങ് ജോലികൾ, ഓഫീസ് സെക്രട്ടറി, വിവര്‍ത്തനം, സ്റ്റോര്‍ കീപ്പർ, ഡേറ്റാ എന്‍ട്രി തുടങ്ങിയ ജോലികളാണ് അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരിക്കുന്നത്. സ്വദേശികള്‍ക്ക് അനിയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്‍ടിക്കാനും രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലും സ്വദേശികളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനം.
സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി...
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...