വ്യായാമം (exercise) ചെയ്യുന്നത് കുടൽ ക്യാൻസർ (bowel cancer) വരാനുള്ള സാധ്യത കുറയ്ക്കുകയും ട്യൂമറുകളുടെ വളർച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്ന് പഠനം. 'ഇന്റർനാഷണൽ ജേണൽ ഓഫ് ക്യാൻസർ' എന്ന ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്.
വിവിധ വ്യായാമങ്ങൾ ചെയ്യുന്നത് ക്യാൻസറിനെ പ്രതിരോധിക്കുന്ന പ്രോട്ടീനായ ഇന്റർലൂക്കിൻ-6 (IL-6) രക്തപ്രവാഹത്തിലേക്ക് എത്തുകയും ഇത് കേടായ കോശങ്ങളുടെ ഡിഎൻഎ നന്നാക്കാൻ സഹായിക്കുന്നു.
'മുൻ ശാസ്ത്രീയ തെളിവുകൾ സൂചിപ്പിക്കുന്നത്...
ദില്ലി: പഞ്ചാബ് മോഡൽ മുന്നേറ്റം ഹിമാചൽ പ്രദേശിൽ ആവര്‍ത്തിക്കാമെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടിയുമായി ബിജെപി. ആം ആദ്മി സംസ്ഥാന അധ്യക്ഷനേയും സംഘടന സെക്രട്ടറിയേയും മറുകണ്ടം ചാടിച്ചാണ് ബിജെപി ആപ്പിന് ഷോക്ക് നൽകിയത്. ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ ജനങ്ങളെ ഇളക്കി മറിച്ചുള്ള അരവിന്ദ് കെജ്രിവാളിൻ്റെ റോഡ് ഷോ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ദില്ലിയിൽ ബിജെപി...
മലപ്പുറം: പൊന്നാനിയിൽ കുഴൽപ്പണം കടത്തിയ കേസിൽ 38 കാരൻ അറസ്റ്റിൽ. വേങ്ങര സ്വദേശി അഷറഫ് (38) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 5 ലക്ഷത്തിന്റെ കുഴൽപണം പോലീസ് പിടികൂടി. കളഞ്ഞ് പോയ പണം തിരികെ വാങ്ങാനായി എത്തിയപ്പോഴാണ് ഇയാൾ കുടുങ്ങിയത്.
കുഴൽപണവുമായി പോകുന്ന വഴി ഇയാളുടെ പക്കൽ നിന്നും 43000 രൂപ വഴിയിൽ വീണുപോയിരുന്നു....
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവേശമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. 'നാ റെഡി നിങ്ക റെഡിയാ..' സ്റ്റാലിന്‍റെ വാക്കുകള്‍ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. പാര്‍ട്ടി കോണ്‍ഗ്രസിലെ മുഖ്യ അതിഥിയായി കണ്ണൂരിലെത്തുന്നതോടെ ആവേശം കൂടും എന്നുറപ്പ്. മന്ത്രി കെ. രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ ആവേശം പങ്കിടുകയാണ്. വിഡിയോ കാണാം.
അതേസമയം, കേരളം ഉറ്റുനോക്കുന്നത് ഇന്നത്തെ സെമിനാറാണ്....
കൊച്ചി: അതുവരെ ചിത്രത്തിലൊന്നുമില്ലാതിരുന്ന കന്നഡ സിനിമയെ അന്താരാഷ്ട്രതലത്തിലേക്കെത്തിച്ച ചിത്രമായിരുന്നു കെജിഎഫ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യഷ് നായകനായ ചിത്രം ഇന്ത്യയിലെ പ്രധാന ഭാഷകളിലേക്കെല്ലാം മൊഴി മാറ്റി മികച്ച വിജയം നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ കെജിഎഫ് ചാപ്റ്റര്‍ 2 തിയറ്ററിലെത്താന്‍ പോവുകയാണ്. ഏപ്രിൽ 14 നാണ് ചിത്രം മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ...
കൊല്ലം: ഉൽസവത്തിനിടെ ക്ഷേത്രത്തിൽ ഉണ്ടായ സംഘർഷത്തിൽ യൂത്ത് ഫ്രണ്ട് (ബി) നേതാവ് കൊല്ലപ്പെട്ടു. കോക്കോട് മനുവിലാസത്തിൽ മനോജ് (39)ആണ് കൊല്ലപ്പെട്ടത്. കുന്നിക്കോട് കോക്കോട് ശിവക്ഷേത്രത്തിൽ ഉൽസവത്തിനിടെ ഇന്നലെ രാത്രിയാണ് സംഘർഷം ഉണ്ടായത്.
വെട്ടേറ്റ് കോക്കോട് റോഡിൽ കിടന്ന മനോജിനെ നാട്ടുകാരും പോലീസും ചേർന്ന് ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു. കൈവിരലുകളിലും വെട്ടേറ്റിരുന്നു.
യൂത്ത് ഫ്രണ്ട്...
റിയാദ്: മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ സംഘര്‍ഷമുണ്ടാക്കിയ രണ്ട് തീര്‍ത്ഥാടകരെ പിടികൂടി. സഫ, മര്‍വയ്‍ക്ക് ഇടയില്‍ വെച്ചാണ് രണ്ട് പേര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇത് പിന്നീട് മൂര്‍ച്ഛിച്ച് കൈയാങ്കളിയിലെത്തി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വ്യാഴാഴ്‍ചയായിരുന്നു സംഭവമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. രണ്ട് പേര്‍ക്കുമെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി...
ഓസ്കാർ ചടങ്ങിൽ നിന്ന് വിൽ സ്മിത്തിനെ വിലക്കി അക്കാദമി. 10 വർഷത്തേക്കാണ് ഓസ്‌കാർ ഉൾപ്പെടെയുള്ള എല്ലാ അക്കാദമി പരിപാടികളിൽ നിന്നും വിലക്കിയത്. ഓസ്കാർ വേദിയിൽ അമേരിക്കൻ നടൻ ക്രിസ് റോക്കിനെ തല്ലിയതിന് പിന്നാലെയാണ് നടപടി. അസ്വീകാര്യമായ പെരുമാറ്റമാണ് സ്മിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അക്കാദമി വിലയിരുത്തി.
ലോസ് ഏഞ്ചൽസിൽ ചേർന്ന ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലാണ്...
ദോഹ: ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ സമയത്ത് ഖത്തറിലെ താമസക്കാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് അധികൃതര്‍. ഇത്തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി വക്താവ് ഖാലിദ് അല്‍ നമ അറിയിച്ചു.
ജുലൈ മാസത്തിന് ശേഷം ഖത്തറില്‍ നിന്ന് പുറത്തുപോകരുതെന്നും, പോയാല്‍ ലോകകപ്പ് കഴിയാതെ പിന്നെ...
ചെന്നൈ: സിംബാബ്വെക്കെതിരെ നേടിയ 72 റൺസിന്റെ പടുകൂറ്റൻ വിജയത്തോടെ സെമി സാധ്യതകൾ സജീവമാക്കി ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഉയർത്തിയ 256 റൺസ് പിന്തുടർന്ന സിംബാബ്വെയുടെ...