Friday, February 27, 2026

Latest news

മുഖ്യമന്ത്രിയുടെ വിഷുകൈനീട്ടം; രണ്ട് മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ചു നൽകും

തിരുവനന്തപുരം: വിഷു പ്രമാണിച്ച് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിന്റെ ഭാഗമായി 56,97,455 പേർക്ക്‌ 3200 രൂപ വീതം നൽകും. മാർച്ച് മാസത്തെ ഗഡുവിനൊപ്പം ഏപ്രിൽ മാസത്തേത് കൂടി മുൻകൂറായി നൽകാനാണ് തീരുമാനം. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം...

പ്ലസ്‌ടു കോഴക്കേസില്‍ കെ എം ഷാജിക്ക് തിരിച്ചടി; ഭാര്യയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

കോഴിക്കോട്: അഴീക്കോട് മണ്ഡലം മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം. ഷാജിയുടെ ഭാര്യയുടെ 25 ലക്ഷം രൂപ വിലവരുന്ന സ്വത്ത് ഇ.ഡി കണ്ടുകെട്ടി. കളളപ്പണം വെളുപ്പില്‍ നരോധന നിമയമനുസരിച്ചാണ് കെ.എം. ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് കണ്ടുകെട്ടിയത്. ഷാജിയുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഏതാനും കേസുകള്‍ നിലവിലുണ്ട്. അഴീക്കോട് സ്‌കൂളില്‍...

ഉപ്പളയിൽ കാറില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണക്കട്ടികളുമായി മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍

ഉപ്പള: കാറില്‍ കടത്താന്‍ ശ്രമിച്ച പഴയ സ്വര്‍ണ്ണക്കട്ടികളുമായി മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേര്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍. ഗോരത്ന പാട്ടീല്‍ (45), സദാശിവ (42) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ ടോണി ജെ. മറ്റത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഒരു കിലോ 300 ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണക്കട്ടികള്‍ പിടികൂടി. പ്രതികള്‍...

ബി.ജെ.പിയുടെ ബുൾഡോസർ ഭീകരതയും വിദ്വേഷവും പരത്തുന്നു- വിമർശവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബുൾഡോസർ ഉപയോഗിച്ച് മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന ബി.ജെ.പി നീക്കങ്ങൾക്കതെിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ ബുൾഡോസർ ഭീകരതയും വിദ്വേഷവുമാണ് പരത്തുന്നതെന്ന് രാഹുൽ വിമർശിച്ചു. മധ്യപ്രദേശിൽ രാമനവമി ഘോഷയാത്രയ്ക്കുനേരെ കല്ലെറിഞ്ഞെന്ന് ആരോപിക്കപ്പെട്ട നിരവധി മുസ്‌ലിംകളുടെ വീടുകളും കടകളും ഉൾപ്പെടെയുള്ള സ്വത്തുവകകൾ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും മുഖ്യമന്ത്രി യോഗി...

കാറിന്റെ ​ഗ്ലാസിൽ ഫിലിം ഒട്ടിക്കാമോ? നിയമഭേദ​ഗതി പറയുന്നത് ഇങ്ങനെയാണ്…

തിരുവനന്തപുരം: വാഹനങ്ങളുടെ ​ഗ്ലാസിൽ ഒരു തരത്തിലുളള ഫിലിമുകളും ഒട്ടിക്കരുതെന്ന് നിയമം വരുന്നത് 2012ലാണ്. കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങൾ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്നുവെന്ന് കാണിച്ച് അഭിഷേക് ​ഗോയങ്ക എന്നയാൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് വാഹനങ്ങളിൽ ഫിലിം ഒട്ടിക്കുന്നത് പൂർണ്ണമായും നിർത്തലാക്കി. എന്നാൽ ബിഐഎസ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന, ​​ഗ്ലേസിം​ഗ്...

കര്‍ണാടകയില്‍ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബിജെപി നേതാവായ കോണ്‍ട്രാക്ടര്‍ മരിച്ച നിലയില്‍

ബെംഗളൂരു: കര്‍ണാടകയിലെ മന്ത്രിക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ട്രാക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ബിജെപി നേതാവ് കൂടിയായ കോണ്‍ട്രാക്ടര്‍ സന്തോഷ് പാട്ടീലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉഡുപ്പിയിലെ ലോഡ്ജില്‍ ചൊവ്വാഴ്ചയാണ് സന്തോഷ് പാട്ടീലീന്റെ മൃതദേഹം കണ്ടെത്തിയത്. കര്‍ണാടകയിലെ ഗ്രാമ വികസന മന്ത്രി ഈശ്വരപ്പയ്ക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചതോടെ ആയിരുന്നു സന്തോഷ്...

യുപി എംഎല്‍സി തെരഞ്ഞെടുപ്പ്: വാരണാസി നഷ്ടപ്പെട്ട് ബിജെപി, 36 ല്‍ 33ലും ജയം; കഫീല്‍ ഖാനും തോറ്റു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് എംഎല്‍സിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. 36 സീറ്റില്‍ 33 സീറ്റിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി. 9 സീറ്റുകളില്‍ ബിജെപിക്ക് എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. വലിയ വിജയം നേടി മുന്നേറ്റം നടത്തിയപ്പോഴും മോദിയുടെ മണ്ഡലമായ വാരണാസിയിലെ പരാജയം ബിജെപിക്ക് തിരിച്ചടിയായി. മണ്ഡലത്തില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വാരണാസിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ...

ഭാവിയില്‍ അച്ഛനില്ലാതെ കുഞ്ഞുങ്ങള്‍ സാധ്യമാണെന്ന് ചൈനീസ് ശാസ്ത്രജ്ഞർ

ഭാവിയിൽ അച്ഛനില്ലാത്ത കുഞ്ഞുങ്ങൾ സാധ്യമാണെന്ന കണ്ടെത്തലുമായി ​ചൈനീസ് ശാസ്ത്രജ്ഞർ. ആദ്യ പടിയായി പിതാവില്ലാത്ത എലിക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. പ്രകൃതിയിൽ പക്ഷികളിലും മറ്റും പാർഥെനോജെനിസിസിലൂടെ അച്ഛന്റെ സഹായമില്ലാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാറുണ്ട്. ഇത് ആദ്യമായാണ് പരീക്ഷണശാലയിൽ സംഭവിക്കുന്നത് ‘കന്യാ ജനനം’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ചൈനയിലെ ലബോറട്ടറിയിലാണ് പരീക്ഷണം നടത്തിയത്. 'നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സ്' ജേണലിൽ...

രാമനവമി ദിനത്തിൽ ബീഹാറിലെ മസ്ജിദ് മിനാരത്തില്‍ കാവി പതാക നാട്ടി (വീഡിയോ)

പട്‌ന: രാമനവമി ആഘോഷങ്ങൾക്കിടെ ബിഹാറിലെ മുസാഫർപൂരിൽ മസ്ജിദ് മിനാരത്തില്‍ ഒരു കൂട്ടം ആളുകൾ കാവി പതാക നാട്ടി. മസ്ജിദിന്‍റെ മതിൽ വഴി കയറിയാണ് മിനാരത്തിന് മുകളിൽ കാവി പതാക നാട്ടിയതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബൈക്കുകളിലെത്തിയ ചെറുപ്പക്കാരുടെ കൈയിൽ വടിവാളും ഹോക്കിസ്റ്റിക്കുകളും കാണാം. സംഭവത്തിൽ എഫ്ഐആർ ഫയൽ ചെയ്തതായി...

വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഉപ്പളയിൽ നില്‍പ്പു സമരം നടത്തി

ഉപ്പള: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍മൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പളയിൽ നില്‍പ്പ് സമരം നടത്തി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഗോൾഡൻ അബ്ദുൽ റഹ്മാൻ ഉല്‍ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ബി.എം മുസ്തഫ, വൈസ് പ്രസിഡണ്ട് കെ.എഫ് ഇഖ്ബാൽ, ജോയിന്റ് സെക്രട്ടറി നൗഫൽ ചെറുഗോളി,...
- Advertisement -spot_img

Latest News

സിംബാബ്‌വേയെ 72 റൺസിന് കീഴടക്കി ഇന്ത്യ; വിൻഡീസ് കടമ്പയും കടന്നാൽ സെമിയിലെത്താം

ചെന്നൈ: സിംബാബ്​‍വെക്കെതിരെ നേടിയ 72 റൺസിന്റെ പടുകൂറ്റൻ വിജയത്തോടെ സെമി സാധ്യതകൾ സജീവമാക്കി ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഉയർത്തിയ 256 റൺസ് പിന്തുടർന്ന സിംബാബ്​‍വെയുടെ...
- Advertisement -spot_img