Wednesday, February 25, 2026

Latest news

ദല്‍ഹിക്ക് പിന്നാലെ ഗുജറാത്തിലും ബുള്‍ഡോസര്‍ രാജ്; മുസ്‌ലിം സംഘടനയുടേതടക്കം പത്തോളം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി

ഗാന്ധിനഗര്‍: ദല്‍ഹിയിലേതിന് സമാനമായി രാമനവമി ഘോഷയാത്രയുടെ ഭാഗമായി സംഘര്‍ഷങ്ങളുണ്ടായതിന് പിന്നാലെ ഗുജറാത്തിലും കെട്ടിടം പൊളിക്കല്‍ നടപടികളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ഗുജറാത്തിലെ ഹിമ്മതനഗറിലാണ് ‘കൈയേറ്റ വിരുദ്ധ’ നടപടിയുടെ ഭാഗമായി കടകമ്പോളങ്ങളടക്കമുള്ള കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത്. ‘ഇന്നത്തെ കൈയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി ടി.പി റോഡ് ഛപ്പാരിയയിലെ മൂന്ന് – നാല് കിയോസ്‌ക്കുകളും രണ്ട് –...

വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കേരളം; ധരിച്ചില്ലെങ്കില്‍ പിഴ; ദുരന്ത നിവാരണ നിയമപ്രകാരം ഉത്തരവ്

തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലത്തു മാസ്‌ക് ധരിക്കുന്നതു നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. പൊതു സ്ഥലത്തും തൊഴിലിടങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോടു...

ജീവനുള്ള കോഴിയെ തൂവല്‍ പറിച്ച് കഷണങ്ങളാക്കി; യുവാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചിക്കൻ വ്യാപാരി സമിതി

തിരുവനന്തപുരം; ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത തിരുവനന്തപുരം പൊഴിയൂരുള്ള യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി പി.എസ് ഉസ്മാൻ ആവശ്യപ്പെട്ടു. മാന്യമായി വ്യാപാരം ചെയ്യുന്നു മറ്റുള്ള ചെറുകിട വ്യാപാരികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മോശമായി ചിത്രികരിക്കുന്ന ഇത്തരം ആളുകളുടെ ഈ പ്രവണത അവസാനിപ്പിക്കുന്നതിന് അധികാരികൾ...

മദ്യം നല്‍കി പലതവണ ബലാത്സംഗം ചെയ്തു; സെക്‌സ് നിരസിച്ചതിന് വയറ്റില്‍ ആഞ്ഞുചവിട്ടി, മുഖത്ത് തുപ്പി; വിജയ് ബാബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതി

കൊച്ചി: നിര്‍മാതാവും നടനുമായ വിജയ് ബാബുവില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രം തുറന്ന് പറഞ്ഞ് നടി. വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെയാണ് വിജയ് ബാബുവില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച് പെണ്‍കുട്ടി തുറന്നെഴുതിയത്. സിനിമ രംഗത്ത് പുതുമുഖമായ തന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു കൊണ്ട് വിജയ് ബാബു തന്റെ...

മനുഷ്യനിൽ ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു; വൈറസ് ബാധ കണ്ടെത്തിയത് 4 വയസുകാരനിൽ

മനുഷ്യനിൽ ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു. ചൈനയിലാണ് എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യം മനുഷ്യനിൽ കണ്ടെത്തിയത്. ഹെനാൻ പ്രവിശ്യയിലെ നാല് വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ഏപ്രിൽ 5നാണ് നാല് വയസുകാരൻ ആശുപത്രിയിൽ ചികിത്സ തേടുന്നത്. കുട്ടിയുടെ വീട്ടിൽ വളർത്തുന്ന കോഴിയിൽ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് നിഗമനം. കുതിര, പട്ടി, പക്ഷികൾ എന്നിവയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മനുഷ്യനിൽ...

ഇടിവിൽ ഇടിച്ച് നിന്ന് സ്വർണവില; ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Gold price)  മാറ്റമില്ല.  ഇന്നലെ കുത്തനെയുള്ള ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold price today) 38760 രൂപയായി. ഇന്ന് മാറ്റമില്ലാതെ ഇതേ വില തുടരുകയാണ്. ഒരു ഗ്രാം 22...

കാര്‍ തടഞ്ഞ് നിര്‍ത്തി ഒരു കോടി കവര്‍ന്നു; ബെംഗളൂരുവില്‍ പത്ത് മലയാളികള്‍ അറസ്റ്റില്‍

ബെംഗളൂരുവില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി പണം കവര്‍ന്ന് കേസില്‍ പത്ത് മലയാളികള്‍ അറസ്റ്റില്‍. സ്വകാര്യ ധനകാര്യ സ്ഥാനപത്തിന്റെ കാര്‍ തടഞ്ഞ് ഒരു കോടി രൂപയോളം ആണ് സംഘം കവര്‍ന്നത്. ഗുണ്ടാനേതാവ് കോടാലി ശ്രീധരന്റെ സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് ബെംഗളൂരു റൂറല്‍ പൊലീസ് സൂപ്രണ്ട് കെ വംശി കൃഷ്ണ പറഞ്ഞു. തൃശൂര്‍ സ്വദേശികളായ പികെ.രാജീവ്, വിഷ്ണുലാല്‍, ടിസി.സനല്‍, എറണാകുളം...

ടി.സിദ്ദീഖിന്റെ ഭാര്യയുടെ ഫോണ്‍ നഷ്ടമായി; സിനിമാസ്റ്റൈലില്‍ അന്വേഷണം, എടുത്ത് കുടുങ്ങി പ്രമുഖന്‍

കോഴിക്കോട്: കല്‍പറ്റ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ടി.സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസയുടെ നഷ്ടപ്പെട്ട ഐ ഫോണ്‍ തിരിച്ചുകിട്ടിയത് നാടകീയ ട്വിസ്റ്റുകള്‍ക്കൊടുവില്‍. ഷറുഫുന്നീസയും സഹോദരനും പോലീസിന്റെയും പിന്തുണയോടെ നടത്തിയ സിനിമാസ്‌റ്റൈലിലുള്ള അന്വേഷണത്തിനൊടുവില്‍ ഫോണ്‍ എടുത്ത 'പ്രമുഖന്‍' പോംവഴിയില്ലാതെ തിരിച്ചേല്‍പിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഷറഫുന്നീസയുടെ സഹോദരന്‍ നിസില്‍ ഷറഫ് ഫെയ്‌സ്ബുക്കില്‍ അനുഭവം പങ്കുവെച്ചു. സ്വിച്ച് ഓഫാക്കാനുള്ള ശ്രമത്തില്‍ ഫോണിന്റെ കവര്‍...

തഞ്ചാവൂരില്‍ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു

തമിഴ്‌നാട് തഞ്ചാവൂരില്‍ കാളിമേട് പട്ടണത്തില്‍ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു. ക്ഷേത്ര രഥം ഭക്തര്‍ വലിക്കുന്നതിനിടെ വൈദ്യുത കമ്പിയില്‍ കുടുങ്ങിയാണ് ഷോക്കേറ്റത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെയാണ് മരിച്ചത്. നിരവധി പേര്‍ പരിക്കേറ്റ് ചികിത്സിയലാണ്. 94-ാമത് അപ്പര്‍ ഗുരുപൂജയോട് (അയ്യപ്പ ഉത്സവം) അനുബന്ധിച്ച് ഇന്നലെ രാത്രി പരിപാടിയില്‍ പങ്കെടുക്കാന്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേര്‍...

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് മരണം

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ നാല് മരണം. കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ എയർപോർട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. എതിർ ദിശയിൽ വന്ന ലോറിയും, കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളാണ് വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ലോറി ഡ്രൈവറെയും കാറിലുണ്ടായിരുന്ന അഞ്ചാമനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....
- Advertisement -spot_img

Latest News

രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം; ‘ഗംഭീര്‍ ഇന്ത്യന്‍ ടീമിലും രാഷ്ട്രീയം കലര്‍ത്തുന്നു’

ഇസ്ലാമാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ വന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ്...
- Advertisement -spot_img