Wednesday, February 18, 2026

Latest news

സ്റ്റൈലിനല്ല, രസത്തിനുമല്ല; ക്രിക്കറ്റ് താരങ്ങൾ കളിക്കിടെ ച്യൂയിങ്ങ് ​ഗം ചവയ്ക്കുന്നത് എന്തുകൊണ്ട്?

ക്രിക്കറ്റിലെ നിയമങ്ങളെക്കുറിച്ചും കളിക്കാരെക്കുറിച്ചുമൊക്കെ പലർക്കും അറിയാം. എന്നാൽ ക്രിക്കറ്റ് താരങ്ങൾ എന്തിനാണ് ഇടക്കിടെ ച്യൂയിങ്ങ് ​ഗം ചവയ്ക്കുന്നത് എന്നതു ചിന്തിച്ചിട്ടുണ്ടോ? കപിൽ ദേവും വിവിയൻ റിച്ചാർഡ്‌സും മുതൽ വിരാട് കോലിയും ബെൻ സ്റ്റോക്‌സ് വരെയുള്ള താരങ്ങൾ ഇങ്ങനെ കളിക്കളത്തിൽ ച്യൂയിങ്ങ് ​ഗം ചവയ്ക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇത് അനുകരിക്കുന്ന ചില ആരാധകരുമുണ്ട്. എന്നാൽ വെറുതേ...

പത്താംക്ലാസുകാരിയുടെ ദുരൂഹമരണം; അറസ്റ്റ് വൈകുന്നു; ആക്ഷന്‍ കമ്മിറ്റിയുമായി നാട്ടുകാര്‍

കാസര്‍കോട് ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ ദുരൂഹ മരണത്തില്‍ അറസ്റ്റ് വൈകുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റിയുമായി നാട്ടുകാര്‍. ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ആരോപണവുമായി കുടുംബം നേരത്തെ രംഗത്ത് വന്നിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. പത്താം...

പോക്കറ്റില്‍ കിടന്ന ഐ ഫോണ്‍ ചൂടായി, പുറത്തെറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

മലപ്പുറം: ചങ്ങരംകുളത്ത് യുവാവിന്റെ കയ്യിലിരുന്ന ഐ ഫോണ്‍ പൊട്ടിത്തെറിച്ചു. ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയായ ബിലാലിന്റെ ഐഫോണ്‍ 6 പ്ലസാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. മൊബൈല്‍ ഹാങ് ആയതിനെ തുടര്‍ന്ന് സര്‍വീസ് ചെയ്യാനായി പോകുന്നതിനിടെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോൺ പെട്ടെന്ന് ചൂടാവുകയായിരുന്നു. ചൂട് കൂടിയതോടെ യുവാവ് ബൈക്ക് നിര്‍ത്തി പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തെങ്കിലും മൊബൈലിനകത്ത്...

രാത്രി നഗരത്തില്‍ ചുറ്റിക്കറങ്ങുന്നത് കുറ്റകൃത്യമല്ല; കേസെടുക്കാനാവില്ല: കോടതി

മുംബൈ: നഗരത്തില്‍ രാത്രിയില്‍ ചുറ്റിക്കറങ്ങുന്നത് കുറ്റമല്ലെന്ന് കോടതി. മുംബൈയില്‍ രാത്രി റോഡില്‍ കണ്ടയാള്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടി റദ്ദാക്കിക്കൊണ്ടാണ് ഗോരേഗാവ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. മുംബൈ പൊലെ ഒരു നഗരത്തില്‍ രാത്രിയില്‍ ചുറ്റക്കറങ്ങുന്നത് കുറ്റകൃത്യമല്ല. കര്‍ഫ്യൂ പോലെ നിയന്ത്രണ നടപടികളൊന്നും ഇല്ലാത്ത സമയത്താണ് ഇയാള്‍ രാത്രിയില്‍ റോഡില്‍ ഇരുന്നതെന്ന് കോടതി നിരീക്ഷിച്ചു. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നു...

ദുബായിൽ നിന്ന് കസ്റ്റംസിന്റെ കണ്ണിൽപ്പെടാതെ സ്വർണവുമായി നാട്ടിലെത്തി; ഗൂഗിൾ മാപ്പ് ചതിച്ചു, എത്തിയത് പൊലീസിന്റെ മുന്നിൽ

മലപ്പുറം: വിദേശത്ത് നിന്ന് കടത്തിയ ഒന്നര കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ. അഴീക്കോട് ചെമ്മാത്ത്പറമ്പിൽ സബീൽ(44), വള്ളുമ്പറം തൊണ്ടിയിൽ നിഷാജ്(27) എന്നിവരാണ് പിടിയിലായത്. സബീലാണ് ദുബായിൽ നിന്ന് സ്വർണം കൊണ്ടുവന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സബീൽ സ്വർണം നാട്ടിലെത്തിച്ചത്. ശേഷം ഇയാളുടെ വീട്ടിലെത്തി നിഷാജ് സ്വർണം വാങ്ങി. മലപ്പുറത്തേക്ക് കൊണ്ടുപോകവേയാണ് ഇയാൾ...

‘അതുകൊണ്ടാണല്ലോ ‘ഗംഗ’ എന്ന വസതിയിൽ താമസിച്ചാൽ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതിയത്’; പോരുമുറുക്കി ജലീലും റബ്ബും

മലപ്പുറം: സോഷ്യൽമീഡിയയിൽ പോരുമുറുക്കി മുൻമന്ത്രിമാരായ കെ ടി ജലീലും പി കെ അബ്ദുറബ്ബും. കഴിഞ്ഞ ദിവസം മുതലാണ് ഇരുവരും ഫേസ്ബുക്ക് പോസ്റ്റിലൂടെ തർക്കം തുടങ്ങിയത്. 'ആർക്കെങ്കിലും വാങ്ങാനും വിൽക്കാനും മുസ്ലിം ലീ​ഗ് വാണിയംകുളം ചന്തയിലെ നാൽക്കാലിയല്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞതിന്റെ പച്ചമലയാളത്തിലുള്ള അർഥം, ചെലർക്ക് തിരിയും, ചെലർക്ക് തിരിയില്ല'- എന്ന് കെ ടി ജലീൽ...

മഞ്ചേശ്വരം തലപ്പാടിയിൽ 150ഓളം മോഷണ കേസുകളിലെ പ്രതികളായ രണ്ടു പേർ പിടിയിൽ

മഞ്ചേശ്വരം: നിരവധി കവർച്ച കേസുകളിൽ പ്രതികളായ രണ്ടു യുവാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം തലപ്പാടിയിൽനിന്ന് പിടികൂടിയ മോഷ്ടാക്കളെ ചോദ്യംചെയ്തപ്പോഴാണ് 150ഓളം മോഷണങ്ങൾ നടത്തിയെന്ന വിവരം പൊലീസിന് ലഭിച്ചത്. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ പ്രതീഷ് (36), സജിത്ത് (37) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തലപ്പാടിയിൽനിന്ന് പോക്കറ്റടിച്ച സംഭവത്തിൽ മഞ്ചേശ്വരം എസ്.ഐ അൻസാറിന്റെ...

ഡീസലിന് നഷ്ടം 25 രൂപ, പെട്രോളിന് നഷ്ടം 18 രൂപ: വില കൂട്ടണമെന്ന് എണ്ണക്കമ്പനികൾ

ദില്ലി : രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ. ഡീസൽ ലിറ്ററിന് 20 രൂപ മുതൽ 25 രൂപവരെ നഷ്ടത്തിലാണ് ഇപ്പോൾ വിൽക്കുന്നതെന്നും പെട്രോൾ ലിറ്ററിന് 14 രൂപ മുതൽ 18 രൂപ വരെ നഷ്ടത്തിലാണ് വിൽപ്പന എന്നും സ്വകാര്യ എണ്ണകമ്പനികൾ കേന്ദ്ര സർക്കാരിനോട് പറഞ്ഞു. രാജ്യത്ത് ഇന്ധനവില മരവിപ്പിച്ച നിലയിലാണെങ്കിലും...

കല്ലേറ് കൊണ്ട് രക്തം ഒലിച്ചിട്ടും ചിരിച്ചതെന്തിന്? മറുപടിയുമായി വൈറല്‍ പോലീസുകാരന്‍

പത്തനംതിട്ട : കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരേ എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിലുണ്ടായ കല്ലേറില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിലും വന്‍തോതില്‍ പ്രചരിച്ചു. കല്ലേറുകൊണ്ട് മുഖത്തുനിന്ന് ചോര ഒഴുകുമ്പോഴും ചിരിയോടെ നില്‍ക്കുന്ന പോലീസുകാരനായിരുന്നു ചിത്രത്തില്‍. പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.എസ്. അജിത്താണ് വേദന ചിരിയിലൊതുക്കിയത്. 'മാതൃഭൂമി'...

പ്രതിഷേധമാര്‍ച്ചിനിടെ ലാത്തിചാര്‍ജില്‍ പരിക്കേറ്റു; യൂത്ത് കോണ്‍ഗ്രസ് നേതാവിന് കാഴ്ച്ച നഷ്ടമായി

പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ ലാത്തിചാര്‍ജില്‍ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഇടതു കണ്ണിന്റെ കാഴ്ച്ചശക്തി നഷ്ടമായി. കഴിഞ്ഞ ചൊവ്വാഴ്ച്ച തൊടുപുഴയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ ബിലാല്‍ സമദിന് പരുക്കേല്‍ക്കുന്നത്. ഗുരുതരമായി പരുക്കേറ്റ ബിലാല്‍ ഇപ്പോള്‍ അങ്കമാലിയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ബിലാലിന്റെ ഇടതു കണ്‍പോളയുടെ മൂന്ന് ഭാഗത്തായി ഏതാണ്ട് 28...
- Advertisement -spot_img

Latest News

നിങ്ങളുടെ വാട്സ്ആപ്പിന് പണികിട്ടും; അബദ്ധത്തിൽ പോലും ഇക്കാര്യം ചെയ്യല്ലേ

ചാറ്റുകളും കോളുകളും മറ്റ് അപ്‌ഡേറ്റുകളും പ്രതീക്ഷിച്ചുകൊണ്ട് ദിവസത്തില്‍ പലകുറി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നാം. സ്‌കൂളുകളില്‍, ജോലിസ്ഥലങ്ങളില്‍, തൊഴിലിടങ്ങളില്‍ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി അധികപേരൊന്നും...
- Advertisement -spot_img