Tuesday, February 17, 2026

Latest news

ഉദയ്‌പൂർ കൊലപാതകം; രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കിന് 2611 നമ്പർ ലഭിക്കാനായി പ്രതി 5000 രൂപ ചെലവഴിച്ചെന്ന് പൊലീസ്

ഉദയ്പൂർ: രാജസ്ഥാനിൽ ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയെ അനുകൂലിച്ച് സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതികളിലൊരാളായ റിയാസ് അഖ്‌താരി തന്റെ ബൈക്കിന് 2611 എന്ന അക്കങ്ങളുള്ള നമ്പർ പ്ളേറ്റ് സ്വന്തമാക്കുന്നതിനായി അയ്യായിരം രൂപ അധികമായി മുടക്കി എന്നതാണ് പുതിയ വെളിപ്പെടുത്തൽ. പ്രതികൾക്ക് ഭീകര സംഘടനയായ ഐസിസുമായി...

കൊതുകുകള്‍ നിങ്ങളെ തെരഞ്ഞെടുത്ത് ആക്രമിക്കുന്നുവോ?

എത്ര പേരുള്ള സംഘത്തിലാണെങ്കിലും ചിലരെ മാത്രം കൊതുകുകള്‍ തെരഞ്ഞെടുത്ത് ( Mosquito Bites ) ആക്രമിക്കാറുള്ളത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഇത്തരത്തില്‍ പരാതി പറയുന്നവരും ഏറെയാണ്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ബെയ്ജിംഗിലെ സിങ്വ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരും ഷെന്‍സനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസില്‍ നിന്നുള്ള ഗവേഷകരുമാണ് ഈ പഠനത്തിന് പിന്നില്‍. സിക- ഡെങ്കു...

ജൂലൈയിൽ 14 ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും; അവധി ദിനങ്ങൾ അറിയാം

ബാങ്ക് ഇടപാടുകൾ നടത്താത്തവർ വളരെ ചുരുക്കമായിരിക്കും. നിക്ഷേപങ്ങൾ, ഭവന വായ്പ. കാർ ലോൺ തുടങ്ങി ഇഎംഐ എന്നിവകൾ ബാങ്കിൽ നേരിട്ടെത്തി അടയ്ക്കുന്നവരും കുറവല്ല. അതിനാൽ തന്നെ ബാങ്ക് അവധി ദിനങ്ങൾ (Bank Holiday) അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ഇടപാടുകൾ നടത്താൻ എത്തുന്ന ദിനം ബാങ്ക് അവധിയാണെങ്കിൽ എല്ലാ കാര്യങ്ങളും താളം തെറ്റിയെന്ന് വരും. റിസർവ്...

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയ്ക്ക് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയ്ക്ക് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂലൈ എട്ടു മുതല്‍ (ദുല്‍ഹജ് 9 വെള്ളിയാഴ്ച അറഫ ദിനം) ജൂലൈ 11 വരെ നാല് ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചത്. ജൂലൈ 12ന് പ്രവൃത്തി ദിനം പുനരാരംഭിക്കും. സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ...

കാസർകോട് ജില്ലയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഈ വർഷം 1594 കേസുകൾ

കാസർകോട് ∙ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജില്ലയിൽ 2021 ജനുവരി 1 മുതൽ 2022 മേയ് 31 വരെ റജിസ്റ്റർ ചെയ്ത 1594 കേസുകളാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്. ഈ കേസുകളിൽ ഇതുവരെ 1925 പേരെ അറസ്റ്റ് ചെയ്തു. പ്രതികളെ തിരിച്ചറിയാത്ത 140 കേസുകളാണ്...

അമിത് ഷാ തന്നോട് പറഞ്ഞ വാക്ക് പാലിച്ചിരുന്നെങ്കിൽ മഹാരാഷ്ട്രയിൽ ഇന്നൊരു ബിജെപി മുഖ്യമന്ത്രിയുണ്ടാവുമായിരുന്നു: ഉദ്ധവ് താക്കറെ

മുംബൈ: 2019ൽ അമിത് ഷാ തനിക്ക് തന്ന വാക്ക് പാലിച്ചിരുന്നെങ്കിൽ മഹാരാഷ്ട്രയിൽ ഇന്നൊരു ബിജെപി മുഖ്യമന്ത്രി ഉണ്ടാവുമായിരുന്നുവെന്ന് ഉദ്ധവ് താക്കറെ. മുഖ്യമന്ത്രി പദം രാജിവെച്ച ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സർക്കാറിൽ ഒരു ശിവസൈനികനെ തന്നെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നു. പണ്ട് ഇത് തന്നെയാണ് താൻ പറഞ്ഞത്. രണ്ടര വർഷം വീതം മുഖ്യമന്ത്രി പദവി പങ്കിട്ടെടുക്കാമെന്നാണ്...

അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; പാർട്ടി ലയനം അടുത്ത ആഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്

ചണ്ഡിഗഢ്: കോണ്‍ഗ്രസ് വിട്ട പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ അമരീന്ദര്‍ അടുത്തയാഴ്ച തിരിച്ചെത്തിയാലുടന്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ്-ബിജെപി ലയനം ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നടുവിന് ശസ്ത്രക്രിയ ചെയ്യാനായാണ് അമരീന്ദര്‍ ലണ്ടനിലേക്ക് പോയത്. ശസ്ത്രക്രിയയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി അമരീന്ദറുമായി ഫോണില്‍ സംസാരിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ...

പുതിയ അപ്ഡേറ്റുമായി വാട്സ് ആപ്പ്; മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സമയം വർദ്ധിപ്പിച്ചു

മെസേജുകൾക്കുള്ള റിയാക്ഷനിൽ പുതിയ അപ്ഡേഷനുമായി വാട്സാപ്പ്. കൂടാതെ മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് റിയാക്ഷൻ അപ്‌ഡേറ്റ് ചെയ്‌ത ബീറ്റ പതിപ്പ് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായി ഒരു കൂട്ടം ടെസ്റ്ററുകൾ പുറത്തിറക്കുന്നു.  കീബോർഡിൽ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്ട് ചെയ്യാൻ ഈ ഫീച്ചർ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവിൽ,...

സിദ്ധിഖിന്‍റെ കൊലപാതകം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കാസർകോട്∙ പ്രവാസി യുവാവിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ റിയാസ് ഹസൻ,അബൂബക്കർ സിദ്ദിഖ്, ഉപ്പള സ്വദേശിയായ അബ്ദുൾ റസാഖ്, എന്നിവരാണ് അറസിറ്റിലായത്. നിലവിൽ 5 പേരാണ് അറസ്റ്റിലായത്. പുത്തിഗെ മുഗുറോഡിലെ അബ്ദുൾ റഹ്‌മാന്റെ മകൻ അബൂബക്കർ സിദ്ദീഖ് (34) ആണു കൊല്ലപ്പെട്ടത്‌. യുവാവിനെ കുത്തി കൊലപ്പെടുത്തിയശേഷം ആശുപത്രിയിൽ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. സിദ്ദീഖിന്റെ...

‘ഇവര്‍ ഒറ്റയാളാണ് രാജ്യത്ത് തീ പടര്‍ത്തിയത്, രാജ്യത്തോടു മാപ്പു പറയണം’; നൂപുര്‍ ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ടെലിവിഷന്‍ ചര്‍ച്ചയില്‍ പ്രവാചകന്‍ മുഹമ്മദിനെ നിന്ദിച്ചു സംസാരിച്ച, ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. നൂപുര്‍ ശര്‍മയുടെ വാക്കുകള്‍ രാജ്യത്താകെ തീപടര്‍ത്തിയെന്ന് കോടതി പറഞ്ഞു. അവര്‍ രാജ്യത്തോടു മാപ്പു പറയുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. പ്രവാചക നിന്ദയുടെ പേരില്‍ വിവിധ സ്ഥലങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ചാക്കണമെന്ന്...
- Advertisement -spot_img

Latest News

കാമുകിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം മുറിയില്‍ ഉപേക്ഷിച്ചു; ‘ആത്മാവിനെ’ വിളിച്ചുവരുത്താനും ശ്രമം

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 24കാരിയായ എംബിഎ വിദ്യാര്‍ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജനുവരി 13നായിരുന്നു കൊലപാതകം....
- Advertisement -spot_img