കര്‍ണാടക: സമൂഹ മാധ്യമങ്ങളിലൂടെ മുസ്‌ലിം പേരില്‍ ഹിന്ദു ദേവതയെ അപമാനിച്ച കേസില്‍ സംഘപരിവാര്‍ ബന്ധമുള്ള ഹിന്ദു യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ കുടക് ജില്ലയിലെ വിരാജപേട്ട താലൂക്കിലെ കെടമല്ലൂരു സ്വദേശി ദിവിന്‍ ദേവയ്യയാണ് പൊലീസ് പിടിയിലായത്.
കര്‍ണാടകയിലെ കൊടവ സമുദായത്തിന്റെ ആരാധനാമൂര്‍ത്തിയായ കാവേരി ദേവിയ്‌ക്കെതിരെയാണ് ഇയാള്‍ തന്റെ വ്യാജ ഫേസ്ബുക്ക് പ്രാഫൈല്‍ ഉപയോഗിച്ച് പോസ്റ്റിട്ടത്.
കൊടവ സമുദായത്തിലെ സ്ത്രീകളെ...
ബീജിങ്: സിനിമാ കഥകളെ വെല്ലുന്ന രീതിയില്‍ മോഷ്ടാവിനെ പിടികൂടിയിരിക്കുകയാണ് ചൈനീസ് പൊലീസ്. ചത്ത കൊതുകിന്റെ രക്തത്തില്‍ നിന്നുള്ള ഡി.എന്‍.എ ഉപയോഗിച്ചാണ് പൊലീസ് മോഷ്ടാവിനെ പിടികൂടിയത്.
മോഷണം നടന്ന വീട്ടില്‍ നിന്നും ചത്ത കൊതുകുകളെ പൊലീസ് കണ്ടെത്തിയിരുന്നു. ഇവയെ മോഷ്ടാവ് കൊന്നതായിരുന്നു. ലിവിങ് റൂമിന്റെ ചുമരിലാണ് രണ്ട് ചത്ത കൊതുകുകളെയും അതിന് സമീപത്തായി രക്തക്കറയും കണ്ടെത്തിയത്.
കൊതുകിനെ അടിച്ചുകൊന്നപ്പോള്‍...
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ ഇന്‍ഡിഗോ വിമാനത്തിന്‍റെ വിലക്കിന് പിന്നാലെ കമ്പനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ ബഹിഷ്കരണാഹ്വാനം ഉയര്‍ന്നിരുന്നു. ഇന്‍ഡിഗോ വിമാനത്തിന്‍റെ ഫേസ്ബുക്ക് അക്കൌണ്ടുകളിലടക്കം ഇടതു അനുകൂല പ്രവര്‍ത്തകരുടെ എതിര്‍പ്പിന് പിന്നാലെ ഇ.പി ജയരാജനും ഇന്‍ഡിഗോ കമ്പനിക്കെതിരെ പരസ്യമായി രംഗത്തുവന്നു. ഇതിനുള്ള പരോക്ഷ മറുപടി എന്ന രൂപത്തില്‍ ഇന്‍ഡിഗോ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍...
മഞ്ചേശ്വരം: കളിക്കളത്തിലെ കാവിവൽകരണത്തിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെക്കുലർ കായിക മേള നാളെ ബായറിൽ നടക്കും. കഴിഞ്ഞ ദിവസം സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ബായർ വീര കേസരിക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഹിന്ദു മാതാവിഭാഗത്തിൽപെട്ടവർക്ക് മാത്രമായി കായിക മത്സരം സംഘടിപ്പിച്ചത്.
ഇതിനെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഹാരിസ് പൈവളിഗെ മഞ്ചേശ്വരം പോലീസിൽ പരാതിനൽകുകയും, തുടർന്ന് ഡിവൈഎഫ്ഐ ബായർ മേഖല കമിറ്റി കളിക്കളത്തിലേക്...
കാസർകോട്: ജില്ലയിൽ എട്ട് റെയിൽ മേൽപ്പാലം നിർമിക്കാൻ കിഫ്ബി 285.51 കോടിയുടെ പ്രാഥമികാനുമതി നൽകിയിട്ടുണ്ടെന്ന് സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു.
ജില്ലയിൽ എത്ര മേൽപാലങ്ങൾക്ക് കിഫ്ബി അനുമതി നൽകിയിട്ടുണ്ടെന്ന സി എച്ച് കുഞ്ഞമ്പുവിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
മഞ്ചേശ്വരം റെയിൽവേ മേൽപ്പാലം- 40.4 കോടി, ഹൊസങ്കടി: 40.64 കോടി, ഉദുമ:...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ എംഎൽഎ കെ.എസ്.ശബരീനാഥന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ശബരിനാഥന് ജാമ്യം അനുവദിച്ചത്. കേസിൽ രാവിലെ അറസ്റ്റിലായ ശബരീനാഥനെ വൈകീട്ടാണ് കോടതിയിൽ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ശംഖുമുഖം എസിപിക്ക് മുന്നിലെത്താൻ ശബരീനാഥനോട് നിർദേശിച്ചിരുന്നു.10.40ന് ശബരീനാഥൻ ചോദ്യം ചെയ്യലിന് ഹാജരായി.
11 മണിക്ക് ജില്ലാ പ്രിൻസിപ്പൽ...
ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി ശിവകുമാർ സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടേയും മൃതദേഹം ധർമ്മപുരിയിൽ റോഡരികിലാണ് കണ്ടെത്തിയത്. ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അതേസമയം ഇരുവരുടേതും...
ഉപ്പള: മഞ്ചേശ്വരം മണ്ഡലം പരിധിയിലെ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ എ. പ്ലസ് ജേതാക്കളെ അനുമോദിച്ചുകൊണ്ട് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ജിസിസി കെ.എം.സി.സിയുടെ സഹകരണത്തോടെ എ-പ്ലസ് മീറ്റ് സംഘടിപ്പിച്ചു. ഉപ്പള വ്യാപാര ഭവനിൽ സംഘടിപ്പിച്ച മീറ്റ് മഞ്ചേശ്വരം എം.എൽ.എ എകെഎം അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ 150 ൽ പരം എ പ്ലസ്...
ആർ.എസ്.എസിനെയും ഭൂരിപക്ഷ വർഗീയതയെയും ഫലപ്രദമായി തടയാൻ ഹിന്ദുത്വത്തെ കുറിച്ച് പാർട്ടി അംഗങ്ങൾ പഠിക്കണമെന്ന് സി പി എം. ആർ.എസ്.എസിനെ ചെറുക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തിൽ പാർട്ടി ക്ലാസിനുള്ള കരിക്കുലത്തിൽ ഹിന്ദുത്വത്തെ കുറിച്ചുള്ള പഠനവും ഉൾപ്പെടുത്തുമെന്ന് ഒരു പ്രമുഖ ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തത്. വർഗീയതയെ ചെറുക്കാൻ അതെക്കുറിച്ച് പഠിച്ച് വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്ന കണ്ടത്തെലിനെ തുടർന്നാണ് പുതിയ...
കാസര്‍കോട്: കഴിഞ്ഞയാഴ്ച ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ സുഹൃത്ത് സന്ദേശിനെ (29) മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്ലു മന്നിപ്പാടിയിലെ വീട്ടില്‍...