Sunday, February 15, 2026

Latest news

സൗദിയിലെ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കണം; ബോംബെ ​ഗ്രൂപ് രക്തം ദാനം ചെയ്യാൻ കടൽകടന്ന് ഇവർ, മാതൃക

മലപ്പുറം: സൗദി അറേബ്യയിലെ കുഞ്ഞിനെ രക്ഷിക്കാൻ രക്തദാനത്തിനായി കടൽകടന്ന് മലയാളികൾ. അപൂർവരക്തമായ ബോംബെ ഗ്രൂപ്പ് രക്തം ദാനം ചെയ്യാനാണ് നാല് മലയാളികൾ സൗദിയിലേക്ക് തിരിച്ചത്. മലപ്പുറം സ്വദേശി ജലീന, തൃശൂർ സ്വദേശി മുഹമ്മദ് ഫാറൂഖ്, ​ഗുരുവാ‌യൂർ സ്വദേശി മുഹമ്മദ് റഫീഖ്, പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷെരീഫ് എന്നിവരാണ് രക്തം നൽകാൻ സൗദിയിലേക്ക് പുറപ്പെട്ടത്. സൗദി പൗരന്റെ...

വഖഫ് നിയമനം; വിശ്വാസികളുടെ നിശ്ചയാദാര്‍ഢ്യത്തിന് മുന്നില്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നു: പി.എം.എ സലാം

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വിശ്വാസികളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നുവെന്ന് പി.എം.എ. സലാം ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇത്തരം എല്ലാ ജനദ്രോഹ നടപടികളില്‍ നിന്നും സര്‍ക്കാറിന് പിന്‍മാറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെയും...

രമയ്ക്ക് എതിരായ പ്രസംഗം തള്ളി സ്പീക്കർ; വിധി പരാമർശം പിൻവലിച്ച് എം എം മണി

തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയ്ക്ക് എതിരായ മുതിർന്ന സിപിഎം അംഗം എംഎം മണിയുടെ പരാമർശങ്ങളെ തള്ളി സ്പീക്കർ രംഗത്തെത്തി. സ്പീക്കറുടെ റൂളിങിന് പിന്നാലെ എംഎം മണി പ്രസ്താവന പിൻവലിച്ച് രംഗത്തെത്തി. അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങിനെ പറയരുതായിരുന്നു, ഈ പരാമർശം താൻ പിൻവലിക്കുകയാണെന്നും എംഎം മണി...

സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണം; നിര്‍ണായക നീക്കവുമായി ഇ ഡി, സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി സമര്‍പ്പിച്ചു. ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കേരളത്തില്‍ കേസ് നടന്നാല്‍ അത് അട്ടിമറിക്കാപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് ഇ ഡിയുടെ പുതിയ നീക്കം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നേക്കുമെന്നും കേരളത്തില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും പിന്തുണ ലഭിക്കുന്നില്ലെന്നും ഇഡി...

വഖഫ് നിയമനത്തില്‍ സര്‍ക്കാര്‍ പിന്നോട്ട്: പി.എസ്.സിക്ക് വിടില്ല, നിയമനത്തിന് പുതിയ സംവിധാനം

തിരുവനന്തപുരം: വഖഫ് നിയമനം പി എസ് എസിക്ക് വിട്ടതിൽ നിന്ന് സർക്കാർ പിന്നോട്ട്. നിയമം മാറ്റാൻ ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മുസ്‍ലിം സമുദായ നേതാക്കളുടെ യോഗത്തിൽ നൽകിയ ഉറപ്പ് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ല....

മൂന്ന് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചത് 3.9 ലക്ഷം ഇന്ത്യാക്കാർ, കുടിയേറിയത് അധികവും അമേരിക്കയിലേക്ക്

ദില്ലി: പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യാക്കാരുടെ എണ്ണം ഉയരുന്നു. മൂന്ന് വർഷത്തിനിടെ 3.9 ലക്ഷം ഇന്ത്യക്കാർ പൗരത്വമുപേക്ഷിച്ചെന്ന് കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്ക് പറയുന്നു. കഴിഞ്ഞ വർഷം മാത്രം 1.63 ലക്ഷം പേരാണ് പൗരത്വം ഉപേക്ഷിച്ചത്. കുടിയേറിയവരിൽ ഭൂരിപക്ഷവും തെരഞ്ഞെടുത്തത് അമേരിക്കൻ പൗരത്വമാണ്. പാർലമെന്റിൽ ആഭ്യന്തര മന്ത്രാലയം സമർപ്പിച്ചതാണ് ഈ കണക്കുകൾ....

ഗൾഫ് നാടുകളിൽ താപനില കുത്തനെ ഉയരുന്നു, സഊദിയിൽ 48 ഡിഗ്രി, കുവൈത്ത് 50 ഡിഗ്രിയിലേക്ക്

റിയാദ്: ഗൾഫ് നാടുകളിൽ അന്തരീക്ഷ താപനില കുത്തനെ ഉയരുന്നു. മിക്ക ഗൾഫ് നാടുകളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഗൾഫിന്റെ ചില ഭാഗങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നത്. സഊദിയിലെ ദമാം നഗരത്തിൽ 48 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണിതെന്ന്. സഊദിയിലെ തന്നെ...

സ്റ്റാറ്റസിന് ഇനി സ്പോട്ടിൽ ഇമോജി റിപ്ലെ ; വാട്ട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍

സന്‍ ഫ്രാന്‍സിസ്കോ: സ്റ്റാറ്റസ് അപ്ഡേറ്റുമായി വാട്ട്സ്ആപ്പ്. സ്റ്റാറ്റസിന് ഇനി ഇമോജി  റിയാക്ഷൻ നൽകാനാകും. ആൻഡ്രോയിഡ് ഫോണുകൾ ഈ സേവനം ലഭ്യമാണെന്നാണ് റിപ്പോർട്ട്. മെസെജിന് ആറ് വ്യത്യസ്‌ത ഇമോജികളുള്ള റിയാക്ഷൻ നൽകാനാകുന്ന സെറ്റിങ്സ് നേരത്തെ അവതരിപ്പിച്ചിരുന്നു. ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം വഴി ലഭ്യമാകുന്ന ആൻഡ്രോയിഡ് ബീറ്റ 2.22.16.10 അപ്‌ഡേറ്റുള്ള വാട്ട്‌സ്ആപ്പിലാണ് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമായിട്ടുള്ളത്.മെറ്റായുടെ...

അരൂരിൽ 180 ഗ്രാം എംഡിഎംഎയും 100 ഗ്രാം ഹഷീഷ് ഓയിലുമായി കാസര്‍കോട് സ്വദേശിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ആലപ്പുഴ:  അരൂരിൽ 180 ഗ്രാം എംഡിഎംഎയും (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) 100  ഗ്രാം ഹഷീഷ് ഓയിലുമായി മൂന്നുപേര്‍ അറസ്റ്റില്‍. തമിഴ്നാട് നീലഗിരി സ്വദേശി സ്റ്റെഫിന്‍, കാസര്‍കോട് സ്വദേശി മുഹമ്മദ് റസ്താന്‍, കണ്ണൂര്‍ സ്വദേശി  അഖില്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയും ഉണ്ടായിരുന്നു. ദേശീയപാതയില്‍ എരമല്ലൂർ നിക്കോളാസ് ആശുപത്രിക്കു...

മുസ്‌ലിം പേരില്‍ ഹിന്ദു ദേവിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ബി.ജെ.പി നേതാവിന്റെ മകന്‍ അറസ്റ്റില്‍

കര്‍ണാടക: സമൂഹ മാധ്യമങ്ങളിലൂടെ മുസ്‌ലിം പേരില്‍ ഹിന്ദു ദേവതയെ അപമാനിച്ച കേസില്‍ സംഘപരിവാര്‍ ബന്ധമുള്ള ഹിന്ദു യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ കുടക് ജില്ലയിലെ വിരാജപേട്ട താലൂക്കിലെ കെടമല്ലൂരു സ്വദേശി ദിവിന്‍ ദേവയ്യയാണ് പൊലീസ് പിടിയിലായത്. കര്‍ണാടകയിലെ കൊടവ സമുദായത്തിന്റെ ആരാധനാമൂര്‍ത്തിയായ കാവേരി ദേവിയ്‌ക്കെതിരെയാണ് ഇയാള്‍ തന്റെ വ്യാജ ഫേസ്ബുക്ക് പ്രാഫൈല്‍ ഉപയോഗിച്ച് പോസ്റ്റിട്ടത്. കൊടവ സമുദായത്തിലെ സ്ത്രീകളെ...
- Advertisement -spot_img

Latest News

കോഹ്‌ലിക്ക് വേണ്ടി ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മുംബൈ: രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കിയ നടപടി കഴിഞ്ഞ വർഷം ഇന്ത്യൻ ക്രിക്കറ്റിൽ ചർച്ചയായ ഒന്നായിരുന്നു. ഇപ്പോഴിതാ 2017-ൽ...
- Advertisement -spot_img