നോർത്ത് കരോലിനയിൽ നിന്നുള്ള ഒരു സ്ത്രീയ്ക്ക് തന്നെ ചതിച്ച കാമുകനോട് അടങ്ങാത്ത പകയായിരുന്നു. 49 കാരിയായ അവളുടെ പേര് ക്രിസ്റ്റി ലൂയിസ് ജോൺസ്. അയാളെ എങ്ങനെയും കൊല്ലണമെന്ന ചിന്തയായി അവർക്ക്. എങ്ങനെ പ്രതികാരം വീട്ടുമെന്ന് ഓർത്തപ്പോഴാണ് വീടിന് തീയിട്ടാലോ എന്നവൾ ആലോചിച്ചത്. അങ്ങനെ അവൾ നട്ടപ്പാതിരായ്ക്ക് തന്നെ പോയി അയാളുടെ വീടിന് തീയിട്ടു. തീ...
ന്യൂദല്‍ഹി: പുകയില ഉല്‍പ്പന്നങ്ങളുടെ പായ്ക്കുകളിലെ മുന്നറിയിപ്പുകളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. മുന്നറിയിപ്പിലും ചിത്രങ്ങളിലും മാറ്റം വരുത്താനാണ് നിര്‍ദേശം.
2022 ഡിസംബര്‍ 1-നോ അതിനു മുമ്പ് നിര്‍മിച്ചതോ, ഇറക്കുമതി ചെയ്തതോ, പാക്ക് ചെയ്തതോ ആയ എല്ലാ പുകയില ഉല്‍പ്പന്നങ്ങളിലും ഒരു പുതിയ ചിത്രവും രണ്ട് പുതിയ മുന്നറിയിപ്പുകളും പ്രദര്‍ശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
2008ലെ സിഗരറ്റ്,...
കൊച്ചി: മലയാളി വ്ളോഗർ റിഫ മെഹ‍്‍നുവിന്റെ (Vlogger Rifa Mehnu)ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മെഹ‍്‍നാസ് മൊയ്തുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ജാമ്യ ഹർജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വിധി പറയും. മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ കാക്കൂർ പൊലീസ് മെഹ‍്‍നാസിനെതിരെ കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരണാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ കേസിൽ അന്വേഷണം...
കാസര്‍കോട്: മഞ്ചേശ്വരത്ത് ബസില്‍ നിന്ന് കുഴല്‍പ്പണം പിടിച്ചു. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയാണ് പിടികൂടിയത്. മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിലെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം കണ്ടെത്തിയത്. മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പോകുന്ന കര്‍ണാടക ട്രാൻസ്പോര്‍ട്ട് ബസില്‍ നിന്നും 36,47,000 രൂപയാണ് പിടികൂടിയത്.
പണം കടത്തി കൊണ്ടു വന്ന മഹാരാഷ്ട്രയിലെ സാംഗ്ലി...
ബംഗളൂരു സ്‌ഫോടന കേസില്‍ അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസിലെ 21 പ്രതികള്‍ക്കെതിരെയും പുതിയ തെളിവുകളുണ്ട്. ഇത് പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കേസിലെ അന്തിമവാദം കേള്‍ക്കുന്നത് സുപ്രിംകോടതി സ്റ്റേ ചെയ്തു.
ഫോണ്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ...
കര്‍ണാടകയിലെ മംഗളൂരു സൂറത്കലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പത്ത് പേര്‍ കസ്റ്റഡിയില്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് കസ്റ്റഡിയില്‍ ആയിരിക്കുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്നലെയായിരുന്നു കൊലപാതകം. സൂറത്കല്‍ സ്വദേശി ഫാസില്‍ ആണ് മരിച്ചത്.
ഹ്യുണ്ടായി കാറില്‍ എത്തിയവരാണ് ഫാസിലിനെ ആക്രമിച്ചതെന്ന്് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ്...
ബെംഗളൂരു∙ കാസർകോട്ടുകാരനായ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ബെള്ളാരെയിൽ കൊല്ലപ്പെട്ട യുവമോർച്ച പ്രവർത്തകൻ പ്രവീൻ നെട്ടാരുവിന് പങ്കില്ലെന്ന് ഭാര്യ നൂതന. ‘കാസർകോടുനിന്നുള്ള മസൂദ് (19) കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ സംഘർഷസാധ്യതയുണ്ടായിരുന്നു. എന്നാൽ സംഭവത്തിൽ ഭർത്താവിനു പങ്കില്ല. പ്രദേശത്തെ മുസ്‌ലിം വിഭാഗക്കാരുമായി മികച്ച ബന്ധത്തിലാണ് ഞങ്ങളുണ്ടായിരുന്നത്’ – കണ്ണീരോടെ നെട്ടാരുവിന്റെ ഭാര്യ നൂതന പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ്...
ബെംഗളൂരു ∙ കോൺഗ്രസിന്റെ ഭരണകാലമായിരുന്നെങ്കിൽ യുവമോർച്ച േനതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധത്തിന്റെ ഭാഗമായി കല്ലെങ്കിലും എറിയാമായിരുന്നുവെന്ന് ബിജെപി നേതാവ്. ബെംഗളൂരു സൗത്ത് എംപി കൂടിയായ യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യയുടെ ഈ പരാമർശം ഉൾപ്പെടുന്ന ഓഡിയോ ക്ലിപ്പ് പുറത്തായത് ബിജെപിക്ക് നാണക്കേടായി. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു (32) വെട്ടേറ്റു മരിച്ചതിനു പിന്നാലെ രാജിവച്ച...
മംഗളൂരു: മംഗളൂരുവിലെ സൂറത്കലിൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ വടക്കൻ കേരളത്തിൽ കടുത്ത ജാഗ്രതാ നിർദേശം. കൂടുതൽ പൊലീസിനെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ വിന്ന്യസിച്ചു. അതിർത്തി മേഖലകളിൽ കർശന പരിശോധന നടക്കുകയാണ്. മംഗളൂരുവിൽ തുണിക്കട നടത്തുന്ന സൂറത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് ഇന്നലെ കൊല്ലപ്പെട്ടത്. കടയുടെ മുന്നിൽ വച്ചാണ് അക്രമികൾ ഫാസിലിനെ...
മംഗളൂരു: സംഘര്‍ഷം നിലനില്‍ക്കുന്ന ദക്ഷിണ കന്നഡയില്‍ ഇന്നലെ രാത്രി ഒരു യുവാവ് കൂടി കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷ ശക്തമാക്കി കര്‍ണാടക പോലീസ്. യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ മംഗളൂരു സൂറത്കല്‍ മംഗള്‍പേട്ടെ സ്വദേശി ഫാസിലാണ് വ്യാഴാഴ്ച രാത്രി വെട്ടേറ്റ് മരിച്ചത്.
സൂറത്കല്ലില്‍ റെഡിമെയ്ഡ് കടയുടെ മുന്നില്‍ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്ന ഫാസിലിനെ കാറിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് വെട്ടുകയായിരുന്നു.
ഗുരുതരമായി...
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി...