Saturday, February 14, 2026

Latest news

കോവിഡ് വാക്‌സിനേഷൻ പൂർത്തിയായാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

ഡല്‍ഹി: കോവിഡ് വാക്സിനേഷൻ പൂർത്തിയായാൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി നേതാവും പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്കാണ് അമിതാ ഷാ ഉറപ്പ് നല്‍കിയത്. ബംഗാളില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംഘടനാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി എത്തിയതായിരുന്നു സുവേന്ദു അധികാരി. പാര്‍ലമെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ്...

വിജയിയെ കാത്തിരിക്കുന്നത് 42 കോടി; ജീവിതം മാറിമറിയുന്ന പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ നിമിഷങ്ങള്‍ കൊണ്ട് കോടീശ്വരന്മാരാക്കിയിട്ടുള്ള അബുദാബി ബിഗ് ടിക്കറ്റ് പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് മാസത്തില്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാവുന്ന 'മൈറ്റി 20 മില്യന്‍' (Mighty 20 Million) നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹമായിരിക്കും (42 കോടിയിലധികം ഇന്ത്യന്‍ രൂപ) ഉറപ്പുള്ള ഒന്നാം സമ്മാനം. സെപ്റ്റംബര്‍ മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന തത്സമയ നറുക്കെടുപ്പിലായിരിക്കും വിജയിയെ പ്രഖ്യാപിക്കുക....

ഒരു കാര്യത്തിന്‍റെ സത്യം അറിയാന്‍ 54 ശതമാനം ഇന്ത്യക്കാര്‍ തിരയുന്നത് സോഷ്യല്‍ മീഡിയയില്‍

ലണ്ടന്‍:  ഇന്ത്യയിലെ 54 ശതമാനം ആളുകളും ഒരു കാര്യത്തിന്‍റെ  വസ്തുതകൾ തെരയുന്നത് സോഷ്യൽ മീഡിയയിലിലാണെന്ന് റിപ്പോർട്ട്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസിന്‍റെ (ഒയുപി) ആഗോള പഠനമനുസരിച്ചാണ് റിപ്പോർട്ട്. ഗവേഷണത്തിന്‍റെ ഭാഗമായി നടത്തിയ 'ദ മാറ്റർ ഓഫ് ഫാക്റ്റ്' എന്ന ക്യാമ്പയിനിലൂടെയാണ് സത്യങ്ങൾ എങ്ങനെ തിരിച്ചറിയുന്നു, ഉറവിടങ്ങളുടെ സാധൂകരണം എന്നിവയെ കുറിച്ച് വിവരശേഖരണം നടത്തിയത്. തെറ്റായ അവകാശവാദങ്ങളെ കുറിച്ചുള്ള ആശങ്കകൾക്കിടയിലും...

ചുവപ്പ് കാർഡ് കാട്ടിയ വനിതാ റഫറിയെ അടിച്ചിട്ട് ഫുട്ബോൾ താരം; അറസ്റ്റ്; ആജീവനാന്ത വിലക്ക്

ഫുട്‌ബോള്‍ മത്സരത്തിനിടെ വനിതാ റഫറിയെ അടിച്ചുവീഴ്ത്തി ഗാര്‍മനീസ് താരമായ ക്രിസ്റ്റ്യന്‍ ടിറോണെ. അര്‍ജന്റീനയിലെ പ്രാദേശിക ടൂര്‍ണമെന്റിനിടെയാണ് സംഭവം. ഇന്‍ഡിപെന്‍ഡെന്‍സിയയും ഗാര്‍മനീസും തമ്മിലുള്ള മത്സരത്തിനിടെയാണ് വനിതാ റഫറിയ്ക്ക് മര്‍ദ്ദനമേറ്റത്. കളിക്കിടെ താരം മോശം വാക്കുകൾ ഉപയോഗിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ റഫറി ചുവപ്പ് കാർഡ് കാട്ടി. പിന്നാലെ ടിറോണെ റഫറിയെ അടിച്ചുവീഴ്ത്തുകയായിരുന്നു ദാർമ മഗാലി കോര്‍ട്ടാഡിയായിരുന്നു മത്സരത്തിലെ റഫറി. ചുവപ്പ്...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട; 735 ഗ്രാം സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. അബുദാബിയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ യെത്തിയ കാസര്‍കോട് സ്വദേശി അബ്ദുല്‍ റസാഖില്‍ നിന്നാണ് 37,96,275 രൂപ വിലവരുന്ന 735 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടിയത്. ഐഎക്‌സ് 716 നമ്പർ വിമാനത്തില്‍ എത്തിയ കാസര്‍കോട് പടന്ന മടിക്കല്‍ അബ്ദുല്‍ റസാഖ് തന്റെ മലാശയത്തില്‍ ഒളിപ്പിച്ച 852...

സൂറത്കൽ ഫാസിൽ വധക്കേസ്: പ്രതികളായ ആറുപേർ അറസ്റ്റിൽ

മംഗളൂരു ∙ സൂറത്കൽ ഫാസിൽ വധക്കേസുമായി ബന്ധപ്പെട്ട് 6 പ്രതികളെ അറസ്റ്റ് ചെയ്തു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഗിരിദർ, കൃഷ്ണപുര സ്വദേശികളായ അഭിഷേക്, ശ്രീനിവാസ്, കല്ലുവാർ സ്വദേശി സുഹാസ്, കൂലായ് സ്വദേശി മോഹൻ, ദീക്ഷിത് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് കാർ നൽകി സഹായിച്ച കൊടിഗേരി സ്വദേശി അജിത് ക്രാസ്റ്റയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു....

BSNL 4ജിയിലേക്ക്; 3ജി സിം അപ്‌ഗ്രേഡ് ചെയ്യാന്‍ ആവശ്യപ്പെട്ട്‌ സന്ദേശമെത്തി

ഒടുവില്‍ ബി.എസ്.എന്‍.എല്‍. 4ജിയിലേക്ക് മാറുന്നു. പഴയ 3ജി സിം കാര്‍ഡുകളെല്ലാം 4ജിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിച്ചുതുടങ്ങി. പ്രിയ ഉപഭോക്താവേ ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണ്. അടുത്തുള്ള ബിഎസ്എന്‍എല്‍ സേവന കേന്ദ്രത്തില്‍ നിന്ന് സിം കാര്‍ഡ് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ് എന്ന് അറിയിച്ചുകൊണ്ടുള്ളതാണ് സന്ദേശം. വിവിധ കേന്ദ്രങ്ങളില്‍ ബിഎസ്എന്‍എല്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാര്‍...

കേരളത്തില്‍ ഒരാള്‍ക്ക് കൂടി മങ്കിപോക്സ്; ഇതുവരെ രോഗം ബാധിച്ചത് അഞ്ച് പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ജൂലൈ 27ന് യുഎ.ഇയില്‍ നിന്നെത്തിയ മുപ്പതുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. കോഴിക്കോട് വിമാനത്താവളത്തിലാണ് യുവാവ് വിമാനമിറങ്ങിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ഇതുവരെ 5 പേര്‍ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ആദ്യ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ...

പ്രതിഷേധത്തിനൊടുവില്‍ കൊല്ലപ്പെട്ട മുസ്‌ലിം യുവാക്കളുടെ വീട് സാന്ദര്‍ശിക്കാനൊരുങ്ങി കര്‍ണാടക മുഖ്യമന്ത്രി; യുവമോര്‍ച്ച നേതാവിന് മാത്രം സഹായം പ്രഖ്യാപിച്ചതും വിവാദം

ബെഗംളൂരു: കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കര്‍ണാടകയില്‍ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ഇതില്‍ യുവമോര്‍ച്ച നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിന്റെ വീട് മാത്രമാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദര്‍ശിക്കാനായെത്തിയത്. സന്ദര്‍ശന സമയത്ത് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തന് 25 ലക്ഷം രൂപയും മുഖ്യമന്ത്രി നല്‍കിയിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഏകപക്ഷിയമായ മുഖ്യമന്ത്രിയുടെ സാമ്പത്തിക...

ലഹരി കേസുകളിൽ ഇളവുമായി എക്സൈസ്, ഒരു വ‍ർഷംവരെ ശിക്ഷ കിട്ടാവുന്ന ചെറുപ്പക്കാർക്ക് ഇളവ്,ഇവർ ലഹരി മുക്തിക്തി നേടണം

തിരുവനന്തപുരം : ലഹരി വിമുക്തി ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് എതിരായ ലഹരി മരുന്ന് കേസുകളിൽ തുടര്‍ നടപടി അവസാനിപ്പിക്കാൻ എക്സൈസ് വകുപ്പ്. പ്രായത്തിന്റെ ആനുകൂല്യം വച്ച് ഒരവസരം കൂടി നൽകാൻ ഉദ്ദേശിച്ചാണ് എക്സൈസ് കമ്മീഷണറുടെ നടപടി. ഒരു വ‍ർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ പെടുന്ന ചെറുപ്പക്കാർക്കാണ് ഇളവ്. ലഹരി മരുന്ന് കേസിൽ പെട്ടാൽ പിന്നെ ജീവിതം...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് 55-കാരനെ ഇന്ത്യക്കാരനല്ലാതാക്കാൻ BJP നീക്കം – ബിജെപി നേതാവിനെതിരെ പരാതിയുമായി എ.കെ.എം. അഷ്റഫ് എം.എൽ.എ

മഞ്ചേശ്വരം: മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ഇന്ത്യൻ പൗരനല്ലെന്ന പരാതി ഉന്നയിച്ചുവരെ വോട്ട് തള്ളിക്കാൻ ശ്രമം നടക്കുന്നതായി പരാതി. മണ്ഡലത്തിൽ വർഷങ്ങളായി സ്ഥിരതാമസമാക്കിയ ആളുടെ വോട്ടാണ് ഇന്ത്യൻ പൗരനല്ലെന്ന...
- Advertisement -spot_img