Friday, February 13, 2026

Latest news

സി.പി.എം.എം പിമാരുമായി ചങ്ങാത്തം കൂടൂന്ന ഫോട്ടോ പങ്കിട്ടു, രാജ്‌മോഹന്‍ ഉണ്ണിത്താന് ഫേസ് ബുക്കില്‍ കോണ്‍ഗ്രസുകാരുടെ പൊങ്കാല

സി പി എം എം പിമാര്‍ക്കൊപ്പം സൗഹൃദം പങ്കിടുന്ന ചിത്രം ഫേസ് ബുക്കില്‍ പങ്കുവച്ച രാജ്‌മോഹന്‍ ഉണ്ണിത്താന് കോണ്‍ഗ്രസുകാരുടെ വക പൊങ്കാല . സിപിഎം എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ എം ആരിഫ്, എ എ റഹീം, വി ശിവദാസന്‍, ഇടതുപക്ഷത്തുള്ള ജോസ് കെ മാണി വിഭാഗം എംപിയായ തോമസ് ചാഴികാടന്‍ എന്നിവര്‍ക്കൊപ്പം ഒരു...

കുഞ്ഞിന് വൈകല്യം: ദന്തരോഗ വിദഗ്ധ നാലുവയസുകാരിയെ നാലാം നിലയില്‍ നിന്ന് എറിഞ്ഞു കൊന്നു; അറസ്റ്റ്‌

ബെംഗളൂരു: കുഞ്ഞിന് സംസാര-കേള്‍വി വൈകല്യമുണ്ടായതില്‍ മനംനൊന്ത് മകളെ മാതാവ് നാലാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു. എസ്.ആര്‍ നഗറിലെ ഹൗസിങ് അപാര്‍ട്ട്മെന്റില്‍ വ്യാഴാഴ്ചയാണ് ദന്തരോഗവിദഗ്ധയായ മാതാവ് ബാല്‍ക്കണിയില്‍ നിന്ന് നാലുവയസുള്ള കുഞ്ഞിനെ താഴേക്കെറിഞ്ഞത്. പിന്നാലെ ഇവരും ചാടാന്‍ ഒരുങ്ങിയെങ്കിലും അതു നടന്നില്ല. കുഞ്ഞ് തല്‍ക്ഷണം മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചു. കുഞ്ഞിനെ താഴേക്കിട്ടതിന്...

ഉപ്പളയിൽ ഒരുവർഷം മുമ്പ് എസ്.ഐയെ തള്ളിമാറ്റി മയക്കുമരുന്നും കാറും ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ

ഉപ്പള: ഒരുവർഷം മുമ്പ് വാഹന പരിശോധനക്കിടെ എസ്.ഐയെ തള്ളിമാറ്റി എം.ടിഎം.എ മയക്കുമരുന്നും കാറും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട കേസിലെ പ്രതിയെ കാറിൽ സഞ്ചരിക്കുമ്പോൾ പോലീസ് പിന്തുടർന്ന് പിടികൂടി. ഉപ്പള മണിമുണ്ടയിലെ കാംബ്ലി ഷമീർ എന്ന ഷമീർ (33) ആണ് അറസ്റ്റിലായത്. ഒരു വർഷം മുമ്പ് ഉപ്പള ടൗണിൽ അർദ്ധരാത്രി അന്നത്തെ മഞ്ചേശ്വരം അഡീഷണൽ എസ്.ഐയായിരുന്ന എ...

പ്രവാസികളുടെ ശ്രദ്ധയ‌്ക്ക്, ഗൾഫിലേക്ക് തിരിച്ചു പോകുന്നത് സെപ്‌തംബർ ആദ്യവാരം കഴിഞ്ഞാകും നല്ലത്

മലപ്പുറം: ആഗസ്റ്റ് 20 മുതൽ സെപ്തംബർ ആദ്യവാരം വരെ ഗൾഫ് യാത്രക്കാർ വർദ്ധിക്കുമെന്നത് മുതലെടുത്ത് ടിക്കറ്റിന് കൊള്ളവില ഈടാക്കാനൊരുങ്ങി വിമാനക്കമ്പനികൾ. ഈ ആഴ്ച കേരളത്തിൽ നിന്ന് ദുബായിലേക്ക് 18,​000 രൂപയാണ് എയർഇന്ത്യ എക്സ്‌പ്രസിലെ ടിക്കറ്റ് നിരക്ക്. സാധാരണ 10,000 രൂപയ്ക്കുള്ളിൽ മതി. ആഗസ്റ്റ് അവസാനത്തിൽ 35,​000 നൽകണം. വിദേശ വിമാനങ്ങളിൽ 40,​000 രൂപയ്ക്ക് മുകളിലാണ്...

മാളിയേക്കൽ മറിയുമ്മ അന്തരിച്ചു; വിടവാങ്ങിയത് മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലീം വനിത

കണ്ണൂർ: തലശ്ശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കൽ തറവാട്ടിലെ പി.എം മറിയുമ്മ (99) അന്തരിച്ചു. മലബാറിലെ പുരാതന മുസ്‌ലിം കുടുംബങ്ങളിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മറിയുമ്മ. മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന കാലത്ത് സമുദായത്തിൽനിന്ന് കോൺവന്റ് സ്‌കൂളിൽ ചേർന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കൽ മറിയുമ്മ. സ്വാതന്ത്ര്യത്തിന് മുമ്പ് 1938...

ഏഷ്യാ കപ്പിൽ കോഹ്‍ലി പുതിയ റോളിലാവും ഇറങ്ങുക”; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ വിരാട് കോഹ്ലി തിരിച്ചെത്താനിരിക്കെ താരത്തെ പുതിയ റോളില്‍ കാണാനാകുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. രാഹുല്‍ പൂര്‍ണമായും ഫിറ്റായില്ലെങ്കില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോഹ്ലി ഓപ്പണറായി എത്തുമെന്നാണ് പാര്‍ഥിവ് പ്രവചിക്കുന്നത്. ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളില്‍ തിളങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ദേശീയ...

ഇര്‍ഷാദ് നന്നായി നീന്തലറിയുന്ന ആള്‍, മുങ്ങി മരിക്കില്ല, ഡിഎന്‍എ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം സംസ്‌കരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മുങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ബന്ധുക്കള്‍. ഇര്‍ഷാദ് ചെറുപ്പം മുതല്‍ നന്നായി നീന്തുന്ന ആളാണ്. ആരോ കൊന്നതാണ്. കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും ബന്ധുവായ റഷീദ് പറഞ്ഞു. മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചുവെന്ന് പറഞ്ഞാണ് മൃതദേഹം സംസ്‌കരിച്ചത്. എന്നാല്‍ ഇത് തന്റെ മകന്റെ മൃതദേഹമല്ലെന്ന് ദീപകിന്റെ അമ്മ പറഞ്ഞിരുന്നു. അത്...

ഉപ്പളയിൽ വീട്ടിൽ വടിവാൾ സൂക്ഷിച്ചതിന് നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

ഉപ്പള:mediavisionnews.in വീട്ടിൽ വടിവാൾ സൂക്ഷിച്ചതിന് നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ബപ്പായിത്തൊട്ടി അമാൻ മനസിലിലെ മുഹമ്മദ് ഫാറൂഖ് (33) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം എസ്.ഐ എൻ. അൻസാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇന്നലെ പോലീസ് സംഘം വീട്ടിൽ പരിശോധന നടത്തിയത്. കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലാണ് വടിവാൾ...

പ്രവാസികൾക്ക് ആശ്വസിക്കാം; വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം

ദില്ലി: പ്രവാസികൾക്ക് വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം. ഇതിനായി  ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ആർബിഐയുടെ ധന നയ അവലോകത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന പൗരന്മാർക്കും ഈ സൗകര്യം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് ഇന്ത്യയിലെ അവരുടെ കുടുംബങ്ങൾക്ക് വേണ്ടി ബില്ലുകൾ അടയ്ക്കാൻ ഇതിലൂടെ സാധിക്കും....

യുഎഇയിൽ വിപിഎൻ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി അധികൃതർ

യു.എ.ഇ ഉൾപ്പടെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ വി.പി.എൻ ഉപയോ​ഗിച്ച് അശ്ലീല വിഡിയോ കണ്ടാൽ പിഴവീഴും. ഡേറ്റിംഗ്, ചൂതാട്ടം, അശ്ലീല വിഡിയോ കാണൽ, വിഡിയോ–ഓഡിയോ കോളിംഗ് ആപ്പുകൾ ഉപയോഗിക്കൽ തുടങ്ങിയവയ്ക്കായി പലരും വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കുകൾ ഉപയോഗിക്കുന്നുണ്ട്. കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് 500,000 ദിർഹം മുതൽ ഇരുപതുലക്ഷം ദിർഹം വരെയാണ് ഇത്തരം കേസുകളിൽ പിഴ ചുമത്തുന്നത്. നോർഡ്...
- Advertisement -spot_img

Latest News

ജാഗ്രത വേണം, നേരത്തെ ചൂട് തുടങ്ങിയതോടെ ചിക്കൻപോക്സ് വ്യാപനം രൂക്ഷം; 10 ദിവസത്തിനിടെ ചികിത്സ തേടിയത് 285 പേര്‍

മലപ്പുറം: കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ചിക്കന്‍പോക്‌സ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറത്ത് മാത്രം 285 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ...
- Advertisement -spot_img