Friday, February 13, 2026

Latest news

നാളെ കറന്‍റ് പോയാല്‍ എന്തു ചെയ്യും? കെഎസ്ഇബിയില്‍ വിളിക്കേണ്ട; അവിടെ ആരും കാണില്ല!

സാധാരണ ഗതിയിൽ കറന്‍റ്  പോയാല്‍ എല്ലാവരും എന്താ ആദ്യം ചെയ്യുക. അടുത്ത വീട്ടില്‍ ലൈറ്റ് ഉണ്ടോയെന്ന് നോക്കും. പിന്നെ കെഎസ്ഇബിയില്‍ വിളിച്ച് പരാതി പറയും. എന്നിട്ടും കാര്യമുണ്ടായില്ലേല്‍ ഒരിക്കല്‍ കൂടി വിളിക്കും, രോഷമറിയിക്കും. ഇതിന് ശേഷവും തിരിഞ്ഞു നോക്കാതിരുന്നാല്‍ കെഎസ്ഇബിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമറിയിച്ച് ഒരു പോസ്റ്റും ഇട്ടേക്കാം. എന്നാല്‍, നാളെ കറന്‍റ് പോയാല്‍...

പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയല്‍; പിഴ ഈടാക്കും

തിരുവനന്തപുരം: പ്ലാസ്റ്റിക് ഉത്പന്നങ്ങൾ അലക്ഷ്യമായി കെെകാര്യം ചെയ്യുന്നതിന് പിഴ ഈടാക്കും. പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഉത്‌പന്നങ്ങളും അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമാണ് പിഴ ഈടാക്കുക. കേന്ദ്ര മലിനീകരണ ബോർ‍ഡിൻെറ മാർ​ഗ നിർദേശ പ്രകാരമാണിത്. നിയമ​ലംഘനം പിടിക്കപ്പെടുന്ന വ്യക്തികളിൽ നിന്നും 500 രൂപ പിഴയാണ് ഈടാക്കുക. ലംഘനം വീണ്ടും ശ്രദ്ധയിൽപെട്ടാൽ വ്യക്തികളിൽ നിന്ന്...

“ഹെല്‍മറ്റില്‍ ക്യാമറ വയ്ക്കുന്നവര്‍ക്ക് ഒരൊറ്റ ചിന്ത മാത്രം..” നിരോധനത്തില്‍ നിലപാട് വ്യക്തമാക്കി എംവിഡി!

സംസ്ഥാനത്തെ ഇരുചക്ര വാഹന യാത്രക്കാ‍ർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കിയ മോട്ടോർ വാഹന വകുപ്പ് ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കത്തിപ്പടരുകയാണ്. ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് കമ്മീഷണർ ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു....

നൂപുര്‍ ശര്‍മ്മയെ അനൂകൂലിച്ച് പോസ്റ്റിട്ടു, യുവാവ് നേരിടേണ്ടി വന്നത് ക്രൂരപീഡ‍നം; എട്ട് പേര്‍ അറസ്റ്റില്‍

മുംബൈ: പ്രവാചകൻ മുഹമ്മദിനെതിരെയുള്ള പരാമർശത്തിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ചതിന് യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഘടിച്ചെത്തിയവര്‍ ചേര്‍ന്ന് യുവാവിനെ ആക്രമിച്ചത്. ഇക്കഴി‌ഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രതീക് പവാർ എന്നയാളെയാണ് അഹമ്മദ് നഗറിലെ കർജത്തിൽ വച്ച് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രതീക് ചികിത്സയിൽ...

ഇർഷാദിന്റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ സംസ്കരിച്ചു; മരണത്തിൽ വ്യക്തത തേടി അന്വേഷണ സംഘം

കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്‍റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. വടകര ആര്‍ ഡി ഒയുടെ  നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ സ്വര്‍ണ്ണക്കടത്തു സംഘം ഇടനിലക്കാരനെയും തടവിലാക്കി മർദിച്ചതിന്‍റെ ചിത്രങ്ങള്‍ ലഭിച്ചു. അതിനിടെ ഖത്തറില്‍ നിന്ന് നാദാപുരത്ത് എത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നു. കാണാതായ ദീപക്കിന്‍റെ മൃതദേഹമെന്ന്...

‘അന്ധമായ സി.പി.ഐ.എം വിരോധം എനിക്കില്ല’; ലീഗ് എല്‍.ഡി.എഫിലേക്ക് പോകില്ലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് എം.കെ. മുനീര്‍

കോഴിക്കോട്: മുസ്‌ലിം ലീഗ് എല്‍.ഡി.എഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്ന്   എം.കെ. മുനീര്‍. ആശയപരമായി വ്യത്യാസമുളളവര്‍ ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്നും തനിക്ക് അന്ധമായ സി.പി.ഐ.എം വിരോധമില്ലെന്നും എം.കെ. മുനീര്‍ പറഞ്ഞു. മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുനീറിന്റെ പ്രതികരണം. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുകയാണെന്നും അതുകൊണ്ട് നാളെ എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും എം.കെ. മുനീര്‍ പറഞ്ഞു. ലീഗ്...

അയോധ്യയില്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കച്ചവടം നടത്തി; ബി.ജെ.പി എം.എല്‍.എമാര്‍ ഉള്‍പ്പെടെ 40 പേര്‍ പ്രതിപ്പട്ടികയില്‍

അയോധ്യ: യു.പിയിലെ അയോധ്യയില്‍ ഡെവലെപ്പ്‌മെന്റ് അതോറിറ്റിയുടെ സ്ഥലങ്ങള്‍ അനധികൃതമായി കച്ചവടം നത്തി എന്ന ആരാപണത്തില്‍ ബി.ജെ.പി എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള 40 പേര്‍ പ്രതികള്‍. മേയറും എം.എല്‍.എയും മുന്‍ എം.എല്‍.എയും ഉള്‍പ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. അനധികൃതമായി ഭൂമ വിറ്റതിനും ആ ഭൂമിയില്‍ അനധികൃത നിര്‍മാണം ഉണ്ടാക്കിയതിനുമാണ് അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി പരാതി ഉന്നയിച്ചത്. അതോറിറ്റിയുടെ പ്രദേശത്ത് അനധികൃതമായി ഭൂമി...

റോഡിലെ കുഴി: യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി വാഴ നട്ട് പ്രതിഷേധിക്കും

കൊച്ചി: നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ്. ഭരണകൂടത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളില്‍ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫിറോസിന്റെ പ്രതികരണം. ‘ദേശീയ...

’36 വർഷം മുമ്പ് അലക്കി മടക്കിവെച്ച കുഞ്ഞുടുപ്പ് ഉമ്മയുടെ അലമാരയില്‍ വല്യ പെരുന്നാളും കാത്തിരിപ്പുണ്ട്’- കണ്ണുനനയിക്കും കുറിപ്പ്

"36 വര്‍ഷം മുന്‍പ് കുളത്തില്‍ വീണ് മരിച്ച സഹോദരനെ കുറിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി യുവാവ്. എടവണ്ണ സ്വദേശി അംജദ് വടക്കനാണ് താന്‍ കണ്ടിട്ടില്ലാത്ത ജ്യേഷ്ഠ സഹോദരനെ കുറിച്ച് നൊമ്പര കുറിപ്പ് എഴുതിയത്.   ചെറിയ പെരുന്നാളിന് ഇട്ടതിന് ശേഷം അലക്കി, വൃത്തിയാക്കി മടക്കി വെച്ച ഒരു പുത്തൻ കുഞ്ഞുടുപ്പ് ഇപ്പോഴും ഉമ്മയുടെ അലമാരയിൽ വലിയ പെരുന്നാളും...

കേരളത്തിലും തീവ്രഹിന്ദുത്വ പരീക്ഷണത്തിന് ബി. ജെ. പി

തിരുവനന്തപുരം- കേരളത്തിലും തീവ്രഹിന്ദുത്വം അജണ്ടയാക്കാന്‍ ബി. ജെ. പി. മൃദുഹിന്ദുത്വം കൂടുതല്‍ ഗുണം ചെയ്യുന്നില്ലെന്നും വടക്കേ ഇന്ത്യയിലേതു പോലെ തീവ്ര ഹിന്ദുത്വത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റേത്. നിലവില്‍ 10 ശതമാനം വോട്ട് ലഭിക്കുന്ന ബി. ജെ. പി നയം മാറ്റാതെ കൂടുതല്‍ പേരെ തങ്ങളിലേക്ക് എത്തിക്കാനാവില്ലെന്നാണ് കണക്കു കൂട്ടുന്നത്. അതോടൊപ്പം...
- Advertisement -spot_img

Latest News

ജാഗ്രത വേണം, നേരത്തെ ചൂട് തുടങ്ങിയതോടെ ചിക്കൻപോക്സ് വ്യാപനം രൂക്ഷം; 10 ദിവസത്തിനിടെ ചികിത്സ തേടിയത് 285 പേര്‍

മലപ്പുറം: കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ചിക്കന്‍പോക്‌സ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറത്ത് മാത്രം 285 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ...
- Advertisement -spot_img