ആദ്യം അതൊരു വാട്ട്സാപ്പ് ഗ്രൂപ്പായിരുന്നു. പിന്നീടത് വളര്‍ന്ന് ഗ്രൂപ്പുകളായി മാറി. പിന്നെ ആ ഗ്രൂപ്പുകള്‍ ചേര്‍ന്ന്, ഒരു അന്താരാഷ്ട്ര കമ്പനിയായി മാറി. മാസംതോറും ലക്ഷങ്ങള്‍ വരുമാനം നേടുന്ന ഒരു നൂതന സംരംഭം. അതാണ് എറണാകുളത്തു നിന്നും ഉയര്‍ന്നു വന്ന 'ചക്കക്കൂട്ടം ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്'.
അവിശ്വസനീയമായ ഈ കഥയിപ്പോള്‍ യാഥാര്‍ത്ഥ്യമാണ്. അതിന്റെ സ്ഥാപകര്‍ക്ക് അതിനെക്കുറിച്ച് ഏറെ...
ദില്ലി: ഐഫോൺ 14 സീരീസ് ആപ്പിൾ സെപ്തംബറില്‍ പുറത്തിറക്കാന്‍ ഇരിക്കുകയാണ്. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ലോഞ്ചുകളിൽ ഒന്നാണ് ഇതെന്ന് പറയാം. അതേസമയം, നിരവധി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ഐഫോൺ 14 സീരീസ് ലോഞ്ചിന് മുന്നോടിയായി ഐഫോണിന്റെ പ്രധാന മോഡലുകളിൽ കിഴിവ് ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകളും സംയോജിപ്പിച്ച്,...
മല്ലപ്പള്ളി: മല്ലപ്പള്ളി പനവേലിൽ വീട്ടിൽ മറിയാമ്മ എന്ന 95 കാരിയുടെ മരണശേഷം കുടുംബാംഗങ്ങൾ ചേർന്ന് എടുത്ത ഒരു ചിത്രത്തെ ചൊല്ലിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. " വൃദ്ധ മാതാവിന്റെ മരണത്തിൽ സന്തോഷിക്കുന്നവർ " എന്നു വരെ പറഞ്ഞാണ് നവമാധ്യമങ്ങളിലെ പരിഹാസം. എന്നാൽ നവ മാധ്യമങ്ങളിലെ വിമർശനങ്ങളെ അവഗണിക്കുകയാണ് പനവേലിൽ കുടുംബാംഗങ്ങൾ. മരിച്ച മറിയാമ്മയുടെ...
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കർണാടക ബിജെപി എംഎൽഎയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗോഷാമഹൽ എംഎൽഎ ടി രാജാ സിങ്ങിനെതിരെയാണ് നടപടി.
പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ 10 ദിവസത്തിനകം അറിയിക്കണമെന്നും ദേശീയ അച്ചടക്കസമിതി മെംബര്‍ സെക്രട്ടറി ഒ.എം പഥക് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.
പരാമര്‍ശം പാര്‍ട്ടിയുടെ 15ാം ചട്ടത്തിന്റെയും പാര്‍ട്ടി...
സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.
നാളെയും പന്ത്രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് നാളെ മുതല്‍ രണ്ട് ദിവസം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
വെള്ളിയാഴ്ചവരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
ബംഗളൂരു: മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണിയില്‍ ബാങ്കു വിളിക്കുന്നതിനെതിരെ നല്‍കിയ ഹരജി തള്ളി കര്‍ണാടക ഹൈക്കോടതി. ബാങ്കുവിളി മറ്റുള്ളവരുടെ മതവിശ്വാസത്തെയോ അവകാശത്തെയോ ഹനിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 മതപരമായ സഹിഷ്ണുത അടങ്ങിയതാണെന്ന് കോടതി നിരീക്ഷിച്ചു.
ബാങ്കുവിളിക്കെതിരെ ആര്‍. ചന്ദ്രശേഖര്‍ എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് കോടതി തിങ്കളാഴ്ച തീര്‍പ്പാക്കിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് അലോക്...
പത്തനംതിട്ട: മരണാനന്തര ചടങ്ങിനിടെ കുടുംബാംഗങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹെയ്റ്റ് ക്യാമ്പെയ്ന്‍. കഴിഞ്ഞ ദിവസം അടിക്കുറിപ്പുകള്‍ ക്ഷണിക്കുന്നു; എന്ന തലക്കെട്ടോടെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ഫോട്ടോക്കെതിരെയാണ് ഹെയ്റ്റ് കമന്റുകള്‍ വന്നത്.
പത്തനംതിട്ട മല്ലപ്പള്ളി പനവേലില്‍ കുടുംബത്തിലെ മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനിടെ ബോഡിക്കരികില്‍ മക്കളും, മരുമക്കളും, പേരകുട്ടികളും അടങ്ങുന്ന സംഘം ചിരിച്ചുകൊണ്ട് ഇരിക്കുന്ന ചിത്രമാണ് ഇപ്പോള്‍...
ഹൈദരാബാദ്: പ്രവാചക നിന്ദാ വിഷയത്തിൽ ബിജെപി വക്താവായിരുന്ന നൂപുർ ശർമക്ക് പിന്നാലെ വിവാദത്തിലായി മറ്റൊരു ബിജെപി എംഎൽഎ രാജാ സിങ്. പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നാണ് എംഎൽഎക്കെതിരെ ഹൈദരാബാദിൽ വ്യാപകമായ പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് ഇന്ന് രാവിലെ എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു. യുട്യൂബിൽ ഷെയർ ചെയ്ത വീഡിയോയിൽ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശമുണ്ടെന്നും...
കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് ഉക്കാസ് ബഷീർ പൊലീസ് പിടിയിൽ. ബേക്കൽ ഡിവൈ.എസ്.പി സുനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബദിയഡുക്ക പഞ്ചിക്കൽ സ്വദേശിയായ ഉക്കാസ് ബഷീർ എന്ന കെ. ബഷീർ (55) പിടിയിലായത്.
ബേക്കൽ ഇൻസ്‌പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ ബദിയടുക്കയിൽനിന്ന് പ്രതിയെ ഓടിച്ച് പിടികൂടുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ്...
ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ ഐഫോൺ 14 ഇന്ത്യയിൽ നിർമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. മോഡൽ ഔദ്യോഗികമായി അവതരിപ്പിച്ച് രണ്ട് മാസങ്ങൾക്ക് ശേഷമാകും ഇന്ത്യയിൽ നിർമാണം തുടങ്ങുക. അടുത്ത മാസമാണ് ഐഫോൺ 14 ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക.
ഇന്ത്യയിൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനു പുതിയ ഫോണുകൾ നിർമിക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിനുമായി കമ്പനി ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനായി വിതരണക്കാരെ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...