കാസർകോട്: കാസര്‍കോട് മെഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ കാര്‍ തടഞ്ഞ് ഒരു കോടി 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ സിനില്‍ കുമാറാണ് അറസ്റ്റിലായത്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഇത്തരത്തില്‍ വേറേയും പണം തട്ടിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
സ്വര്‍ണം വാങ്ങാനായി...
കാഞ്ഞങ്ങാട് ∙ ജില്ലയിൽ പനിബാധിതരുടെ എണ്ണം വീണ്ടും കൂടുന്നു. ഈ മാസം ഇതുവരെ 7786 പേർ പനി ബാധിച്ചു ചികിത്സ തേടി. ഈ വർഷത്തെ പനി ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 1,62,022 പേരാണ് ഇതുവരെ പനി ബാധിച്ചു ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഹോമിയോ, ആയുർവേദം, സ്വകാര്യ ആശുപത്രികൾ...
ഉപ്പള: എം.എസ്.എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉപ്പള സി.എച്ച് സൗധം മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന പുനഃസംഘടന യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്.
പ്രസിഡന്റായി നമീസ് കുദുകോട്ടിയെയും (മംഗൽപ്പാടി), ജന. സെക്രട്ടറിയായി അൻസാർ വൊർക്കാഡിയേയും (വൊർക്കാഡി), ട്രഷററായി മഷ്ഹൂദ് ആരിക്കടിയെയും (കുമ്പള) തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍: മുഫീദ് പോസോട്ട് ഓർഗനൈസിംഗ്...
തിരുവനന്തപുരം∙ ഭാരത് ജോഡോ യാത്ര കേരളത്തിൽ രണ്ടാം ദിനം പിന്നിടുമ്പോൾ ഏറെ ഹൃദ്യമായ ചിത്രം സൈബർ ഇടങ്ങളിൽ വൈറലാകുന്നു. രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിക്കുന്ന ഒരു അമ്മയും, കുടിക്കാൻ വെള്ളം നൽകിയ ശേഷം ചേർത്തുപിടിക്കുന്ന രാഹുലുമാണ് ചിത്രത്തിൽ. തിരുവനന്തപുരത്തെ യാത്രയ്ക്ക് ഇടയിലാണ് രാഹുലിനെ കാണാൻ ഈ ഉമ്മ എത്തിയത്. നിരവധി കോൺഗ്രസ് നേതാക്കളാണ് ചിത്രം പങ്കുവച്ചത്.
‘‘അരുവിക്കര...
കോഴിക്കോട്: ആവിക്കല്‍തോടില്‍ മലിനജല പ്ലാന്റിനെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മലിനജല പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് സമസ്ത നേതാവും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് ജുമലുല്ലൈലി തങ്ങള്‍ ആവശ്യപ്പെട്ടു.
ആവിക്കല്‍തോടിലെ സാധാരണ ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും അവിടെ മുസ്‌ലിം സമുദായമെന്ന വേര്‍തിരിവ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പ് സന്ദർശനത്തിനൊരുങ്ങുന്നു. ഒക്ടോബർ ആദ്യത്തെ ആഴ്ചയാണ് സന്ദർശനം. യാത്ര രണ്ടാഴ്ച നീണ്ടേക്കും. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും യൂറോപ് സന്ദർശിക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതർലൻഡ് സ്വീകരിച്ച...
ഭോപാൽ ∙ വിവാഹമോചനം നേടിയ 18 പുരുഷന്മാർക്കായി സംഘടിപ്പിച്ച ‘ഡിവോഴ്സ് പാർട്ടി’ പ്രതിഷേധങ്ങളെ തുടർന്നു റദ്ദാക്കി. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ഭായ് വെൽഫെയർ സൊസൈറ്റി എന്ന എൻജിഒ സംഘടിപ്പിച്ച ചടങ്ങാണ് റദ്ദാക്കിയത്. ഈ മാസം 18ന് ഒരു റിസോർട്ടിലാണ് ‘ഡിവോഴ്സ് പാർട്ടി’ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ആഘോഷച്ചടങ്ങിലേക്കുള്ള ക്ഷണപത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
‘‘ചില സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് വേദിയുടെ ഉടമ...
കോഴിക്കോട്: 2019 ൽ പൗരത്വ സമരവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്തതിന് സാംസ്‌കാരിക പ്രവർത്തകർക്കും, സമസത നേതാവടക്കം നിരവധി പൊതുപ്രവർത്തകർക്കും വീണ്ടും സമൻസ് ലഭിച്ചു. ഗുരുതര അക്രമം നടന്നത് ഒഴികെയുള്ള കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും കേസ് നടപടികൾ തുടരുകയാണ്.
2019 ഡിസംബർ 17 ന് കോഴിക്കോട്...
രാജ്യത്ത് ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച നിരവധി സംഭവങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഏറ്റവും പുതിയ വാർത്ത എന്ന് പറയുന്നത് റെഡ്മി ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടതായിട്ടുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവം അന്വേഷിക്കുമെന്ന് ഷഓമിയും അറിയിച്ചിട്ടുണ്ട്. ഉറങ്ങിക്കിടക്കുമ്പോൾ കട്ടിലിൽ വച്ചിരുന്ന റെഡ്മി 6 എ സ്മാർട് ഫോൺ പൊട്ടിത്തെറിച്ചാണ് മരണം...
ഹൊസങ്കടി: ബൈക്കില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന് വരുത്തിതീര്‍ക്കാന്‍ ഗള്‍ഫുകാരന്‍ നടത്തിയ നാടകം പൊലീസ് പൊളിച്ചു. പരാതിക്കാരനെ പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു. വിനയായത് കര്‍ണാടകയില്‍ നിന്ന് കവര്‍ന്ന ബൈക്ക് കത്തിച്ച സംഭവം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മീയാപദവ് ബെജെയിലെ ഗള്‍ഫുകാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയി കെട്ടിയിട്ടതായി മഞ്ചേശ്വരം പൊലീസിനോട് ഗള്‍ഫുകാരന്റെ സഹോദരന്‍ ഫോണില്‍ വിളിച്ചു...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...