Tuesday, November 11, 2025

Latest news

എലിസബത്ത് രാഞ്ജിക്ക് വേണ്ടി ഉംറ ചെയ്യാന്‍ ബാനറും പിടിച്ചു മക്കയിലെത്തിയ വിദേശി അറസ്റ്റില്‍

റിയാദ്: എലിസബത്ത് രാഞ്ജിക്ക് വേണ്ടി ഉംറ ചെയ്യാൻ ബാനറും പിടിച്ച് മക്കയിലെത്തിയ വിദേശിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. യെമന്‍ സ്വദേശിയാണ് പിടിയിലായത്. ഉംറ നിയമങ്ങൾ ലംഘിച്ച് മക്ക പള്ളിയിൽ ബാനർ ഉയർത്തി എന്ന കുറ്റത്തിനാണ് അറസ്റ്റ്. പ്രതിക്കെതിരായ കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹറം സുരക്ഷാ സേന അറിയിച്ചു. നിയമാനുസൃത ഇഖാമയില്‍...

ഇന്ത്യക്കാർ ഒരു വർഷം കഴിക്കുന്നത് 500 കോടിയിലധികം ആന്റിബയോട്ടിക്കുകൾ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

ഒരു പനിവരുമ്പോഴോ ശാരീരിക വേദനകൾ അനുഭവപ്പെടുമ്പോഴോ പെട്ടന്ന് നാം കഴിക്കുന്ന മരുന്നാണ് ഡോളോ പോലുള്ള ആന്റിബയോട്ടിക്കുകള്‍. കോവിഡ് സമയത്ത് പോലും ഡോക്ടർമാർ പ്രധാനമായും നിർദേശിക്കുന്ന മരുന്നാണ് ഡോളോ-650. എന്നാൽ ഇന്ത്യക്കാരുടെ അമിതമായ ആന്റിബയോട്ടിക് ഉപയോഗം ആശങ്കയുയർത്തുന്നതാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പ്രധാനമായും 2019ലെ കണക്കുകള്‍ പ്രകാരം നടത്തിയ പഠനത്തില്‍ 500കോടി ആന്റിബയോട്ടിക്കുകൾ ഇന്ത്യക്കാര്‍ കഴിച്ചതായാണ് ഗവേഷകരുടെ...

വിദ്യാർഥികൾക്കിടയിലെ ലഹരി വ്യാപനം: കർമപദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: വിദ്യാർഥികൾക്കിടയിലെ ലഹരി വ്യാപനം തടയാൻ കർമപദ്ധതിയുമായി സർക്കാർ. സംസ്ഥാന തലം മുതൽ സ്കൂൾ തലം വരെ സമിതികൾക്ക് രൂപം നൽകും. ഒക്ടോബർ രണ്ട് മുതൽ വിപുലമായ കാംപയിൻ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ. സംസ്ഥാനതലത്തിലും...

അണിചേരാൻ കുരുന്നുകൾ; മഴയത്ത് കുഞ്ഞിന് കുട ചൂടിക്കാൻ നിർദേശിച്ച് രാഹുൽ – വിഡിയോ

തിരുവനന്തപുരം∙ മഴയത്തും ആവേശം ചോരാതെ ചുവടുവച്ച് ഭാരത് ജോഡോ യാത്രയെ രാഹുൽ ഗാന്ധി നയിച്ചപ്പോൾ പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു. കേരളത്തിലെ യാത്രയുടെ മൂന്നാം ദിനം ആരംഭിച്ചത് മഴയിലാണ്. ചുറ്റും കുടകൾ നിവർന്നപ്പോഴും മഴ നനഞ്ഞ് രാഹുൽ നടത്തം തുടർന്നതോടെ പ്രവർത്തകരും നേതാക്കളും ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് ഒപ്പം നടന്നു. അതിനിടെ, യാത്രയിൽ തനിക്കൊപ്പം അണിചേർന്ന പിഞ്ചുകുഞ്ഞ്...

ലോകകപ്പ് ജയിച്ച ആഘോഷം; ഏഷ്യാ കപ്പ് കിരീടവുമായി എത്തിയ ശ്രീലങ്കന്‍ ടീമിന് നാട്ടില്‍ ഗംഭീര വരവേല്‍പ്പ്

കൊളംബോ: പാകിസ്താനെ തോൽപിച്ച് ഏഷ്യാകപ്പുമായി നാട്ടിലെത്തിയ ശ്രീലങ്കൻ ടീമിന് ലഭിച്ചത് അത്യുജ്വല സ്വീകരണം. മാസങ്ങൾക്ക് മുമ്പ് വരെ ശ്രീലങ്കൻ സർക്കാരിനെതിരെ രോഷം പ്രകടിപ്പിക്കാനാണ് ആളുകൾ കൂടിയിരുന്നതെങ്കിൽ ഇന്നലെയും ഇന്നുമത് ആനന്ദത്തിനായിരുന്നു. വിമാനത്താവളത്തിലെത്തിയ സംഘത്തെ ബഹുമതികളോടെയാണ് വരവേറ്റത്. തുടർന്ന് എയർപോർട്ടിൽ സ്വീകരണമൊരുക്കി. തുറന്ന ഡബിൾ ഡക്കർ ബസിൽ കപ്പുമുയർത്തി ലങ്കൻ സംഘം ചുറ്റിക്കറങ്ങി. വഴിയിലുടനീളം തടിച്ചുകൂടിത് നിരവധിയാളുകൾ....

സിപിഐഎമ്മും ബിജെപിയും ഒരുമിച്ചു; ത്രിപുരയില്‍ ബിജെപി അംഗം പഞ്ചായത്ത് പ്രസിഡന്റ്

തൃപുരയില്‍ സി പി എം- ബി ജെപി കൂട്ടുകെട്ടിലൂടെ ബി ജെ പിക്കാരന്‍ പഞ്ചായത്ത് പ്രസിഡന്റായി. ഉനാകോട്ടി ജില്ലയിലെ കൈലാഷഗറിലെ ശ്രീനാഥ്പൂര്‍ പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും നടന്ന തെരഞ്ഞെടുപ്പിലാണ് ഇരുപാര്‍ട്ടികളും ഒരുമിച്ചത്. ബിജെപി അംഗം ഇനുച് അലിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്. സിപിഐഎം അംഗങ്ങളും ബിജെപി അംഗങ്ങളും ഇനുച് അലിക്ക് വോട്ട് ചെയ്തു....

ട്വിറ്ററിലും ‘കിംഗ്’ ആയി കോലി, അപൂര്‍വനേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റര്‍

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ട്വിറ്ററിലും ചരിത്രനേട്ടം. ട്വിറ്ററില്‍ അഞ്ച് കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് കോലി ഇന്ന് സ്വന്തമാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ കോലിക്ക് 21.1 കോടി ഫോളോവേഴ്സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ക്രിക്കറ്റ് താരവും ലോകത്ത് ഏറ്റവും കൂടുതല്‍...

രണ്ട് മാറ്റം വേണം! ടി20 ലോകകപ്പ് ടീമില്‍ മുഹമ്മദ് ഷമിയെവിടെ? സെലക്റ്റര്‍മാരോട് മുഹമ്മദ് അസറുദ്ദീന്റെ ചോദ്യം

ദുബായ്: ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. അപ്രതീക്ഷിത തീരുമാനങ്ങളൊന്നും ഉണ്ടായില്ല. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടതാണ് പലരും എടുത്തുപറയുന്നത്. അതോടൊപ്പം മുഹമ്മദ് ഷമിയെ പ്രധാന സ്‌ക്വാഡില്‍ എടുത്തില്ലെന്നുള്ളതും ചര്‍ച്ചയായി. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരയില്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ലോകകപ്പ്...

28 ദിവസത്തെ പ്ലാനുകള്‍ക്കെതിരെ പരാതി; ഇനി മാസം മുഴുവന്‍ ലഭിക്കുന്ന റീച്ചാര്‍ജ് പുതിയ പ്ലാനുകള്‍

ന്യൂഡല്‍ഹി: 30 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് രാജ്യത്തെ ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിയെ തുടര്‍ന്നാണ് കമ്പനികള്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം എല്ലാ മാസവും ഒരേ ദിവസം പുതുക്കാന്‍ സാധിക്കുന്ന റീച്ചാര്‍ജ് പ്ലാനുകളും കമ്പനികള്‍ അവതരിപ്പിച്ചു. കമ്പനികളെല്ലാം ഒരുമാസത്തെ പ്ലാന്‍ എന്ന പേരില്‍ 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ്...

കാന്‍സര്‍ മരുന്നുകളുടെ വില കുറയും; പുതുക്കിയ പട്ടികയില്‍ 384 മരുന്നുകള്‍

രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില കുറയും. കാന്‍സറിനെതിരായ നാല് മരുന്നുകളാണ് പട്ടികയില്‍ ഉള്ളതില്‍. അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടികയില്‍ 384 മരുന്നുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍പ് പട്ടികയില്‍ ഉണ്ടായിരുന്ന 43 ഇനം മരുന്നുകള്‍ ഒഴിവാക്കി. അടിയന്തര ഉപയോഗത്തിന് അനുമതി മാത്രമേ നല്‍കിയിട്ടുള്ളൂ എന്നതിനാല്‍ കോവിഡ് മരുന്നുകള്‍ പട്ടികയില്‍ ഇല്ല.   Here’s...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img