കൊട്ടിയം ∙ അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശ പൗരന്മാരെ പാർപ്പിക്കാനുള്ള ട്രാൻസിറ്റ് ഹോം സംസ്ഥാനത്ത് ആദ്യമായി കൊട്ടിയത്ത് ആരംഭിച്ചു. സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീടു നടത്തും. കൊട്ടിയം ജംക്‌ഷനിൽ നിന്നു മയ്യനാട്ടേക്കുള്ള റോഡിൽ മയ്യനാട് പഞ്ചായത്ത് പരിധിയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിനു സമീപത്തെ വാടകക്കെട്ടിടത്തിലാണ് ട്രാൻസിറ്റ് ഹോം ഈ മാസം 18ന് പ്രവർത്തനം...
ചട്ടഞ്ചാൽ : തെക്കിലിലെ ടാറ്റ ട്രസ്റ്റ് ഗവ. കോവിഡ് ആശുപത്രി പൂട്ടാൻ നീക്കം. ആസ്പത്രിയിലെ ജീവനക്കാരെ ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനും ഉപകരണങ്ങളും മരുന്നുകളും തിരികെയെടുക്കാനും ആരോഗ്യവകുപ്പ് നീക്കംതുടങ്ങി. 10 ദിവസമായി ഇവിടെ രോഗികളൊന്നും ചികിത്സയിലില്ല. വിദേശത്തുനിന്നെത്തിയ മങ്കിപോക്സ് ലക്ഷണമുണ്ടായിരുന്ന ആളും കോവിഡ് ബാധിതനുമാണ് അവസാനം ആശുപത്രി വിട്ടത്.
2020 ഒക്ടോബർ 26-നാണ് ടാറ്റ...
ഓരോ ജീവികളും അതിജീവനത്തിനായി നിരവധി കാര്യങ്ങൾ അവയുടെ ശരീരത്തിൽ തന്നെ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ മാത്രമേ അവയിൽ പലതും നമുക്ക് കണ്ടെത്താൻ കഴിയൂ. ഇത്തരത്തിൽ കാണുമ്പോൾ കൗതുകം നിറയ്ക്കുന്ന ജീവജാലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. സമീപകാലത്ത് ചിത്രീകരിക്കപ്പെട്ട സമാനമായ ഒരു വീഡിയോ ട്വിറ്ററിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ ഇരയെ പിടികൂടുന്നതിന്...
കോഴിക്കോട്: പാകിസ്ഥാന്‍ വിസ നിഷേധിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ശിഹാബ് ചോറ്റൂര്‍. വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ പാകിസ്ഥാനിലെ കോടതിയെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ പറഞ്ഞു.
ഒരു പാക് പൗരനാണ് തനിക്ക് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതാണ് കോടതി നിരസിച്ചതെന്നും ശിഹാബ് പറഞ്ഞു.
ഈ വാര്‍ത്തയാണ് തനിക്ക് പാകിസ്ഥാനിലെ ലാഹോര്‍ ഹൈക്കോടതി വിസ നിഷേധിച്ചു...
കോഴിക്കോട്: നാടാകെ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം കൊടുമ്പിരി കൊണ്ടിരിക്കെ ലോകകപ്പ് ടൂർണമെന്റിനെ എങ്ങനെ സമീപിക്കണമെന്ന് വിശ്വാസികൾക്ക് നിർദേശവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റി രംഗത്ത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുമ്പുള്ള ഖുത്വബക്ക് സംസാരിക്കാനായി ഖത്തീബുമാർക്ക് നൽകിയ വിഷയത്തിലാണ് സമസ്ത ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഫുട്ബോൾ കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമായ കളിയല്ലെന്നും മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക്...
ദോഹ: സെർബിയക്കെതിരെ ബ്രസീലിയൻ സ്ട്രൈക്കർ റിച്ചാര്‌ലിസൻ നേടിയ അക്രോബാറ്റിക് ഗോളിൽ ത്രില്ലടിച്ച് ബ്രസീൽ ആരാധകർ. രണ്ടാം പകുതിയിൽ റിച്ചാർലിസൻ നേടിയ രണ്ട് ഗോളിനാണ് ബ്രസീൽ സെർബിയയെ തോൽപ്പിച്ച് പ്രതീക്ഷകൾ സജീവമാക്കിയത്. 72ാം മിനിറ്റിലായിരുന്നു ബ്രസീൽ ആരാധകരെ ആവേശത്തിൽ മുക്കിയ ഗോളിന്റെ പിറവി. ഇടതുവിങ്ങിൽ സൂപ്പർ താരം വിനീഷ്യസിന്റെ മുന്നേറ്റം. വിനീഷ്യസ് നൽകിയ മനോഹര പാസ് ബോക്‌സില്‍...
ദോഹ: ലോകകപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കി പോര്‍ച്ചുഗലിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തുടർച്ചയായി അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ആണ് സിആര്‍ 7 സ്വന്തമാക്കിയത്. ഒരു ക്ലബിന്‍റെയും മേൽവിലാസം ഇല്ലാതെ വിവാദങ്ങളും വിമർശനങ്ങളും ഒരുവശത്ത് തുടരുമ്പോഴാണ് ഒരു സമ്മര്‍ദങ്ങളും കളിത്തിലേക്ക് എടുക്കാതെ താരത്തിന്‍റെ മിന്നും പ്രകടനം. മത്സരത്തിനിറങ്ങുമ്പോള്‍ വികാരാധീനനായിരുന്നു റോണോ.
മത്സരത്തിന് മുമ്പ് തന്നെ...
ഇന്ത്യയിലെ മറ്റെല്ലാ വാഹന നിർമാതാക്കളും ഇലക്ട്രിക് വാഹനങ്ങൾക്ക് കൈകൊടുത്തപ്പോൾ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഏറ്റെടുക്കുന്ന ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യയാണ്. ഇത് ഗ്രാന്റ് വിത്താര എന്ന എസ്.യു.വിയിലൂടെ തുടങ്ങിയിട്ടുമുണ്ട്. ഇത് ചെറുകാറുകളിലൂടെ തുടർന്ന് പോകാനാണ് മാരുതിയുടെ പദ്ധതിയും. ഇതിന്റെ ആദ്യ പടിയായിരിക്കും ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് ഹൈബ്രിഡ് സംവിധാനവുമായി...
പാലക്കാട്: ലോകമാകെ കാൽപന്ത് ആരാധകരുടെ ആവേശം ഇരമ്പുകയാണ്. ആവേശത്തിനൊപ്പം അല്ലറ ചില്ലറ ബെറ്റ് മുതൽ വമ്പൻ വാതുവെയ്പ്പ് വരെ നടത്തുന്നവരും ഏറെയാണ്. അതിപ്പോ കളി നടക്കുന്ന ഖത്തറിലായാലും പട്ടാമ്പിയിലായാലും ബെറ്റിന്‍റെ ആവേശം ഒരുപോലെ തന്നെ. പട്ടാമ്പിയിൽ നിന്നുള്ള ഒരു വമ്പൻ ബെറ്റിന്‍റെ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന്. ബ്രസീലിന്‍റെ കടുത്ത ആരാധകനാണ് പുള്ളി. പാലക്കാട് പട്ടാമ്പിക്കടുത്ത...
ദില്ലി: വിവാദ മതപണ്ഡിതനും പിടികിട്ടാപ്പുള്ളിയുമായ സാക്കിർ നായിക്കിനെ ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് ഖത്തർ ഭരണകൂടം ക്ഷണിച്ചെന്ന വാർത്തക്ക് പ്രതികരണവുമായി ഇന്ത്യ. സാക്കിർ നായിക്കിനെ ക്ഷണിച്ച സംഭവത്തിൽ ഖത്തർ ഭരണകൂടത്തെ ആശങ്കയറിയിച്ചിരുന്നെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരവിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാക്കിർ നായിക്കിനെ ക്ഷണിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഖത്തർ അധികൃതർ വ്യക്തമാക്കിയിരുന്നു. സാക്കിർ നായിക്...
തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...