ഖത്തർ ഫിഫ ലോകകപ്പിലെ പ്രഥമ ഫാൻ കപ്പ് സ്വന്തമാക്കി പോളണ്ട്. ദോഹ അൽ ബിദ സ്റ്റേഡിയത്തിൽ നടന്ന ആരാധകരുടെ മൽസരത്തിലാണ് പോളണ്ട് ചാംപ്യൻമാരായത്.
ഗ്രൂപ്പ് ഘട്ടം, നോക്ക്-ഔട്ട് റൗണ്ടുകള്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെ ഫിഫ ലോകകപ്പ് മൽസരങ്ങളുടെ അതേ മാതൃകയിലാണ് ഫാന്‍സ് കപ്പും സംഘടിപ്പിച്ചത്. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി...
പ്രതാപ്ഗഢ് (ഉത്തർപ്രദേശ്): ലുഡോ കളിച്ച് പണം നഷ്ടപ്പെട്ട യുവതി സ്വയം പണയം വെച്ചതായി റിപ്പോർട്ട്. വീട്ടുടമയോടാണ് യുവതി പന്തയം വെച്ചത്. പണം മുഴുവന്‍ തീർന്നതോടെ സ്വയം പണയം വെക്കുകയായിരുന്നു. ആ കളിയിലും യുവതി തോറ്റു. ഇതോടെയാണ് വിവരം ഭര്‍ത്താവിനെ അറിയിച്ചത്. രേണു എന്ന യുവതിയാണ് ലുഡോ കളിക്ക് അടിമപ്പെട്ട് സ്വയം പണയം വെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു....
കൊച്ചി: വ്യാജ വിസ നൽകി സ്പെയിനിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും മനുഷ്യ കടത്ത് നടത്തുന്ന സംഘത്തെ എറണാകുളം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസർഗോഡ് ആലക്കോട് സ്വദേശി ജോബിൻ മൈക്കിൾ, പാലക്കാട് കിനാവല്ലൂർ സ്വദേശി പൃഥ്വിരാജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ നൽകിയ വ്യാജ വിസയുമായി യാത്ര ചെയ്ത മൂന്ന് മലയാളികളെ സ്പെയിൻ...
റാക്കൂണ്‍ എന്ന ജിവിയുടെ പിടിയില്‍ നിന്ന് മകളെ രക്ഷിക്കുന്ന ഒരു അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇംഗ്ലണ്ടില്‍ ആണ് സംഭവം നടന്നത്. വീടിനു പുറത്തേയ്ക്ക് ഇറങ്ങിയ പെണ്‍കുട്ടിയുടെ കാലില്‍ അപ്രതീക്ഷിതമായി റാക്കൂണ്‍ കടിച്ച് തൂങ്ങുകയായിരുന്നു. കുട്ടി എത്ര ശ്രമിച്ചിട്ടും അത് പിടി വിടുന്നില്ലായിരുന്നു.
ഇതു കണ്ടുകൊണ്ട് വന്ന കുട്ടിയുടെ അമ്മ നിമിഷ...
ബ്രസീലില്‍ നടന്ന 2014 ലെ ലോകകപ്പ്. സെമിയില്‍ അര്‍ജന്റീനയും നെതര്‍ലാന്‍ഡ്സും നേര്‍ക്കുനേര്‍. നിശ്ചിത സമയത്തും, എക്സ്ട്ര ടൈമിലും ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെ മല്‍സരം ഷൂട്ടൗട്ടിലേക്ക്. ഒടുക്കം ഡച്ചുകാരുടെ നെഞ്ച് തകര്‍ത്ത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍ജന്റീനയുടെ വിജയം.
2018 ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാതിരുന്ന നെതര്‍ലന്‍ഡ്സിന് ഖത്തറിലെക്കെത്താന്‍ നീണ്ട എട്ട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി...
യു.എ.ഇയിൽ ഇന്ന് കനത്ത മൂടൽമഞ്ഞിന് സാധ്യത. കാഴ്ചപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് സുരക്ഷിതമായി വാഹനമോടിക്കാനുള്ള ജാഗ്രതാ നിർദ്ദേശം നൽകി. ഇന്നലെ രാത്രി തന്നെ രാജ്യത്ത് പലയിടത്തും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ താമസക്കാർക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകിയിട്ടുണ്ട്.
മുംബൈ ∙ ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ട സഹോദരിമാർ വിവാഹം കഴിച്ച സംഭവം വിവാദമായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് വരനെതിരെ ചിലര്‍ പരാതി ഫയല്‍ ചെയ്തിരുന്നു.
ഒരു ഭാര്യ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കുന്നതു തെറ്റാണെന്നു ചൂണ്ടിക്കാട്ടി ചിലർ പൊലീസിൽ പരാതി നൽകിയതോടെ വെട്ടിലായിരിക്കുകയാണ് മൂന്നു പേരും....
ഡബ്ലിൻ: നല്ല ശമ്പളത്തിൽ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി കിട്ടുക എന്നതാണ് എല്ലാവരുടെയും സ്വപ്‌നം. ജോലി കിട്ടിയാലോ ചെയ്യുന്ന ജോലിക്ക് അനുസരിച്ച് ശമ്പളം ലഭിക്കുന്നില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. എന്നാൽ ഒരു ജോലിയും ചെയ്യിപ്പിക്കാതെ തനിക്ക് വെറുതെ ശമ്പളം നൽകുന്നെന്ന് ആരോപിച്ച് ആരെങ്കിലും പരാതി പറയുന്നത് കേട്ടിട്ടുണ്ടോ..എന്നാൽ തൊഴിലുടമക്കെതിരെ അത്തരത്തിലൊരു പരാതിയുമായി എത്തിയിരിക്കുകയാണ് ഐറിഷുകാരനായ ജീവനക്കാരൻ. ഐറിഷ്...
അബുദാബി: ഒലീവ് ബംബ്രാണയുടെ പ്രവാസി കൂട്ടായ്മയുടെ 2022-23 വർഷത്തേക്കുള്ള പ്രഥമ കമ്മീറ്റി നിലവിൽ വന്നു. ദുബായ് ബിസിനസ് ബെയിലുള്ള ബോബൈറ്റ്സ് റെസ്റ്റോറന്റിൽ കമ്മിറ്റി ചേരുകയുണ്ടായി. പരിപാടി മുനീബ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഇർഫാൻ സ്വഗതവും ജുനൈദ് നന്ദിയും പ്രകശിപ്പിച്ചു.
പ്രസിഡന്റ് മുനീബ് എകെ, സെക്രട്ടറി ജുനൈദ് ഒ എം, ട്രഷറർ ഹനീഫ വൈസ് പ്രസിഡന്റ് സലാം, തസ്‌ലീഫ്...
തിരുവനന്തപുരം: ചെയര്‍മാൻമാരുടെ പാനലിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ചരിത്ര തീരുമാനവുമായി സ്പീക്കര്‍ എ.എന്‍. ഷംസീർ. ആദ്യ സമ്മേളനത്തില്‍ തന്നെ സ്പീക്കർ പാനലിൽ ഇത്തവണ മുഴുവൻ വനിതകളെയാണ് അദ്ദേഹം ഉൾപ്പെടുത്തിയത്. യു. പ്രതിഭ, സി.കെ. ആശ , കെ.കെ. രമ എന്നിവരെയാണ് പാനലിൽ ഉൾപ്പെടുത്തിയത്. പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചതും സ്പീക്കർ എ എൻ ഷംസീർ...