ധാക്ക: കരുത്തന്മാരായ ടീം ഇന്ത്യയെ കഴിഞ്ഞ ദിവസമാണ് ഹോം ഗ്രൗണ്ടിൽ ഏകദിന മത്സരത്തിൽ ബംഗ്ളാദേശ് ബാറ്റർമാർ തോൽപിച്ച് നാണംകെടുത്തിയത്. പത്താം വിക്കറ്റിൽ മെഹന്തി ഹസനും മുസ്‌തഫിസുർ റഹ്‌മാനുമാണ് ഇന്ത്യയിൽ നിന്നും വിജയം തട്ടിയെടുത്തത്. ഒപ്പം ക്യാച്ച് നഷ്‌ടപ്പെടുത്തിയ കെ.എൽ രാഹുലും വിജയത്തെ അകറ്റി. നാണംകെട്ട ഈ തോൽവിയോടെ ഇന്ത്യയുടെ ടീം സെലക്ഷനെയും രോഹിത് ശർമ്മയുടെ...
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ഗൗരവതരമെന്ന് സുപ്രിം കോടതി. മതപരിവർത്തനത്തിനെതിരായ നിയമങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാറുകളിൽ നിന്ന് വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് നിർബന്ധിത മതപരിവർത്തനം വ്യാപകമാണെന്ന് കാണിച്ച് നൽകിയ പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.
ഈ മാസം 12ന് ഹർജി വീണ്ടും പരിഗണിക്കും. വ്യക്തികളുടെ ബലഹീനതകള്‍ ചൂഷണം ചെയ്തുകൊണ്ട് മതപരിവർത്തനം നടത്തരുതെന്നും കോടതി...
മലപ്പുറം: സി.ഐ.സി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെ കേസ്. സമസ്തക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസ്. സമസ്തയുടെ പരാതിയിൽ ഹക്കീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്. വ്യാജപ്രചാരണങ്ങളിലൂടെ സമസ്ത അനുയായികൾക്കിടയിൽ കലാപത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.
സോഷ്യൽ മീഡിയയിൽ ഉമ്മർകോയ എന്ന പ്രൊഫൈലിൽ എഴുതുന്ന ആളാണ് കേസിൽ ഒന്നാം...
കുമ്പള: കളത്തൂർ ജാറം മഖാം ഉറൂസിന് തുടക്കമായി. ഞായറാഴ്ച അസർ നമസ്കാരത്തിന് ശേഷം കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകി. നാട്ടുകാരുൾപ്പെടെ ജനസഞ്ചയത്തെ സാക്ഷിയാക്കി പ്രാർത്ഥന നടത്തി. ശേഷം സയ്യിദ് ആറ്റക്കോയ തങ്ങളുടെയും സയ്യിദ് ശറഫുദ്ദീൻ തങ്ങളുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യത്തിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ പാച്ചാണി പതാക...
ജയ്പൂര്‍: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലൂടെ കടന്നു പോവുകയാണ്. രാഹുലിന്‍റെ യാത്രക്കിടെയുണ്ടാകുന്ന രസകരമായ പല സംഭവങ്ങളും വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ജോഡോ യാത്രക്കിടെ ഒരു കൂട്ടം ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് വിളിക്കുന്നതും അത് കേട്ട് രാഹുല്‍ ഗാന്ധി 'ഫ്ലൈയിംഗ് കിസിലൂടെ' മറുപടി നല്‍കുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഭാരത്...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ റേഷൻ കടകളെയും നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന 'കെ സ്റ്റോർ' ആക്കി മാറ്റാനൊരുങ്ങി സംസ്ഥാന സർക്കാർ. റേഷൻ വിതരണത്തിനു പുറമെ മറ്റു സാധനങ്ങലും വിൽക്കുന്ന തരത്തിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുൻപ് മറ്റ് അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളിൽ കെ- സ്റ്റോർ നടപ്പാക്കുമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നതെങ്കിൽ കേരളത്തിലെ...
ദോഹ: ലോകകപ്പ് എന്ന വിശ്വമാമാങ്കം നടത്തി ലോകത്തിന് മുന്നില്‍ അത്ഭുതമാവുകയാണ് ഖത്തര്‍. ലോകകപ്പിനായുള്ള ഖത്തറിന്‍റെ നിര്‍മ്മാണങ്ങളെ കുറിച്ച് ലോകമാകെ ചര്‍ച്ച ചെയ്തു കഴിഞ്ഞു. അതില്‍ പ്രധാനപ്പെട്ട ചര്‍ച്ചകള്‍ നടന്നത് 974 സ്റ്റേഡിയത്തെ കുറിച്ചായിരുന്നു. ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായി സംഘടിപ്പിച്ച ലോകകപ്പിന് ശേഷം വീണ്ടും ഏഷ്യയിലേക്കെത്തിയ ലോക പോരാട്ടത്തിനായി ഖത്തര്‍ എട്ട് ലോകോത്തര സ്റ്റേഡിയങ്ങളാണ്...
ഉപ്പള: "ഏഴര പതിറ്റാണ്ടിന്റെ അഭിമാനം " എന്ന പ്രമേയത്തിൽ 2022 നവംബർ 1 മുതൽ 30 വരെ മുസ്ലിം ലീഗ് നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള മംഗൽപ്പാടി പഞ്ചായത്ത് രണ്ടാം വാർഡ് ഉപ്പള ഗേറ്റ് ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ കമ്മിറ്റിയാണ് നിലവിൽ വന്നത്. ഗോൾഡൻ അബ്ദുൽ റഹ്മാൻ...
മോഹൻലാല്‍ നായകനായ ചിത്രം 'ദൃശ്യം 2' ബോളിവുഡില്‍ റീമേക്ക് ചെയ്‍ത് എത്തിയപ്പോഴും വൻ ഹിറ്റ്. മോഹൻലാലിന്റെ നായക കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിക്കുന്ന അജയ് ദേവ്ഗണ്‍ ആണ്. മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇന്ത്യൻ വിപണിയിലെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ വലിയ പ്രതീക്ഷകളാണ് ബോളിവുഡിന് നല്‍കുന്നത്.
'ദൃശ്യം 2' എന്ന ചിത്രം...
വേപ്പിങ്ങും ഇ-സിഗരറ്റുകളുടെ ഉപയോഗവും കാൻസറിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനം. മാർച്ച് 30ന് യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസ് (UNSW) ആണ് ഈ പഠനം...