തിരുവനന്തപുരം: ചാരിറ്റിയുടെ മറവിൽ കിടപ്പുരോഗിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ഓൺലൈൻ വാർത്താ ചാനലിനെതിരെ പൊലീസ് കേസെടുത്തു. രോഗിയുടെ പേരിൽ പിരിച്ച ഒന്നരലക്ഷം രൂപ വിസ്മയ ന്യൂസ് തട്ടിയെടുത്തെന്നാണ് പരാതി. സംഘം കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.
കെട്ടിട്ടതിന്റെ മുകളിൽ നിന്ന് വീണ് കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ് കിടപ്പിലാണ് ഷിജു. ഭക്ഷണത്തിനും മരുന്നിനും...
ബെംഗളൂരു: കർണാടകയിലെ കലബുറഗി റെയിൽവേ സ്‌റ്റേഷനിൽ പച്ച പെയിന്റടിച്ചത് വിവാദമായി. ഹിന്ദുത്വ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പച്ച പെയിന്റ് മാറ്റുമെന്ന് റെയിൽവേ അറിയിച്ചു. മുസ്ലീം പള്ളിയുടെ നിറമാണ് റെയിൽ സ്റ്റേഷൻ കെട്ടിടം പെയിന്റ് ചെയ്യാൻ ഉപയോഗിച്ചതെന്നും മാറ്റിയില്ലെങ്കിൽ കാവി പെയിന്റടിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. തുടർന്ന് റെയിൽവേ സ്റ്റേഷനു മുന്നിൽ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചു. 15...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 400 രൂപ വർദ്ധിച്ച് 40240 രൂപയായി. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് സംസ്ഥാന വിപണിയിൽ വില ഉയരാനുള്ള കാരണം.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 50 രൂപ വർദ്ധിച്ചു. വിപണിയിൽ ഇന്നത്തെ വില 5030 രൂപയാണ്. ഒരു...
കാസർകോട് : മഞ്ചേശ്വരത്ത് എക്സൈസ് ഓഫീസിന് സ്ഥലം അനുവദിക്കാനുള്ള നടപടി അവസാനഘട്ടത്തിലെത്തിനിൽക്കുമ്പോൾ അത് പരിഗണനയിലില്ലെന്ന് നിയമസഭയിൽ എക്സൈസ് മന്ത്രി. അക്കാര്യം സർക്കാറിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് മാത്രമെ പരിഗണിക്കാൻ കഴിയൂവെന്ന് എ.കെ.എം. അഷ്‌റഫ് എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.
പൈവളിഗെ പള്ളത്ത് 50 സെന്റ് എക്സൈസ് ഓഫീസിനും 30 സെന്റ് പോലീസ് സ്റ്റേഷനുമായി കണ്ടെത്തിയിട്ടുണ്ട്. അത് കൈമാറാനുള്ള...
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ ക്രൊയേഷ്യയെ തകർത്ത് ഫൈനൽ ഉറപ്പിച്ചപ്പോഴും ലിയോണൽ മെസി തന്നെയായിരുന്നു അർജൻറീനയുടെ താരം. ഗോളടിച്ചും ഗോളടിപ്പിച്ചും മെസി ഒരിക്കൽക്കൂടി അർജൻറീനയുടെ സ്വപ്‌നങ്ങൾ ചുമലിലേറ്റി. ഞായറാഴ്‌ചത്തെ ഫൈനല്‍ ലോകകപ്പ് കരിയറിലെ തന്‍റെ അവസാന മത്സരമാകുമെന്ന് മെസി വ്യക്തമാക്കുകയും ചെയ്‌തു.
അര്‍ജന്‍റീനയുടെ നായകനും പ്രതീക്ഷയും വിശ്വാസവും എല്ലാമാണ് ലിയോണല്‍ മെസി. മെസിയാണ് അർജൻറീന എന്ന് പറയുന്നതാവും...
അടുത്ത വര്‍ഷം ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ഷാരൂഖ് ഖാന്റെ ‘പത്താന്‍’. ചിത്രത്തിലെ ഗാനം പുറത്തു വന്നതിന് പിന്നാലെ സിനിമയ്‌ക്കെതിരെ ബഹിഷ്‌ക്കരണാഹ്വാനമാണ് നടക്കുന്നത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ചിരിക്കുന്ന ഗാനമാണ് ഇത്.
‘ബേശരം രംഗ്’ എന്ന ഗാനരംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം നടക്കുന്നത്. കാവി നിറത്തിലുള്ള ബിക്കിനിയാണ്...
ചിറ്റഗോങ്: ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിന് മുമ്പ് പരിക്ക് ടീം ഇന്ത്യയെ വലയ്ക്കുകയാണ്. ഇന്ത്യക്ക് മാത്രമല്ല, ബംഗ്ലാദേശ് ടീമിനും പരിക്കിന്‍റെ ആശങ്കയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാ ടെസ്റ്റ് നായകന്‍ ഷാക്കിബ് അല്‍ ഹസനെ സ്‌കാനിംഗിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് വാഹനങ്ങള്‍ ലഭ്യമാകാതെ വന്നതിനാലാണ് ആംബുലന്‍സില്‍ ഷാക്കിബിനെ ചെക്കപ്പിനായി കൊണ്ടുപോയതെന്നും ബംഗ്ലാദേശ്...
ഇറാനില്‍ കഴിഞ്ഞ നാല് മാസമായി ശക്തമായി തുടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ലോകകപ്പ് വേദിയിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനാല്‍ ഇറാനിയന്‍ ഫുട്ബോള്‍ താരം അമീര്‍ നസ്‍ര്‍ അസാദാനി വധശിക്ഷയെ നേരിടുന്ന എന്ന വാര്‍ത്ത ഞെട്ടിക്കുന്നതും വേദനിപ്പിക്കുകയും ചെയ്യുന്ന വാര്‍ത്തയെന്ന് ഫുട്ബോള്‍ കളിക്കാരുടെ യൂണിയനായ ഫിഫ്പ്രോ ട്വീറ്റ് ചെയ്തു. ഞങ്ങള്‍ അമീറിനോട് ഐക്യദാര്‍ഢ്യപ്പെടുകയും അദ്ദേഹത്തിന്‍റെ ശിക്ഷ ഒഴിവാക്കണമെന്ന്...
മലപ്പുറം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താനൂർ മണ്ഡലത്തെ പാകിസ്ഥാനോട് ഉപമിച്ച മന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകി...