വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്നും യുവാവിന് ലഭിച്ചത് എല്ലിന്‍കഷ്ണം. സസ്യഭുക്ക് ആയ യുവാവിന് മാംസാഹാരം വിളമ്പിയെന്ന ആരോപണത്തെ തുടർന്ന് ഇൻഡോറിലെ റെസ്റ്റോറെന്‍റ് ഉടമയ്‌ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. ആകാശ് ദുബെ എന്ന യുവാവാണ് റെസ്റ്റോറെന്‍റ് ഉടമയ്ക്കെതിരെ പരാതി നൽകിയത്. വിജയ് നഗർ ഏരിയയിലെ റെസ്റ്റോറെന്‍റില്‍ നിന്നാണ് ആകാശിന് താൻ ഓർഡർ ചെയ്ത വെജ് ബിരിയാണിയിൽ നിന്നും...
രാജ്യത്തെ ഏറ്റവും പ്രശസ്തരായ വ്യവസായികളിൽ ഒരാളായ രത്തൻ ടാറ്റായുടെ ജന്മദിനമാണ് ഇന്ന്. ഇന്ത്യയിലെ ഏറ്റവും ധനികരായ ബിസിനസുകാരിൽ ഒരാൾ മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജീവിതത്തിൽ ഏറ്റവും വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് രത്തൻ ടാറ്റ. അദ്ദേഹത്തിന്റെ 85-ാം ജന്മദിനത്തോടനുബന്ധിച്ച് ടാറ്റായുടെ കൈവശമുള്ള ഏറ്റവും വിലപിടിപ്പുള്ള അഞ്ച് ആസ്തികൾ എന്തൊക്കെയാണെന്ന് അറിയാം
1. ഫെരാരി കാലിഫോർണിയ കാർ
രത്തൻ...
ചില്ലറയില്ലാത്തതിന്റെ പേരില്‍ കണ്ടക്ടറുമായി തര്‍ക്കിക്കേണ്ടിവരില്ല. കെ.എസ്.ആര്‍.ടി.സി ബസില്‍ ഇനി മുതല്‍ ഫാണ്‍പേയിലൂടെ ടിക്കറ്റ് തുക കൈമാറാം. പുതിയ സംവിധാനം ഇന്നു മുതല്‍ നിലവില്‍വരും.
ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി.
ഇന്ന് രാവിലെ 10.30ന് മന്ത്രി ആന്റണി രാജുവിന്റെ ചേംബറില്‍ ഈ...
ഒരു അമ്മയുടെ ചിരകാല അഭിലാഷം വര്‍ഷങ്ങള്‍ക്കിപ്പുറം ഗംഭീരമായി നിറവേറ്റിയ മകന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് നെറ്റിസണ്‍സിന്റെ മനസ് കവരുന്നു. സ്‌കൂള്‍ കാലം മുതല്‍ അമ്മ പറയാറുള്ള ആഗ്രഹം സാധിച്ചുകൊടുക്കാനായതിലെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള ഒരു പൈലറ്റിന്റെ ട്വീറ്റാണ് ശ്രദ്ധ നേടുന്നത്. വലുതായാല്‍ തന്നെ മക്കയില്‍ കൊണ്ടുപോകണമെന്ന് അമ്മ മകനോട് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മകന്‍ വാക്കുപാലിച്ചു. അമ്മ...
ദേശീയ തലത്തില്‍ പുതിയ പ്രവര്‍ത്തന പദ്ധതിയുമായി മുസ്ലിം ലീഗ്. പാര്‍ട്ടിയുടെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനം സജീവമാക്കുകയാണ് ലക്ഷ്യം. രാജ്യവ്യാപകമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും.
ജനുവരി 9 ,10 തീയതികളില്‍ ചെന്നൈയില്‍ ചേരുന്ന ലീഗ് ദേശീയ കമ്മിറ്റി യോഗത്തില്‍ പുതിയ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് മുസ്ലിം ലീഗ് തീരുമാനം. കേരളത്തിന്...
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനെതിരെ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം തള്ളി ലീഗ്. ആരോപണം ഉന്നയിച്ച അഭിഭാഷകൻ ടി.പി ഹരീന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലീഗിന്റെ അഭിഭാഷക സംഘടനാ നേതാവായ അഡ്വ. മുഹമ്മദ് ഷാ പറഞ്ഞു. ആരോപണം ദുരുദ്ദേശ്യത്തോടെയാണെന്നും ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മുഹമ്മദ് ഷാ മീഡിയവണിനോട് പറഞ്ഞു.
അരിയിൽ...
വര്‍ക്കലയില്‍ യുവതിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി കഴുത്തറുത്തു കൊന്നു. വടശേരിക്കോണം സംഗീതനിവാസില്‍ സംഗീതയാണ് (17) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് (20) പിടിയിലായത്.
രാത്രി 1.30തോടെയാണ് പെണ്‍കുട്ടിയെ രക്തത്തില്‍ കുളിച്ച് വീട്ടുമുറ്റത്തുനിന്ന് കണ്ടെത്തിയത്. സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു എന്നാണ്...
തിരുവനന്തപുരം ∙ സംസ്ഥാനത്ത് എക്സൈസ് പിടികൂടുന്ന ലഹരി വസ്തുക്കളുടെ അളവിൽ വൻ വർധന. റജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയായി. 2021ൽ 3,922 കേസുകളാണു റജിസ്റ്റർ ചെയ്തതെങ്കിൽ, ഈ വർഷം ഡിസംബർ 26 വരെ 6,038 കേസ് റജിസ്റ്റർ ചെയ്തു. എൻഡിപിഎസ് കേസുകളിൽ കഴിഞ്ഞ വർഷം 3,916...
പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടം ഗള്‍ഫ് രാജ്യങ്ങളാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി. എന്‍ ആര്‍ ഐ അക്കൗണ്ടുള്ള തങ്ങളുടെ അംഗങ്ങള്‍ വഴിയാണ് ഈ പണം നാട്ടിലെത്തിക്കുന്നതെന്നും എന്‍ ഐ എ വെളിപ്പടുത്തുന്നു. അറസ്റ്റിലായ 14 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ റിമാന്‍ഡ് നീട്ടാന്‍ എന്‍ ഐ എ കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ഗള്‍ഫില്‍ നിന്ന്...
രാജ്യത്ത് ചാര്‍ജിങ് പോര്‍ട്ടുകള്‍ ഏകീകരിക്കാനുള്ള തീരുമാനത്തിനു പിന്നാലെ യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടിനായി ഗുണനിലവാര മാനദണ്ഡങ്ങള്‍ പുറത്തിറക്കി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്). ഉപഭോക്താക്കളുടെ സൗകര്യത്തിനും ഇ-മാലിന്യം കുറയ്ക്കുന്നതിനുമായി ഉപഭോക്തൃകാര്യ വകുപ്പ് രണ്ട് തരത്തിലുള്ള പൊതുവായ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഇന്ത്യയില്‍ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. ഇതോടെ ഐ ഫോണുകള്‍ക്കും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കും ഒരേ തരത്തിലുള്ള...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...