Latest news

കാർ നിർത്തി പോയിന്റ് ബ്ലാങ്കിൽ മൂർഖന് നേരെ വെടിവെച്ചു, യുവാവിന് സംഭവിച്ചത് -വീഡിയോ

റിവോൾവർ ഉപയോ​ഗിച്ച് മൂർഖൻ പാമ്പിനെ വെടിവെക്കാൻ ശ്രമിച്ച യുവാവിന്റെ വീഡിയോ വൈറലാകുന്നു. കാറിൽ സഞ്ചരിക്കുന്നതിനിടെ ഇയാൾ വാഹനം നിർത്തി പാമ്പിനെ രണ്ടുതവണ നിറയൊഴിക്കുന്നതാണ് വീഡിയോയിൽ. എന്നാൽ, ഇയാളുടെ വെടിയേൽക്കാതെ രക്ഷപ്പെട്ട പാമ്പ് ഇയാളെ ആക്രമിക്കാൻ ഓടിയെത്തുന്നതും ഇയാൾ ഭയന്ന് കാറുമായി വേ​ഗത്തിൽ പോകുന്നതും ദൃശ്യങ്ങളിൽ  കാണാം. ആദ്യം വെടിവെയ്ക്കുമ്പോൾ പാമ്പ് പത്തിവിടർത്തി നോക്കുന്നു. രണ്ടാമത്...

ഷിഹാബ് ചോറ്റൂരിന് ട്രാൻസിറ്റ് വിസ വേണം, പാക് സുപ്രിംകോടതിയിൽ ഹരജി; ഹരജിയെ കുറിച്ച് അറിയില്ലെന്ന് ഷിഹാബ്

ലാഹോർ: കേരളത്തിൽനിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ഷിഹാബ് ചോറ്റൂരിന് വിസ നിഷേധിച്ച നടപടിക്കെതിരേ പാകിസ്താനി പൗരൻ പാക് സുപ്രിംകോടതിയെ സമീപിച്ചു. ലാഹോർ സ്വദേശിയായ സർവർ താജ് എന്നയാളാണ് ഹരജിക്കാരൻ. ഷിഹാബ് ചോറ്റൂരിന് കാൽനടയായി അതിർത്തികടക്കാൻ ട്രാൻസിറ്റ് വിസ അനുവദിക്കണമെന്നാണ് ആവശ്യം. വിസ നിഷേധിച്ച ലാഹോർ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്താണ് ഹരജി നൽകിയത്. സിഖ് മതസ്ഥാപകൻ...

വിദേശത്ത് നിന്നെത്തിയ 31 പേർക്ക് കോവിഡ്; ആരോഗ്യമന്ത്രി വിമാനത്താവളങ്ങൾ സന്ദർശിക്കും

ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇന്ത്യയിലെത്തിയവർക്കാണ് രോഗബാധയുണ്ടായത്. കേന്ദ്ര ആരോഗ്യമന്ത്രി ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളം സന്ദർശിച്ച് സ്ഥിതി വിലയിരുത്തും. പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 6000 പേരെ കഴിഞ്ഞ ദിവസങ്ങളിൽ ​പരിശോധിച്ചിരുന്നു. റാൻഡം പരിശോധനയാണ് നടത്തിയത്. അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേരിലാണ് പരിശോധന നടത്തിയത്.രാജ്യത്ത്...

‘ഞങ്ങളോട് ക്ഷമിക്കണം’; ജന്മനാട്ടിൽ ആരാധകരോട് മാപ്പ് പറഞ്ഞ് മെസ്സി

ബ്യൂണസ് ഐറിസ്: 36 വർഷത്തെ കാത്തിരിപ്പിനു ശേഷം അർജന്റീനയിലേക്ക് ലോകകപ്പ് കിരീടമെത്തിയതിന്റെ ആ​ഘോഷം ഇപ്പോഴും തുടരുകയാണ്. ആയിരങ്ങളാണ് ഇപ്പോഴും റൊസാരിയോ അടക്കമുള്ള ന​ഗരങ്ങളിൽ തങ്ങളുടെ രാജ്യത്തിന്റെ മൂന്നര പതിറ്റാണ്ട് നീണ്ട സ്വപ്ന സാഫല്യത്തിൽ ആറാടുന്നത്. തുടർ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഫ്രാൻസിനെ കെട്ടുകെട്ടിച്ച് ലയണൽ മെസ്സിയുടെ ക്യാപ്റ്റൻസിയിൽ നിറഞ്ഞാടിയ ടീം മൂന്നാം തവണയാണ് ലോകകപ്പിൽ മുത്തമിട്ടത്. മുൻനിരയിൽ...

മണല്‍ക്കടത്ത് പിടികൂടാനുള്ള പരിശോധനക്കിടെ കള്ളത്തോക്കും ഏഴ് തിരകളുമായി രണ്ട് പേര്‍ പിടിയില്‍

കുമ്പള: മണല്‍വേട്ടക്കിറങ്ങിയ പൊലീസ് സംഘം കള്ളത്തോക്കും ഏഴ് തിരകളുമായി രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്തു. ഉദുമ എരോല്‍ സ്വദേശികളായ നിഖില്‍ (22), രാജേഷ് (33) എന്നിവരാണ് അറസ്റ്റിലായത്. മണല്‍ക്കടത്ത് പിടികൂടാനായി കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് കുമാറും സംഘവും ഇന്നലെ രാത്രി 8 മണിയോടെ ഒളയത്ത്...

കെ സുധാകരനെതിരെ വീണ്ടും ലീഗ്, കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന നിലപാടിനെതിരെ പ്രതിഷേധം അറിയിക്കും

അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണമെന്ന കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാടിനെതിരെ മുസ്‌ളീം ലീഗില്‍ കനത്ത പ്രതിഷേധം. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമടക്കമുള്ള നേതാക്കള്‍. കെ സുധാകരന്റെ പ്രസ്താവന ആശയക്കുഴപ്പത്തിനിടയാക്കിയെന്ന് പി എം...

പണം തട്ടി നാട്ടിലേക്ക് മുങ്ങിയ മലയാളി പ്രവാസികളെ കണ്ടെത്തി ജിദ്ദ പൊലീസിന് കൈമാറണം, ആവശ്യവുമായി ഗൾഫിലെ പ്രമുഖ കമ്പനി മുഖ്യമന്ത്രിക്ക് മുന്നിൽ

തിരുവനന്തപുരം: ഗൾഫിൽ ഭക്ഷ്യ ഉത്പാദന വിതരണ കമ്പനിയുടെ ട്രക്കുകൾ മറിച്ചുവിറ്റ പണവുമായി നാട്ടിലേക്ക് മുങ്ങിയ തൃശൂർ ഇരിങ്ങാലക്കുടയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ഉടമകളായ മൂന്നുപേർക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും പരാതി നൽകി. ജിദ്ദയിലെ പ്രമുഖ ഭക്ഷ്യ ഉത്പാദന വിതരണ കമ്പനിയായ അവ്ദ അൽസഹറാണി ട്രേഡിംഗ് എസ്റ്റാബ്ളിഷ്‌മെന്റ് കമ്പനിയാണ് അഭിഭാഷകൻ മുഖാന്തിരം പരാതി നൽകിയത്. ജിദ്ദ സ്വദേശി ഇമാദ് അവ്ദ...

കൊവിഡ് : രാജ്യത്ത് അടുത്ത 40 ദിവസം നിർണായകം, ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ദില്ലി : കൊവിഡ് രോഗബാധയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് അടുത്ത 40 ദിവസം നിർണായകമാണെന്ന് ആരോഗ്യ മന്ത്രാലയം. 40 ദിവസത്തിനുള്ളിൽ കൊവിഡ് കേസുകളിൽ വർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജനുവരി പകുതിയോടെ കേസുകൾ കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ യാത്രക്കാരിൽ നടത്തിയ പരിശോധനയിൽ, 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുദിവസത്തിനിടെയാണ്...

മുസ്ലിം ലീഗ് കുമ്പള ടൗൺ വാർഡ്‌ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

കുമ്പള: മെമ്പർഷിപ്പ് ക്യാമ്പനി ൻ്റെ ഭാഗമായി കുമ്പള പഞ്ചായത്ത് 23-ാം വാർഡ് കുമ്പള ടൗൺ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച് ചേർന്ന കൺവെൻഷൻ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു. മൊയ്നു കുമ്പള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജന.സെക്രട്ടറി കെ.വി യൂസഫ്, ഭാരവാഹികളായ ഇബ്രാഹിം ബത്തേരി,അഹ്മദ്...

ഭാര്യയുടെ ആർ.എസ്.എസ് അറിവിനെ പുകഴ്ത്തി രവീന്ദ്ര ജഡേജ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

അഹമ്മദാബാദ്: ഭാര്യയുടെ ആർ.എസ്.എസ് അറിവിനെ പുകഴ്ത്തി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജക്ക് ട്രോൾ മഴ. ആർ.എസ്.എസിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് രവീന്ദ്ര ജഡേജയുടെ ഭാര്യയും ബി.ജെ.പി എം.എൽ.എയുമായ റിവബ ജഡേജ നൽകുന്ന മറുപടിയുടെ വീഡിയോ ഡിസംബർ 26-നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ആർ.എസ്.എസിന്റെ ദേശസ്‌നേഹം, ദേശീയത, ത്യാഗം, ഐക്യം...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img