ഡെറാഡൂൺ: വാഹനാപകടത്തിൽപ്പട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിക്കുന്നതിനു പകരം ഒരു സംഘം പണം കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്. ദൈനിക് ജാഗരൻ എന്ന ഹിന്ദി മാധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപോയതാണ് ഋഷഭ് പന്തിന്റെ വാഹനം അപകടത്തിൽപ്പെടാൻ കാരണമെന്ന് പൊലീസ് അറിയിച്ചു.
അപകടസമയത്ത് ഋഷഭ് പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു.തീ പടര്‍ന്നതിനെ തുടര്‍ന്ന് കാറിൽ...
ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡ് റിപ്പോര്‍ട്ട് 2022 പ്രകാരം 2022ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ തിരഞ്ഞ കായികതാരം അമ്പതു പിന്നിടുമ്പോഴും ക്രിക്കറ്റ് കളി തുടരുന്ന പ്രവീണ്‍ താംബെ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ പ്രവീണ്‍ താംബെ മാത്രമാണ് ആദ്യ പത്തിലുള്ള ഏക കായികതാരം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഇതുവരെ കളിക്കാത്ത താംബെ ഐപിഎല്ലിലൂടെ പേരെടുത്ത...
മുംബൈ: കാറപകടത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടസമയത്ത് കാറില്‍ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. പന്തിന്‍റെ നെറ്റിയില്‍ രണ്ട് മുറിവുകളുണ്ടെന്ന് ബിസിസിഐ...
അബുദാബി: അബുദാബിയില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ താമസസ്ഥലങ്ങളില്‍ ജനുവരി മുതല്‍ പരിശോധന കര്‍ശനമാക്കുമെന്നറിയിച്ച് നഗരസഭ. നിയമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയാണോ വാടകയ്ക്ക് വിവിധ കെട്ടിടങ്ങളിലും മറ്റുമായി താമസക്കാര്‍ തുടരുന്നത് എന്നതാണ് അധികൃതര്‍ പ്രധാനമായും പരിശോധിക്കുക.
എന്നാലിത് വലിയ ശമ്പളമില്ലാത്ത സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്ന അറിയിപ്പാവുകയാണ്. കാരണം, വൻ വാടകയ്ക്ക് കെട്ടിടമെടുത്ത് താമസിക്കാൻ സാമ്പത്തികസാഹചര്യമില്ലാത്തതിനാല്‍ കെട്ടിടം പങ്കുവച്ച്...
ദില്ലി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടനില തരണം ചെയ്തിരുന്നു. ഇക്കാര്യം ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. രാവിലെ 5.30ന് ഉത്തരാഖണ്ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവിംഗിനിടെ ഉറങ്ങി പോയതോടെയാണ് അപകടം സംഭവിച്ചതെന്ന് പന്ത് പൊലീസിനോട് പറഞ്ഞിരുന്നു. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ്...
നായകളെ ജീവനെ പോലെ സ്നേഹിക്കുന്ന അനേകം ഉടമകൾ ഇന്നുണ്ട്. അവയ്ക്ക് വേണ്ടി എത്രയും പണം ചെലവാക്കാനും അവരിൽ പലരും തയ്യാറുമാണ്. എന്നാൽ, സ്വയം ഒരു നായയെ പോലെ ആവാൻ 12 ലക്ഷം മുടക്കി കോസ്റ്റ്യൂം വാങ്ങിയ ഒരു ജപ്പാൻകാരൻ വാർത്തകളിൽ ഇടം നേടിയിരുന്നു. ടോക്കോ എന്ന യൂട്യൂബറാണ് ഇങ്ങനെ വാർത്തകളിൽ ഇടം നേടിയത്. എന്നാലിപ്പോൾ,...
2022-ലും ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങള്‍ക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയെന്ന വാര്‍ത്ത കേട്ട് മലയാളികള്‍ നടുങ്ങി. പാറശ്ശാലയില്‍ ഷാരോണ്‍ എന്ന കോളേജ് വിദ്യാര്‍ഥിയെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊന്നത് അവന്‍ ഏറെ സ്‌നേഹിച്ചിരുന്ന കാമുകി ഗ്രീഷ്മയായിരുന്നു. ഒന്നര വര്‍ഷത്തോളം രഹസ്യമാക്കിവെച്ച നിലമ്പൂരിലെ നാട്ടുവൈദ്യന്റെ കൊലപാതകം പുറത്തറിഞ്ഞതും ഈ വര്‍ഷമായിരുന്നു....
തെങ്കാശി ∙ കുറ്റാലത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പാലക്കാട് സ്വദേശിനിയായ 4 വയസുകാരിക്ക് അദ്ഭുതരക്ഷ. വെള്ളത്തിലൂടെ ഒഴുകിനീങ്ങിയ കുഞ്ഞിന്, തൂത്തുക്കുടി സ്വദേശിയായ സഞ്ചാരിയുടെ മനോധൈര്യമാണ് തുണയായത്. വ്യാഴാഴ്ച രാവിലെ 11ന് പഴയ കുറ്റാലത്താണ് സംഭവം. പാലക്കാട് സ്വദേശിയായ നവനീത് കൃഷ്ണന്റെ മകൾ ഹരിണി(4) ആണ് ഒഴിക്കൽപ്പെട്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
രണ്ട് കുട്ടികളുമായി കുറ്റാലത്ത് എത്തിയതായിരുന്നു നവനീത് കൃഷ്ണനും...
കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 66 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് ബേക്കൽ സ്വദേശി കുന്നിൽ അബൂബക്കറാണ് കസ്റ്റംസിന്‍റെ പിടിയിലായത്. ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് 1241 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. സോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്‍രെ കാര്‍ അപകടത്തില്‍പ്പെട്ടതിന്‍രെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവം കണ്ട ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി പ്രചരിക്കുന്നത്.
ഡിവൈഡറില്‍ ഇടിച്ചുതകര്‍ന്ന കാര്‍ പൂര്‍ണമായി കത്തിയമരുന്നതും സമീപം റോഡില്‍ നാട്ടുകാര്‍ പന്തിനെ രക്ഷിച്ച് കിടത്തിയിരിക്കുന്നതും കാണാം. മറ്റൊരു വീഡിയോയില്‍ മുഖം മുഴുവന്‍ ചോരയോലിപ്പിച്ച് നില്‍ക്കുന്ന...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ശേഷവും നൂറിലധികം സീറ്റുകൾനേടി അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
സർക്കാരിനെതിരെയുള്ള അതിശക്തമായ വികാരം നിലനിൽക്കുന്നുണ്ടെന്നും, എൽഡിഎഫിന് വോട്ട്...