Latest news

ഫോണ്‍വിളി കെണിയായി; യുക്രൈന്‍ മിസൈല്‍ ലക്ഷ്യം കണ്ടു, റഷ്യക്ക് നഷ്ടമായത് 89 സൈനികരെ

മോസ്കോ: യുക്രൈന്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് കാരണം സൈനികര്‍ക്കിടയിലെ അനധികൃതമായ സ്മാര്‍ട്‌ഫോണ്‍ ഉപയോഗമാണെന്ന് കുറ്റപ്പെടുത്തി റഷ്യന്‍ അധികൃതര്‍. മകിവ്കയില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ 89 സൈനികരെയാണ് റഷ്യയ്ക്ക് നഷ്ടമായത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് വ്യക്തമാക്കിയ ലഫ്റ്റനന്റ് ജനറല്‍ സെര്‍ഗെ സെവ്രിക്കോവ്, നിരോധനം മറികടന്ന് ശത്രുക്കളുടെ ആയുധങ്ങളുടെ ശ്രദ്ധയില്‍പ്പെടും വിധം...

ഇവരെ ഇനി ടി20 ടീമിലേക്ക് തിരഞ്ഞെടുക്കുകയോ പരിഗണിക്കുകയോ ചെയ്യില്ല; തീരുമാനം അറിയിച്ച് ബി.സി.സി.ഐ, പ്രഖ്യാപനം ഉടന്‍

ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഇനി മുതല്‍ ഇന്ത്യന്‍ ടി20 ടീമിന്റെ പ്ലാനിന്റെ ഭാഗമാകില്ല. ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. യുവതാരങ്ങളെ അണിനിരത്തി ഭാവിയിലേക്കായി ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ‘നിര്‍ഭാഗ്യവശാല്‍, അവരെ ന്യൂസിലാന്‍ഡ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കുകയോ പരിഗണിക്കുകയോ ചെയ്യില്ല. ഇത് അവരെ ഒഴിവാക്കുന്നതല്ല. ഭാവിയിലേക്ക് നോക്കി...

പന്തിന്റെ പരിക്ക് ജഡേജയുടേതിനു സമാനം, ഐപിഎല്‍ അടക്കം നഷ്ടമാകും; പുതിയ വിവരങ്ങള്‍

വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലേക്ക് മാറ്റി. ലിഗമെന്റ് ഇന്‍ജറിയുള്ള താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കാണ് ഡെറാഡൂണില്‍നിന്നും ആകാശമാര്‍ഗം മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ വര്‍ഷം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് കാല്‍മുട്ടിലെ ലിഗമെന്റിനേറ്റ പരുക്കിന് സമാനമാണ് പന്തിന്റേതെന്ന് ബോര്‍ഡിന്റെ മെഡിക്കല്‍ വിദഗ്ധരുമായി ബന്ധപ്പെട്ട...

“മതം പാരമ്പര്യമാണ്” എസ്.വൈ.എസ് കുമ്പോൽ സർക്കിൾ ആദർശ സമ്മേളനം ജനുവരി 5ന് ,വഹാബ് സഖാഫി സംബനന്ധിക്കും

കുമ്പള : "മതം പാരമ്പര്യമാണ്" എന്ന ശീർശകത്തിൽ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ആദർശ ക്യാമ്പയിന്റെ ഭാഗമായി കുമ്പോൽ സർക്കിൾ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം ജനുവരി 5ന് രാത്രി 8 മണിക്ക് കുമ്പോൽ പി.എ ഉസ്താദ് നഗർ ആരിക്കാടി കുന്നിലിൽ നടക്കും. വൈകിട്ട് 5 മണിക്ക് സ്വാഗത സംഘം ചെയർമാൻ അഷ്‌റഫ് സഅദി ആരിക്കാടി...

‘മമ്മൂക്ക നല്‍കിയ സമ്മാനം’, ഫോട്ടോ പങ്കുവെച്ച് രമേഷ് പിഷാരടി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രമേഷ് പിഷാരടി. സാമൂഹ്യ മാധ്യമത്തില്‍ വളരെ സജീവമായി ഇടപെടുന്ന താരവുമാണ് രമേഷ് പിഷാരടി. രമേഷ് പിഷാരടി പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മമ്മൂട്ടി നല്‍കിയ ഒരു സമ്മാനത്തിന്റെ ഫോട്ടോയാണ് രമേഷ് പിഷാരി പങ്കുവെച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസുകളോടുള്ള മമ്മൂട്ടിയുടെ ഇഷ്‍ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരു കൂളിംഗ് ഗ്ലാസാണ് രമേഷ്...

ചിന്താ ജെറോമിന്റെ ശമ്പളം 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കി ഉയർത്തി

തിരുവനന്തപുരം∙ സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജെറോമിന്റെ ഒരു വർഷത്തെ ശമ്പളം മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ചു നൽകാൻ ധനവകുപ്പിന്റെ അനുമതി. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കാനാണ് നീക്കം. ആറു ലക്ഷത്തോളം രൂപ മുൻകാല ശമ്പളമായി ചിന്തയ്ക്കു ലഭിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് ചിന്ത. യുവജനകമ്മിഷൻ ചെയർപഴ്സന്റെ നിലവിലെ ശമ്പളം ഒരു ലക്ഷം...

കലോത്സവത്തില്‍ മാംസാഹാരവും ഉള്‍പ്പെടുത്തും, ബിരിയാണി കൊടുക്കാന്‍ ആഗ്രഹമുണ്ട്, വിവാദത്തിനു പിന്നില്‍ അസൂയയും കുശുമ്പും: മന്ത്രി വി. ശിവന്‍കുട്ടി

അടുത്ത കലോത്സവം മുതല്‍ മാംസാഹാരവും ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മാംസാഹാരം നല്‍കുന്നതില്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുകളൊന്നുമില്ല. വിവാദത്തിനുകാരണം കലോത്സവ നടത്തിപ്പിനോടുള്ള അസൂയയും കുശുമ്പുമാണ്. ഇത്തവണ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ല. എന്നാല്‍ അടുത്ത വര്‍ഷം എന്തായാലും നോണ്‍ വെജ് ഉണ്ടാകും. ബിരിയാണി കൊടുക്കാന്‍...

ഡല്‍ഹിക്ക് സമാനമായ സംഭവം നോയിഡയിലും, ബൈക്കില്‍ കാര്‍ ഇടിച്ചു; യുവാവിനെ 500 മീറ്റര്‍ വലിച്ചിഴച്ചു, ദാരുണാന്ത്യം

ലക്‌നൗ: ഡല്‍ഹി സംഭവത്തിന് സമാനമായ കേസ് ഉത്തര്‍പ്രദേശിലെ നോയിഡയിലും. ബൈക്കില്‍ കാര്‍ ഇടിച്ച് അരകിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ ഡെലിവറി ഏജന്റ് മരിച്ചു. നോയിഡ സെക്ടര്‍ 14ല്‍ മേല്‍പ്പാലത്തിന് സമീപമാണ് അപകടം.പുതുവത്സര രാത്രിയില്‍ ഭക്ഷണം ഡെലിവറി ചെയ്യാന്‍ പുറത്തിറങ്ങിയ സമയത്താണ് അപകടം ഉണ്ടായത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയിലെ ജീവനക്കാരനായ കൗശല്‍ ആണ്...

എന്നും നേരം വൈകി എത്തുന്നത് പതിവാക്കി പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍; ഗേറ്റ് പൂട്ടി വൈകി എത്തിയവരെ പുറത്ത് നിര്‍ത്തി ജനപ്രതിനിധി; കൈയ്യടിച്ച് ജനങ്ങള്‍

കൊല്ലം: സ്ഥിരമായി പഞ്ചായത്ത് ഓഫീസില്‍ വൈകിയെത്തുന്ന ഉദ്യോഗസ്ഥരെ പാഠം പഠിപ്പിച്ച് ജനപ്രതിനിധി. വൈകി എത്തിയവരെ ഗേറ്റില്‍ തടഞ്ഞുനിര്‍ത്തി കൊല്ലം അഞ്ചല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് ജനങ്ങളുടെ കൈയ്യടി വാങ്ങിയിരിക്കുന്നത്. ഓഫീസ് സമയമായ പത്ത് മണിക്ക് ശേഷം ഓഫീസില്‍ എത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരേയും ഗേറ്റുപൂട്ടി തടഞ്ഞാണ് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രബാബു വ്യത്യസ്ത പ്രതിഷേധം...

“സഞ്ജുവിന് കാൽമുട്ടിന് പരിക്ക്; നാളത്തെ ട്വന്‍റി20യിൽ കളിക്കില്ല”

മലയാളി താരം സഞ്ജു സാംസണ് കാൽമുട്ടിന് പരിക്കേറ്റു. ശ്രീലങ്കക്കെതിരെ വ്യാഴാഴ്ച നടക്കുന്ന രണ്ടാം ട്വന്‍റി20യിൽ താരം കളിക്കില്ല. മുംബൈയില്‍ നടന്ന ആദ്യ മത്സരത്തിൽ ഫീല്‍ഡിങ്ങിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. പൂനയിലേക്ക് പോയ ഇന്ത്യന്‍ സംഘത്തിനൊപ്പം സഞ്ജു ഇല്ല. സ്കാനിങ്ങിന് വിധേയനാവുന്നതിന് സഞ്ജു മുംബൈയിൽ തുടരുകയാണെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. പകരം ജിതേഷ് ശർമയെ ടീമിലുൾപ്പെടുത്തി. മുംബൈ വാംഖഡെ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img