ഉപ്പള : ഹെൽത്തി കേരളയുടെ ഭാഗമായി മംഗൽപ്പാടി താലൂക്ക് ആസ്പത്രി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. ഉപ്പള കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായി കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ ഹരീഷ്, ഒ. ഹരീഷ്, എം. സുരേന്ദ്രൻ എന്നിവർ നേതൃത്വം...
ഷാർജയിലും പൂർണ വിജയം നേടി ഗോതമ്പ് കൃഷി. ഗോതമ്പ് 2 മാസത്തിനകം വിളവെടുക്കും. 400 ഹെക്ടറിൽ പച്ചപ്പണിഞ്ഞ് നിൽക്കുന്നതാണ് നിലവിലെ ഗോതമ്പ് കൃഷി. ഷാർജ- സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഞായറാഴ്ച ഗോതമ്പ് ഫാം സന്ദർശിച്ചു.
നേരത്തെ ദക്ഷിണ കൊറിയയുടെ സഹകരണത്തോടെ അരി, കിനോവ...
അബുദാബി: കഴിഞ്ഞയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് 247-ാം സീരിസ് നറുക്കെടുപ്പില്‍ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 3.5 കോടി ദിര്‍ഹമാണ് ഗ്രാന്റ് പ്രൈസ് വിജയിക്ക് ലഭിച്ചത്. ഇതിന് പുറമെ രണ്ടാം സമ്മാനം ലഭിച്ചയാള്‍ 10 ലക്ഷം ദിര്‍ഹവും സ്വന്തമാക്കി. തുടര്‍ന്നുള്ള മൂന്ന് വിജയികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതമാണ്...
കാസർകോട് : നിയമവിരുദ്ധമായി ദേശീയ പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള എല്ലാ കട്ടൗട്ടുകളും, ബോർഡുകളും, കൊടി തോരണങ്ങളും, ബാനറുകളും ഇവ സ്ഥാപിച്ച വ്യക്തികൾ / സ്ഥാപനങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണം. ഇല്ലെങ്കിൽ കോടതി നിർദ്ദേശപ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ ആന്റ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.
കാസര്‍കോട്: മഞ്ചേശ്വരം താലൂക്കിലെ എണ്‍മകജെ കാട്ടുകുക്കെയില്‍ പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ രോഗം സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കാട്ടുകുക്കെ പന്നി ഫാമിലാണ് രോഗം കണ്ടെത്തിയത്. രോഗവ്യാപനം തടയുന്നതിന് അടിയന്തിര പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം എ കെ രമേന്ദ്രന്‍ അറിയിച്ചു.
വളര്‍ത്തു പന്നികളിലും...
കൊച്ചി: സംസ്ഥാനത്തെ ബേക്കറികളിലും റെസ്റ്റോറന്‍റുകളിലും പച്ച മുട്ടയിലുണ്ടാക്കുന്ന മയോണൈസ് ഇനി വിളമ്പില്ല. പകരം വെജിറ്റബിള്‍ മയോണൈസ് ആയിരിക്കും നല്‍കുകയെന്ന് കേരള ബേക്കേഴ്സ് അസോസിയേഷന്‍(ബേക്ക്) അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ബേക്ക് സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.
വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്. അസോസിയേഷന്‍റെ കീഴില്‍ വരുന്ന ബേക്കറികളിലും അനുബന്ധ...
സൗദിയില്‍ ഇത് വരെ എഴുപതിനായിരത്തോളം പേർ ഹജ്ജിന് അപേക്ഷ നൽകിയതായി ഹജ്ജ് ഉംറ മന്ത്രലായം അറിയിച്ചു. ജൂണ്‍ 25 വരെയാണ് ആഭ്യന്തര തീർഥാടകർക്ക് ഹജ്ജിന് അപേക്ഷിക്കാൻ അവസരമുളളത്. എന്നാൽ ഇതിനിടെ ആഭ്യന്തര ഹജ്ജ് ക്വോട്ട പൂർത്തിയായാൽ പിന്നീട് അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ജനുവരി 5 മുതലാണ് സൌദിയിലെ ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. ഇത് വരെ...
ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഉമ്രാന്‍ മാലിക് എറിഞ്ഞ വേഗമേറിയ പന്തില്‍ ആശയക്കുഴപ്പം. ഇന്നലെ ശ്രീലങ്കക്കെതിരെ 156 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ഉമ്രാന്‍ ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളറുടെ വേഗമേറിയ പന്തെറിഞ്ഞ് തന്‍റെ തന്നെ റെക്കോര്‍ഡ് തിരുത്തിയിരുന്നു. പവര്‍ പ്ലേക്ക് ശേഷം പന്തെറിയാനെത്തിയ ഉമ്രാന്‍ ശ്രീലങ്കന്‍ ഇന്നിംഗ്സിലെ പതിനാലാം ഓവറില്‍ ചരിത് അസലങ്കക്കെതിരെ...
പ്രകൃതിദുരന്തങ്ങള്‍ പലപ്പോഴും പ്രവചനാതീതമാണ്. എന്തുകൊണ്ട് സംഭവിക്കുന്നു, എങ്ങനെ സംഭവിക്കുന്നു എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് പിന്നീട് ഉത്തരം ലഭിക്കാമെങ്കിലും സംഭവിക്കുന്ന സമയത്ത് അത് ദുരന്തം തന്നെയാണ് സൃഷ്ടിക്കുക.
മനുഷ്യജീവൻ, മറ്റ് ജീവജാലങ്ങളുടെ തകര്‍ച്ച, വീടുകളോ കെട്ടിടങ്ങളോ അടക്കമുള്ള നിര്‍മ്മിതികളുടെ നാശം - എന്നിങ്ങനെ വിവിധ രീതികളിലാണ് പ്രകൃതിദുരന്തങ്ങള്‍ ലോകത്തെ ബാധിക്കുക.
ചില സന്ദര്‍ഭങ്ങളില്‍ പ്രകൃതിയില്‍ മനുഷ്യര് നടത്തുന്ന അപക്വമായ ഇടപെടലോ,...
ദില്ലി ഓട്ടോഷോയുടെ 16-ാം പതിപ്പില്‍ സ്‍പോര്‍ട്ടിയര്‍ ലുക്കിലുള്ള പുത്തൻ സ്വിഫ്റ്റിനെ അവതരിപ്പിച്ച് മാരുതി സുസുക്കി. സ്പോർട്ടിയർ ലുക്കിലുള്ള ഈ പുത്തൻ സ്വിഫ്റ്റ് വാഹനത്തിന്‍റെ 2023 പതിപ്പാണെന്നാണ് സൂചനകള്‍. മോഡൽ ഇരട്ട-ടോൺ കറുപ്പും ചുവപ്പും നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫ്രണ്ട് ഗ്രില്ലിലെ സ്‌പോർട്ടിയർ ബ്ലാക്ക് ട്രീറ്റ്‌മെന്റ്, ഫ്രണ്ട് ഗ്രില്ലിന് തൊട്ടുമുകളിലുള്ള വിശാലമായ കറുത്ത സ്ട്രിപ്പ്, കറുത്ത ചുറ്റുപാടുകളുള്ള...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...