പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ അലഹബാദ് ഷാഹി മസ്ജിദ് പൊളിച്ചുനീക്കുന്നു. പ്രയാഗ്‌രാജ്-ഹാൻഡിയ ദേശിയപാതക്ക് വീതി കൂട്ടുന്നതിന് വേണ്ടിയാണ് പൊതുമരാമത്ത് വകുപ്പ് പള്ളി പൊളിക്കുന്നത്.
പള്ളി പൊളിക്കുന്നതിനെതിരെ മസ്ജിദ് ഇമാം നൽകിയ ഹരജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് തിരക്കിട്ട നടപടി. പള്ളി പൊളിച്ചുനീക്കിയാൽ മാത്രമേ റോഡ് വികസനം സാധ്യമാകൂ എന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. പള്ളി പൊളിക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്...
ദില്ലി: രണ്ടായിരത്തി ഇരുപത്തിനാലിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കി ബിജെപി. അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രികുമെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും, ധര്‍മ്മേന്ദ്ര പ്രധാനും വ്യക്തമാക്കി. സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ തുടക്കമിട്ട പ്രധാനമന്ത്രി ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍.
പ്രധാനമന്ത്രിയാകാന്‍ മമത ബാനര്‍ജിക്ക് കഴിവുണ്ടെന്നാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്‍ പറഞ്ഞ് വച്ചത്. പ്രാദേശിക പാര്‍ട്ടികള്‍...
ജയ്‌സാൽമീർ: രാജസ്ഥാനിലെ ബാർമറിൽ 26 വയസ്സുള്ള ഇരട്ടകൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സമാനമായ അപകടത്തിൽ കൊല്ലപ്പെട്ടു. രാജസ്ഥാൻ സ്വദേശിളായ സുമേർ സിങ്, സോഹൻ സിങ് എന്നിവരാണ് മരിച്ചത്. ഒരാൾ ഗുജറാത്തിലെ സൂറത്തിൽ വീടിന്റെ ടെറസിൽ നിന്ന് വീണ് മരിച്ചപ്പോൾ മറ്റൊരാൾ 900 കിലോമീറ്റർ അകലെയുള്ള വീടിന് സമീപത്തെ വാട്ടർ ടാങ്കിലേക്ക് തെന്നി വീണ് മരിച്ചു. ഇരുവരുടെയും...
വരുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍നിന്ന് ഒരു പ്രമുഖന്‍ ബി.ജെ.പി.യിലേക്ക് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ പല പ്രമുഖ നേതാക്കളും ഇപ്പോള്‍ ബി.ജെ.പി.യിലേക്ക് കൂടുമാറിക്കഴിഞ്ഞു. ബി.ജെ.പി. ഇനിയും ഭരിച്ചാല്‍ രാജ്യത്തിന് വിനാശമാകുമെന്ന് കരുതുന്നവരുടെ കൂട്ടായ്മ ഉണ്ടാകണം. പ്രാദേശിക കക്ഷികള്‍ ചേരുന്ന ബദല്‍ രാഷ്ട്രീയമാണ് വരാനിരിക്കുന്നത്. ആവശ്യമെങ്കില്‍ ബി.ജെ.പി.യിലേക്ക് പോകും എന്നുപറയുന്ന ഒരു കെ.പി.സി.സി. അധ്യക്ഷനാണ്...
നേപ്പാളില്‍ വിമാന ദുരന്തം. ഇന്നു രാവിലെ 11നാണ് അപകടം ഉണ്ടായത്. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് എത്തിയ വിമാനമാണ് തകര്‍ന്നു വീണത്. പൊഖാറയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ആഭ്യന്തര സര്‍വീസ് നടത്തുന്ന യദി വിമാനമാണ് തകര്‍ന്നത്.
https://twitter.com/thetruthin/status/1614506611745357824?t=xf0yTBK3Dwnu_xepoiI-yA&s=19
വിമാനത്തില്‍ 68 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 18 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ...
നൃത്തം ചെയ്യുക എന്നത് ചില്ലറ കാര്യമല്ല. അനേകം അനേകം നൃത്തരൂപങ്ങൾ ഈ ലോകത്തുണ്ട്. അതിൽ ശാസ്ത്രീയനൃത്തങ്ങളും ഓരോ നാടിന്റെയും സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന നൃത്തങ്ങളും എല്ലാം ഉണ്ട്. എന്നാൽ, ഈ നൃത്തം കാണുമ്പോൾ ആരും ഒന്ന് അതിശയിച്ച് പോവും. അത്രയേറെ പ്രയാസമാണ് എന്ന് തോന്നുന്ന ചുവടുകളാണ് ഈ കലാകാരന്മാർ വയ്ക്കുന്നത്. ഓൺലൈനിൽ വൈറലാവുന്ന ഈ...
ദില്ലി: രാജ്യത്തെ സ്മാർട്ട്ഫോണുകളുടെ വില വർധിക്കാൻ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വിധി കാരണമാകുമെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്. വിധി ഫോൺ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാകുന്നതിനെക്കുറിച്ചും ഗൂഗിൾ പറയുന്നു. 2022 ലാണ് വ്യത്യസ്ത ഓർഡറുകളിലൂടെ സിസിഐ ഗൂഗിളിന് 2273 കോടി രൂപ പിഴ ചുമത്തിയത്. ആൻഡ്രോയിഡ് മൊബൈൽ ഡിവൈസ് ഇക്കോസിസ്റ്റത്തിലെ ആധിപത്യ സ്ഥാനം...
കലവൂർ: റോഡ് മുറിച്ചുകടന്ന വിദ്യാർഥിനി കൂട്ടുകാരിയുടെ കൺമുന്നിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ചു മരിച്ചു. മണ്ണഞ്ചേരി പനയ്ക്കൽ പള്ളിക്കു സമീപം കോയിപ്പറമ്പു വീട്ടിൽ സഫ്‌നാ സിയാദ് (15) ആണു മരിച്ചത്. കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
ആലപ്പുഴ-മുഹമ്മ റോഡിൽ കോമളപുരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ആയിരുന്നു അപകടം. ട്യൂഷൻ സെന്ററിലേക്കു പോകാനായി സ്വകാര്യ...
മാരുതി സുസുക്കി വാഗൺആർ ഫ്ലെക്‌സ് ഫ്യുവൽ പ്രോട്ടോടൈപ്പ് 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു. 2022 ഡിസംബറിൽ ദില്ലിയിൽ നടന്ന SIAM എത്തനോൾ ടെക്‌നോളജി എക്‌സിബിഷനിലാണ് ഈ മോഡൽ ആദ്യമായി അവതരിപ്പിച്ചത്. വാഗൺആർ ഫ്ലെക്‌സ് ഇന്ധന പതിപ്പിനെ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പിന്തുണയോടെ പ്രാദേശികമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്‍തെന്നാണ് മാരുതി സുസുക്കി പറയുന്നത്. ഹാച്ച്ബാക്കിന്റെ...
കല്യാണം കഴിഞ്ഞിട്ട് ഒന്നര മാസം മാത്രമായ യുവതിക്ക് രണ്ട് മാസം പ്രായമുള്ള ഗര്‍ഭം. ഇത് കേള്‍ക്കുമ്പോഴെ ആളുകള്‍ ചിന്തിക്കാന്‍ പോകുന്നത് എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ! പിന്നെ അടി, വെടി, കലാപം, കച്ചറ, വിവാഹമോചനഭീഷണി അങ്ങനെ ആകെ ബഹളം. എന്നാല്‍ വൈദ്യശാസ്ത്രപരമായി ഈ സാഹചര്യത്തെ വിശദീകരിക്കുകയാണ് ഡോ. ഷിംന അസീസ്. ഫേസ് ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ ആണ്...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...