സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വേണ്ട ഹാജരിന്റെ പരിധി, വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി ഉള്‍പ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവ്. 18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്....
വരും വർഷങ്ങളിൽ ആരോഗ്യ മേഖലയിൽ ഇന്ത്യ വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ക്ലെവലാൻഡ് ക്ലിനിക്. ആഗോളവത്ക്കരണം, സമ്പദ് വ്യവസ്ഥയുടെ വളർച്ച, പ്രായമുള്ളവരുടെ ജനസംഖ്യയിലുണ്ടാകുന്ന വർധന, ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ കാരണങ്ങളാൽ കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളുടെ വർധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്ളീവ്ലാൻഡ് ക്ലിനിക്കിന്റെ ഹെമറ്റോളജി ആൻഡ് മെഡിക്കൽ...
ന്യൂഡൽഹി∙ ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് 200-ഓളം ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനിടെ എത്തിയ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനോട് വേദി വിടാൻ ആവശ്യപ്പെട്ട് സമരക്കാർ. ‘‘ദയവായി ഇറങ്ങിപ്പോകൂ മാഡം. ഇതിനെ രാഷ്ട്രീയമാക്കരുതെന്ന്...
ഭക്ഷണത്തിന് രുചിയും മണവും കൂട്ടാനായി ചേര്‍ക്കുന്ന അഡിറ്റീവുകള്‍, ടൈപ്പ് 2 ഡയബറ്റിസ് വരുത്തിവെയ്ക്കുന്നുവെന്ന് പുതിയ പഠനം. ആഹാരസാധനങ്ങള്‍ കേടാകാതിരിക്കാനും രുചികൂട്ടാനുമൊക്കെ ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകളും മറ്റും നൈട്രൈറ്റിന്റേയും നൈട്രേറ്റിന്റെയും രാസസംയുക്തങ്ങൾ അടങ്ങിയവയാണ്. ഇവ രണ്ടും ടൈപ്പ് 2 ഡയബറ്റിസിനു കാരണമാകുന്നുവെന്നാണ് ജേണല്‍ PLOS മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
1,04,168 പേരില്‍നിന്നും ശേഖരിച്ച ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഈ...
ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന് നേരെ ആക്രമണം. രാത്രിയിൽ സ്ത്രീ സുരക്ഷ വിലയിരുത്താന്‍ പോയപ്പോഴാണ് സംഭവം. പരിശോധനയ്ക്കിടെ മദ്യപിച്ചെത്തിയ അക്രമി മോശമായി പെരുമാറുകയും പ്രതിരോധിക്കാന്‍ ശ്രമിച്ച സ്വാതി മലിവാളിനെ കാറില്‍ 15 മീറ്ററോളം വലിച്ചിഴയ്ക്കുകയും ചെയ്തുവെന്നാണ് പരാതി. പുലർച്ചെ മൂന്ന് മണിയോടെ എയിംസ് ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക്...
തിരുവനന്തപുരം ∙ മെഡിക്കൽ പരിശോധന നടത്തി ഹെൽത്ത് കാർഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകളും റസ്റ്ററന്റുകളും ഫെബ്രുവരി 1 മുതൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹെൽത്ത് കാർഡില്ലെന്നു കണ്ടെത്തിയാൽ ഉടൻ സ്ഥാപനം പൂട്ടി, പേരുവിവരം പ്രസിദ്ധീകരിക്കും. എല്ലാത്തരം ഭക്ഷ്യോൽപാദന, വിതരണ സ്ഥാപനങ്ങൾക്കും ഇതു ബാധകമാണ്.
ഭക്ഷ്യസുരക്ഷാ നിയമത്തിൽ അനുശാസിക്കുന്ന രീതിയിലുള്ള മെഡിക്കൽ പരിശോധനയും...
മുംബൈ: ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പോടെ രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍സി ഒഴിഞ്ഞേക്കുമെന്ന് സൂചന. നിലവിലെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഏകദിന നായകത്വം ഏറ്റെടുക്കുമെന്നും കെ എല്‍ രാഹുലായിരിക്കും അടുത്ത ടെസ്റ്റ് നായകന്‍ എന്നും ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ടെസ്റ്റ് ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഏകദിന ലോകകപ്പിന് ശേഷം...
ശരീരത്തിന്റെ കൃത്യമായ ആന്തരിക ചിത്രങ്ങൾ ലഭിക്കുന്ന ഒന്നാണ് സിടി സ്കാൻ. എന്നാൽ, കഴിഞ്ഞ വർഷം ഈ സിടി സ്കാൻ ഉപയോഗിച്ച് വളരെ രസകരമായ ചില കാര്യങ്ങൾ ചരിത്രകാരന്മാർ കണ്ട് പിടിക്കുകയുണ്ടായി. ചരിത്രകാരന്മാരെയും ഗവേഷകരെയും അത് ചെറുതായിട്ടൊന്നുമല്ല അമ്പരപ്പിച്ചത്. അത് എന്താണ് എന്നല്ലേ?
ബുദ്ധന്റെ പ്രതിമയിൽ മമ്മിഫൈ ചെയ്ത നിലയിൽ ഒരു സന്യാസിയെയാണ് കണ്ടത്. ആയിരം വർഷമാണ്...
ടിക്ടോക്കിൽ ഏറെ പ്രശസ്തമായ അപകടകരമായ ചലഞ്ച് ഏറ്റെടുത്ത് സുഹൃത്തുക്കൾക്ക് മുൻപിൽ ലൈവ് സ്ട്രീമിൽ അവതരിപ്പിക്കുന്നതിനിടയിൽ 12 -കാരി മരിച്ചു. അർജന്റീനയിൽ നിന്നുള്ള പെൺകുട്ടിയാണ് ടിക് ടോക്ക് 'ചോക്കിംഗ് ചലഞ്ച്' പരീക്ഷിച്ച് മരണപ്പെട്ടത്. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം മരണസമയത്ത് പെൺകുട്ടി തന്റെ സ്കൂൾ സുഹൃത്തുക്കൾക്ക് മുൻപിൽ ടിക് ടോക്ക് ചലഞ്ച് ലൈവ് സ്ട്രീം...
തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 15-ാം തീയതിവരെ ഉയർന്ന താപനില തുടരാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ പന്ത്രണ്ട്...