Latest news

ഉപേക്ഷിക്കപ്പെട്ട നായയെ സംരക്ഷിച്ച കുടുംബം നേരിട്ടത് വന്‍ ദുരന്തം; 3മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം

ക്ലാഷ്മോര്‍: മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കടിച്ച് കീറി കൊന്ന് വളര്‍ത്തുനായ. അയര്‍ലന്‍ഡിലെ ക്ലാഷ്മോറിലാണ് സംഭവം. ഉറക്കി കിടത്തിയ കുഞ്ഞ് നിലവിളിക്കുന്നതായി സംശയം തോന്നി നോക്കിയ ബന്ധുവാണ് പെണ്‍കുഞ്ഞിന്‍റെ തലയ്ക്ക് കടിച്ച് കുടയുന്ന വളര്‍ത്തുനായയെ കണ്ടത്. മിയ കോണല്‍ എന്ന മൂന്ന് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ടെറിയര്‍ വിഭാഗത്തിലുള്ള നായ കടിച്ചുകീറി കൊന്നത്....

നാട്ടിലേക്ക് പെട്ടിയുമായി യാത്ര തിരിച്ചയാൾ മറ്റൊരു പെട്ടിയിൽ യാത്രയാകുന്ന സങ്കടകരമായ വിധി, പ്രവാസിയുടെ ദാരുണാന്ത്യത്തെ കുറിച്ച് അഷറഫ് താമരശ്ശേരി

പ്രവാസലോകത്ത് ആയിരക്കണക്കിന് മലയാളികൾക്ക് ആശ്രയവും അത്താണിയുമാണ് അഷ്റഫ് താമരശേരി. ഗൾഫിൽ വച്ച് മരണപ്പെടുന്ന മലയാളി പ്രവാസികളുടെ മൃതദേഹം ബന്ധുക്കളിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹത്തിൽ ഇടപെടൽ ശ്രദ്ധേയമാണ്. പ്രവാസലോകത്തെ മരണങ്ങളെ കുറിച്ച് ഫേസ്ബുക്കിലും അഷറഫ് താമരശ്ശേരി കുറിപ്പുകൾ എഴുതാറുണ്ട്. അത്തരത്തിൽ നാട്ടിലേക്ക് ബന്ധുക്കളെ കാണാൻ പെട്ടിയും പായ്ക്ക് ചെയ്ത് യാത്ര തിരിച്ച യുവാവ് വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപേ...

കാസർകോട്ട് കാണാതായ യുവാവും യുവതിയും ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയില്‍

തൃശൂർ ∙ കാസർകോട്ടു നിന്ന് 12 ദിവസം മുൻപ് കാണാതായ യുവാവിനേയും യുവതിയേയും ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും വേറെ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നവരായിരുന്നു. കാസര്‍കോട് കല്ലാര്‍ സ്വദേശി മുഹമ്മദ് ഷെരീഫ്, അയല്‍വാസിയായ സിന്ധു എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറാണ് മുഹമ്മദ് ഷെരീഫ്. സിന്ധു...

27 വർഷം മുമ്പയച്ച കത്ത് കിട്ടി, കിട്ടിയത് മറ്റൊരാൾക്ക്, കത്തിലെ വിവരം വായിച്ച് അമ്പരന്ന് കുടുംബം

ചിലപ്പോൾ നമ്മൾ അയക്കുന്ന ചില പാഴ്സലുകളൊക്കെ കിട്ടാൻ വൈകാറുണ്ട്. അതൊരു പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാലും എത്ര വൈകും? വൈകുന്നതിനൊക്കെ ഒരു കണക്കില്ലേ? എന്നാൽ, ഒരു കത്ത് എത്താൻ വൈകിയത് എത്ര ദിവസമാണ് എന്നോ? ഒന്നോ രണ്ടോ ദിവസമോ, ഒന്നോ രണ്ടോ ആഴ്ചയോ, ഒന്നോ രണ്ടോ മാസമോ എന്തിന് ഒന്നോ രണ്ടോ വർഷം പോലുമല്ല. നീ‌ണ്ട‌...

പന്ത് ബൗണ്ടറി കടക്കുന്നത് തടയാന്‍ ശ്രമിച്ച ഫീല്‍ഡര്‍ അവതാരകയെ മറിച്ചിട്ടു; എന്നിട്ടും ലൈവ് തുടര്‍ന്ന് സൈനാബ്

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ എംഐ കേപ്‌ടൗണ്‍-സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ ക്യാപ് മത്സരത്തിനിടെ പന്ത് ബൗണ്ടറി കടക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഫീല്‍ഡര്‍ ബൗണ്ടറിക്ക് പുറത്തു നിന്ന് ലൈവ് അഭിമുഖം നടത്തുകയായിരുന്ന അവതാരകയെ മറിച്ചിട്ടു. എന്നാല്‍ വീണിട്ടും സമചിത്തത വിടാതെ ലൈവ് തുടര്‍ന്ന പാക് അവതാര സൈനാബ് അബ്ബാസ് ആരാധകരുടെ കൈയടി വാങ്ങുകയും ചെയ്തു. 18ന് സെഞ്ചൂറിയനില്‍ നടന്ന എം...

ഒളിച്ചുകളിക്കിടെ കാമുകനെ സ്യൂട്ട്കേസിൽ പൂട്ടിയിട്ടു, കാമുകൻ ശ്വാസംമുട്ടി മരിച്ചു

ഒളിച്ചു കളിക്കുന്നതിനിടെ കാമുകനെ സ്യൂട്ട്കേസിലടച്ച് യുവതി. അതിനകത്ത് കാമുകൻ ശ്വാസം മുട്ടി മരിച്ചതിനെ തുടർന്ന് ഇപ്പോൾ വിചാരണ നേരിടാൻ ഒരുങ്ങുകയാണ് യുവതി. സംഭവം നടന്നത് ഫ്ലോറിഡയിലാണ്. 2020 ഫെബ്രുവരിയിലാണ് കാമുകന്റെ മരണത്തെ തുടർന്ന് കാമുകിയായ സാറ ബൂനെയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒളിച്ച് കളിക്കുന്നതിനിടെ കാമുകനായ ജോർജ്ജ് ടോറസിനെ മണിക്കൂറുകളോളം സ്യൂട്ട്കേസിലടച്ചിടുകയായിരുന്നു സാറ. ഇതേ...

40 കൊല്ലത്തോളമായി ലോട്ടറിയെടുക്കുന്നു, ഒടുവിൽ 88 -കാരന് അഞ്ച് കോടിയടിച്ചു

നിരന്തരം ലോട്ടറിയെടുക്കുന്ന അനേകം ആളുകളുണ്ട്. എന്നെങ്കിലും ഒരുനാൾ ഭാ​ഗ്യം കടാക്ഷിക്കും എന്ന പ്രതീക്ഷയിലാണ് ആളുകൾ ഇത് ചെയ്യുന്നത്. എന്നാൽ, ചിലർക്ക് ചെറിയ ചില തുകകൾ കിട്ടും. ചിലർക്ക് ഒന്നും കിട്ടില്ല. എന്നാൽ, വളരെ അപൂർവം ചിലരെ ഭാ​ഗ്യം കടാക്ഷിക്കുക തന്നെ ചെയ്യും. അങ്ങനെ, ഒരു ഭാ​ഗ്യശാലി പഞ്ചാബിലുണ്ട്. ഈ 88 -കാരൻ 35 വർഷത്തിലധികമായി ലോട്ടറി...

‘സാർ, എന്റെ ബൂട്ടിൽ 20 കോടി വിലയുള്ള മയക്കുമരുന്ന് ഉണ്ട്’; സത്യസന്ധനായ കൊക്കെയ്ൻ ഡീലറെ കണ്ട് അമ്പരന്ന് പൊലീസ്

ലണ്ടൻ: പ്രതികളെ പിടിച്ചാലും അവരുടെ വായിൽ നിന്ന് സത്യം വീണുകിട്ടാനായി പൊലീസുകാർ പഠിച്ച പണി പതിനെട്ടും നോക്കാറുണ്ട്. എന്നാൽ പലപ്പോഴും അതിൽ പരാജയപ്പെടുകയാണ് ചെയ്യാറ്. മയക്കുമരുന്ന് കടത്തു കേസാണെങ്കിൽ പ്രതികള്‍ ലഹരിയുടെ ഉറവിടത്തെ കുറിച്ചോ അതിലെ കണ്ണികളെ കുറിച്ചോ പറയാറില്ല. എത്ര ചോദ്യം ചെയ്താലും പ്രതികൾ സത്യം പറയാറില്ല. എന്നാൽ വെറും ഒരു ചോദ്യം...

എന്തെങ്കിലും പറ്റിയോ? റോണോയുടെ മുഖത്തെ പരിക്ക് പരിശോധിച്ച് എംബാപ്പെ – വീഡിയോ

ലോക ഫുട്‌ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണോൾഡോയും ലയണൽ മെസ്സിയും മുഖാമുഖം വന്ന മത്സരമെന്ന നിലയിലാണ് പിഎസ്ജിയും റിയാദ് ഓൾ സ്റ്റാർ ഇലവനും തമ്മിലുള്ള പോരാട്ടം ശ്രദ്ധിക്കപ്പെട്ടത്. മത്സരത്തിൽ 5-4ന് പിഎസ്ജി വിജയിച്ചെങ്കിലും കളിയുടെ താരമായി മാറിയത് ക്രിസ്റ്റ്യാനോയാണ്. ഇരട്ടഗോളുകളുമായി മുന്നിൽനിന്നു നയിച്ച ക്രിസ്റ്റ്യാനോ ആരാധക ഹൃദയം കീഴടക്കി. വമ്പന്‍ താരനിര ഒന്നിച്ച കളിയുടെ അകത്തും പുറത്തുമുള്ള...

പ്രായപൂർത്തിയാകാത്തവർക്ക് കോണ്ടവും ഗർഭനിരോധന ഗുളികകളും വിൽക്കുന്നത് നിരോധിക്കില്ല; പകരം ഫാർമസിസ്റ്റുകൾ അവരെ ബോധവൽക്കരിക്കണമെന്ന് സർക്കാർ

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവർക്ക് ഗർഭനിരോധന ഉറകളും ഗുളികകളും വിൽക്കുന്നത് നിരോധിക്കില്ല, പകരം ഫാർമസിസ്റ്റുകൾ അവരെ ബോധവൽക്കരിക്കണമെന്ന് കർണാടക ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റ്. 18 വയസിന് താഴെയുള്ളവർക്ക് ഗർഭനിരോധന ഉറകൾ വിൽക്കുന്നത് നിരോധിച്ചുകൊണ്ട് സർക്കാ‌ർ സർക്കുലർ ഇറക്കിയെന്ന വാർത്തയും ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് നിഷേധിച്ചു. 'അത്തരമൊരു സർക്കുലർ ഞങ്ങൾ പുറപ്പെടുവിച്ചിട്ടില്ല. ഏത് പ്രായത്തിലുള്ള ആളുകൾക്കും കോണ്ടം അല്ലെങ്കിൽ മറ്റ്...
- Advertisement -spot_img

Latest News

കേരളത്തിൽ ചൂടുകൂടും; 12 ജില്ലകളിൽ യെല്ലോ അലർട്ട്, മുൻകരുതൽ നിർദേശങ്ങളുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 15-ാം തീയതിവരെ ഉയർന്ന താപനില തുടരാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ പന്ത്രണ്ട്...
- Advertisement -spot_img