റിയാദ്:ഒലിവ് സൗദി കമ്മീറ്റി നിലവിൽ വന്നു.20/1/2023 വെള്ളിയാഴ്ച്ച ഓൺ ലൈൻ മുഖാന്തരം നടന്ന യോഗത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി മജീദ് ഗുദർ, സെക്രട്ടറിയായി ജാവിദ് ഒ.എം, ട്രഷററായി ഖാലിദ് കെ.കെ നെയും തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റ് മിർഷാദ് അന്താൻ, ജോയിന്റ് സെക്രട്ടറി അൻസീർ, സമീർ
വർക്കിംങ്ങ് കമ്മിറ്റി
അനസ് ഒ എം, സിദ്ധീഖ്, സമീർ ഒ എം, മുനീർ,...
തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടുകയും നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ പുതിയ ഉത്തരവുമായി ഭക്ഷ്യ സുരക്ഷാ കമ്മിഷണർ. ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിറോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ നിരോധിച്ചു. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. പാകംചെയ്ത്...
ഗാസിയാബാദ്: ഭാര്യയുടെ സുഹൃത്തിനെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കിയ നാൽപ്പതുകാരൻ പിടിയിൽ. റിക്ഷാഡ്രൈവറായ മിലാൽ പ്രജാപതിയാണ് പിടിയിലായത്. രാജസ്ഥാൻ സ്വദേശിയായ അക്ഷയ് കുമാർ (23) ആണ് കൊല്ലപ്പെട്ടത്. ഭാര്യയും അക്ഷയും തമ്മിലുള്ള ബന്ധത്തിൽ പ്രതിക്ക് സംശയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
യുവതിയുമായിട്ടുള്ളത് പ്രജാപതിയുടെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ ഇയാൾക്ക് മൂന്ന് മക്കളും രണ്ടാം...
തിരുവനന്തപുരം ∙ സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങൾ വർഷംതോറും ഈടാക്കുന്ന കെട്ടിടനികുതി ഏപ്രിൽ മുതൽ 5% കൂടും. അഞ്ചു വർഷത്തിലൊരിക്കൽ 25% എന്ന തോതിൽ കൂട്ടിയിരുന്ന കെട്ടിടനികുതി ഇനിമുതൽ വർഷംതോറും 5% വീതം കൂട്ടാനുള്ള തീരുമാനത്തിന്റെ തുടക്കമാണിത്. തദ്ദേശസ്ഥാപനങ്ങളിൽ സമർപ്പിച്ച കെട്ടിടപ്ലാനിൽനിന്നു വ്യത്യസ്തമായി പിന്നീടു നടത്തിയ അനുബന്ധ നിർമാണങ്ങൾകൂടി അളന്നു തിട്ടപ്പെടുത്തി നികുതി പുനർനിർണയിക്കാനുള്ള സർക്കാർ വിജ്ഞാപനം...
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തിനിടെ ഇഷാന്‍ കിഷന്‍ മനഃപൂര്‍വം അമ്പയര്‍മാരെ കബളിപ്പിച്ച വിഷയത്തില്‍ വിധി പുറത്ത്. ഐസിസി മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് നടപടി മുന്നറിയിപ്പില്‍ ഒതുക്കി. സംഭവത്തില്‍ ഇഷാന്‍ കിഷന് നാല് മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഷന്‍ ലഭിക്കുമായിരുന്നെങ്കിലും താരത്തിനെതിരായ നടപടി താക്കീതില്‍ ഒതുക്കുകയായിരുന്നു.
ഐസിസിയുടെ പെരുമാറ്റച്ചട്ടത്തില്‍, ആര്‍ട്ടിക്കിള്‍ 2.15 അനുസരിച്ചുള്ള കുറ്റമാണ് ഇഷാന്‍ ചെയ്തത്. അമ്പയറെ...
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടര്‍ന്നിട്ടും സെലക്ടര്‍മാരാല്‍ തീര്‍ത്തും തഴയപ്പെട്ടു കൊണ്ടിരിക്കുന്ന താരമാണ് സര്‍ഫറാസ് ഖാന്‍. റണ്‍സുകള്‍ വാരിക്കൂട്ടികൊണ്ടിരിക്കുന്ന താരത്തെ വരുന്ന ഓസീസിനെതിരായ പരമ്പരയില്‍നിന്നും സെലക്ടര്‍മാര്‍ ഒഴിവാക്കിയത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ ടീമംഗമായിരുന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ കുറിച്ച് സര്‍ഫറാസ് തന്നോടു പറഞ്ഞ ഹൃദയസ്പര്‍ശിയായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകാണ് പിതാവ് നൗഷാദ് ഖാന്‍.
അര്‍ജുന്‍ എത്ര...
ആറ്റിങ്ങൽ: രാത്രിയിൽ ലിഫ്ട് ചോദിച്ച് ബൈക്കിൽ കയറിയയാൾ ബൈക്കും,പേഴ്സും,ഫോണും കവർന്ന ശേഷം യുവാവിനെ വഴിയിൽ ഉപേക്ഷിച്ചതായി പരാതി. ഇക്കഴിഞ്ഞ ആറിനാണ് സംഭംവം. കഴക്കൂട്ടത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പാരിപ്പള്ളി സ്വദേശി സുജിത്ത് (29) രാത്രി ഒമ്പതോടെ ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിൽ ദേശീയ പാതയിൽ മാമത്ത് എത്തിയപ്പോൾ ഒരാൾ ലിഫ്ട് ചോദിച്ച് ബൈക്കിൽ...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്ലാസ്റ്റിക് കവറുകളിലാക്കി കാലിൽ കെട്ടിവച്ച് കടത്താൻ ശ്രമിച്ച രണ്ടകിലോ സ്വർണവുമായി യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുള്ളയാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിലാണ് അബ്ദുള്ള എത്തിയത്. . അബ്ദുള്ളയുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
ദ്രാവക രൂപത്തിലാക്കിയ രണ്ട് കിലോയോളം വരുന്ന സ്വർണം രണ്ട് പ്ലാസ്റ്റിക്...
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് നേരിടേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങള്‍ ആരാധകരെയും സമ്മര്‍ദത്തിലാക്കിയിരുന്നു.
യുണൈറ്റഡില്‍ തുടര്‍ച്ചയായി ബെഞ്ചിലിരിക്കേണ്ടി വന്ന റോണോ തനിക്ക് മികച്ച ഫോം പുറത്തെടുക്കാനാനാകുന്നില്ലെന്നും മാനസികമായി പ്രയാസം നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വെളിപ്പെടുത്തിയിരുന്നു.
പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോടും ക്ലബ്ബ് മാനേജ്‌മെന്റിനോടും അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് താരം ക്ലബ്ബുമായി ധാരണയിലെത്തി ഫ്രീ ഏജന്റ് ആവുകയായിരുന്നു....
കോഴിക്കോട്: എസ്ഡിപിഐ പിന്തുണച്ചത് എൽഡിഎഫിനെ തന്നെയെന്ന സൂചന നൽകി സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. എസ്ഡിപിഐ വോട്ട് വേണ്ടെന്ന നിലപാട് സതീശൻ തിരുത്തിയാൽ യുഡിഎഫിനെ പിന്തുണക്കുന്ന...