Latest news

19കാരിക്ക് മയക്കുമരുന്ന് നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനം: ഒരാള്‍കൂടി അറസ്റ്റില്‍

കാസര്‍കോട്: മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും 19-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചെര്‍ക്കള കല്ലക്കട്ടയിലെ സാലിം (26) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ചെര്‍ക്കള, കാസര്‍കോട്, മംഗളൂരു, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുമെത്തിച്ച് ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. തുടര്‍ച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സ തേടിയപ്പോള്‍ നടത്തിയ...

പ്രഥമ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ വനിതാ ടീമിന് ബിസിസിഐയുടെ ആദരം; അഭിനന്ദിച്ച് സച്ചിന്‍- വീഡിയോ

അഹമ്മദാബാദ്: പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ ആദരം. അഹമ്മദാബാദില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ടി20 മത്സരം നടക്കുന്ന നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയത്. ഇംഗ്ലണ്ടിനെ തോല്‍പിച്ചാണ് ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ലോകകപ്പില്‍ ജേതാക്കളായത്. ചാംപ്യന്‍മാര്‍ക്ക് ബിസിസിഐ അനുവദിച്ച അഞ്ച് കോടി രൂപ പാരിതോഷികം...

വിജയിയെ കാത്തിരിക്കുന്നത് AED 15 മില്യൺ

മാര്‍ച്ച് മൂന്നിന് AED 15 million നേടാൻ അവസരം. ഫെബ്രുവരി മാസം മുഴുവൻ അടുത്ത ലൈവ് ഡ്രോയ്ക്ക് വേണ്ടി നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ വാങ്ങാം. ഇതിലൂടെ Big Ticket ഉപയോക്താക്കള്‍ക്ക് ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാൻ അവസരവും ലഭിക്കും. ഓരോ ആഴ്ച്ചയും AED 100K വീതം നേടാൻ അവസരമുള്ള മൂന്നു പേരിൽ ഒരാളാകാനും നിങ്ങള്‍ക്ക് കഴിയും. ഗ്രാൻഡ്...

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല അന്തരിച്ചു

കാസര്‍കോട്: മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റും കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാനുമായ തളങ്കര കടവത്തെ ടിഇ അബ്ദുല്ല (65) അന്തരിച്ചു. ഉത്തരകേരളത്തില്‍ മുസ്‌ലിം ലീഗിന് ജനകീയ മുഖം നല്‍കിയ മുന്‍ എംഎല്‍എ പരേതനായ ടിഎ ഇബ്രാഹിമി ന്റെയും സൈനബബി യുടെയും മകനാണ്. എംഎസ്എഫിലൂടെയാണ് പൊതുരംഗത്ത് വരുന്നത്. തളങ്കര മുസ് ലിം ഹൈസ്‌കൂള്‍ യൂണിറ്റ്...

ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കി രാഹുല്‍ ലോക്‌സഭയില്‍; ആര്‍പ്പുവിളികളോടെ സ്വീകരിച്ച് പ്രതിപക്ഷം (വീഡിയോ)

ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോകസഭയില്‍. ഇന്നു രാവിലെ 11.10ഓടെയാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ എത്തിയത്. പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ വെച്ച് രാജ്‌മോഹന്‍ ഉണ്ണിത്താനും കൊടിക്കുന്നില്‍ സുരേഷ് എംപിയും ചേര്‍ന്ന് അദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് ലോക്‌സഭയില്‍ എത്തിയ അദേഹത്തെ ആര്‍പ്പുവിളികളോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കി ഇന്നലെയാണ്...

കേന്ദ്ര ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനം; പാന്‍ കാര്‍ഡ് ഇനി തിരിച്ചറിയല്‍ കാര്‍ഡ് !

സാമ്പത്തിക ഇടപാടിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് ആയി പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പ്രഖ്യാപനം. കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ക്ലിയര്‍നസ്, റജിസ്‌ട്രേഷന്‍, പെര്‍മിറ്റ്‌സ് എന്നിവയ്‌ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് ആയി പാന്‍ കാര്‍ഡ് ഉപയോഗിക്കാം. പാന്‍ കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും പാന്‍...

ആദായ നികുതി പരിധിയിൽ ഇളവ്, 7 ലക്ഷം രൂപ വരെ നികുതി നൽകേണ്ട

ദില്ലി: മധ്യവർഗത്തിന് തലോടലുമായി കേന്ദ്ര ബജറ്റ്. ഇൻകം ടാക്സ് പരിധി 7 ലക്ഷം. 5 ൽ നിന്ന് ഏഴ് ലക്ഷമാക്കി ആണ് ഉയർത്തിയത്. അതേസമയം, എല്ലാ സർക്കാർ സ്ഥാപനങ്ങളും പാൻ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഗുണം ലഭിക്കത്തക്ക വിധം പിഎം ഗരീബ് കല്യാൺയോജന ഒരു...

മൊബൈല്‍ ഫോണിനും ടി.വിക്കും വിലകുറയും; സിഗരറ്റിന് കൂടും

ന്യൂഡല്‍ഹി: ടെലിവിഷന്‍ പാനലുകള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതോടെ ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. ടെലിവിഷന്‍ പാനലുകളുടെ തീരുവ 2.5 ശതമാനമാണ് കുറയുക. മൊബൈല്‍ നിര്‍മാണ സാമഗ്രികളുടെ തീരുവ കുറച്ചു. ഇതോടെ മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററികളുടെ വിലയില്‍ കുറവുണ്ടാവും. ഇലക്ട്രിക് കിച്ചണ്‍, ഹീറ്റ് കോയില്‍ എന്നിവയുടെ...

ഐപിഎല്ലില്‍ നേരിടാന്‍ ബുദ്ധിമുട്ടിയ ബൗളറുടെ പേര് വെളിപ്പെടുത്തി ക്രിസ് ‌ഗെയ്ല്‍

മുംബൈ: ഐപിഎല്ലില്‍ മാത്രമല്ല ടി20 ക്രിക്കറ്റിലെ തന്നെ യൂണിവേഴ്സല്‍ ബോസാണ് ക്രിസ് ഗെയ്‌ല്‍. ബൗളര്‍മാരുടെ കശാപ്പുകാരനായ ഗെയ്‌ലിന് സ്പിന്നര്‍ ആയാലും പേസര്‍ ആയാലും ഒരുപോലെയാണ്. ഐപിഎല്ലില്‍ വിവിധ ടീമുകളില്‍ കളിച്ചിട്ടുള്ള ഗെയ്‌ലിനെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച ബൗളര്‍ ആരായിരിക്കുമെന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ടാകും. ഐപിഎല്ലില്‍ ഗെയ്‌ലിനെ ഏറ്റവും കൂടുതല്‍ പുറത്താക്കിയിട്ടുള്ളവര്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനും ഹര്‍ഭജന്‍...

ബജറ്റിൽ എന്തിനൊക്കെ വില കുറയും, വിശദമായ പട്ടിക

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള അവതരിപ്പിച്ച ബജറ്റിൽ ചില സാധനങ്ങളുടെ വില കുറയും. മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ ലെന്‍സ്, ലിഥിയം ബാറ്ററി, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റിംഗ് കോയില്‍ എന്നിവയുടെ വില കുറയും. ലിഥിയം ബാറ്ററിയുടെ വില കുറയുന്നതിനാൽ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളുടെ വില കുറഞ്ഞേക്കും. അതേസമയം,...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img