Kerala

സംസ്ഥാനത്ത് 6357 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 139 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363, വയനാട് 171, പത്തനംതിട്ട 143, കാസര്‍ഗോഡ് 139, ഇടുക്കി 107 എന്നിങ്ങനെയാണ് ഇന്ന് രോഗം...

വിവാഹ തട്ടിപ്പുവീരനെ ഒന്നാം ഭാര്യയും രണ്ടാം ഭാര്യയും ചേർന്ന് കുടുക്കി; കാസർകോട് സ്വദേശിക്കെതിരെ പീഡനക്കേസും

കോട്ടയം; ആദ്യ ഭാര്യ അറിയാതെ രണ്ടാമതും വിവാഹം കഴിച്ച യുവാവിനെ പൊലീസ് കുടുക്കി. ആദ്യ ഭാര്യയും രണ്ടാം ഭാര്യയും ചേർന്നാണ് കാസർകോട് സ്വദേശിയായ യുവാവിനെ കുടുക്കിയത്. വിവാഹം കഴിച്ചത് മറച്ചുവെച്ച് ഏറ്റുമാനൂർ സ്വദേശിനിയെ വിവാഹം കഴിച്ച വിനോദ് എന്ന യുവാവിനെ കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ....

കൈപ്പത്തിക്ക് വോട്ടഭ്യര്‍ത്ഥിച്ച സ്ഥാനാര്‍ത്ഥി ഇരുട്ടി വെളുത്തപ്പോള്‍ ബി.ജെ.പിയില്‍

കൊല്ലം: കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസിന് വോട്ട് തേടിയ സ്ഥാനാര്‍ത്ഥി ഒറ്റ രാത്രി കൊണ്ട് ബിജെപിയിലേക്ക് ചേക്കേറി. കൊല്ലം കോര്‍പ്പറേഷനിലെ താമരക്കുളം ഡിവിഷനിലാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ സ്ഥാനാര്‍ത്ഥിയായി നിന്ന ശ്രീജ ചന്ദ്രനാണ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയത്. ഡിവിഷനില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് അഭ്യര്‍ഥന ആരംഭിച്ചതോടെ...

പത്ത് ദിവസം മുൻപ് വിവാഹിതരായി; വാഹനാപകടത്തിൽ നവദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറം : ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ്​ മില്ലിന്​ സമീപം നടന്ന വാഹനാപകടത്തിൽ നവ ദമ്പതികൾ മരിച്ചു. വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്. 10 ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിരെ...

പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കി; ഐഎന്‍എല്‍ സ്ഥാനാര്‍ഥിയാവും

തിരുവനന്തപുരം (www.mediavisionnews.in): മുന്‍ വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കി. സംഘടനാ പ്രവര്‍ത്തന രംഗത്ത് നിര്‍ജ്ജീവമായിരിക്കുകയും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി വിവരം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്ന് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ബാംഗ്‌ളൂരില്‍ നിന്ന് അറിയിച്ചു. പൂന്തുറ സിറാജ് ഐഎന്‍എല്ലില്‍ ചേരാന്‍ തീരുമാനിച്ചതായാണ് സൂചന. തിരുവനന്തപുരം കോര്‍പറേഷനിലെ പൂന്തുറ...

ഒരേ വാർഡിൽ നേർക്കുനേർ പോരാട്ടത്തിന് സഹോദരങ്ങൾ; ചേട്ടൻ സിപിഎം സ്ഥാനാർത്ഥി; അനിയൻ കോൺഗ്രസ് സ്ഥാനാർത്ഥി

തൃശൂർ: മതിലകത്ത് സഹോദരൻമാർ ഒരേ വാർഡിൽ പോരാട്ടത്തിനൊരുങ്ങുന്നു. പഞ്ചായത്ത് പതിനാറാം വാർഡിലാണ് സഹോദരങ്ങൾ മത്സരത്തിന് ഇറങ്ങുന്നത്. കൂളിമുട്ടം ഏറംപുരക്കൽ പരേതനായ കുട്ടന്റെയും മാളുവിന്റെയും മക്കളായ ഇ കെ ബിജുവും ഇ കെ ബൈജുവുമാണ് മത്സര രംഗത്തുള്ളത്. 48കാരനായ ബിജു എൽ ഡി എഫിലെ സി പി എം സ്ഥനാർത്ഥിയും 43 വയസുളള...

തെരഞ്ഞെടുപ്പില്‍ ‘ഗോള’ടിക്കാന്‍ മുന്‍ കേരള താരം ജംഷീനയും

മലപ്പുറം: കേരള ഫുട്​ബാൾ ടീമിനായി മൈതാനത്ത്​ വിസ്​മയം തീർത്ത വനിത താരം തദ്ദേശ തെരഞ്ഞെടു​പ്പിലും ഒരങ്കത്തിന് 'ബൂട്ടണിയുന്നു'. മലപ്പുറം നഗരസഭയിലെ 13ാം വാർഡ് കാളമ്പാടിയിൽ എൽ.ഡി.എഫ്​​ സ്ഥാനാർഥിയായി മത്സരിക്കുന്നത്​ ദേശീയ മത്സരങ്ങളിലടക്കം ശ്രദ്ധേയ പ്രകടനം കാഴ്​ചവെച്ച മുൻ കേരള ടീം താരം ജംഷീന ഉരുണിയൻ പറമ്പിലാണ്. കേരള ടീമിൽ ഡിഫന്‍ഡറായിരുന്നു. നിലവിലെ കൗണ്‍സിലർ ഭര്‍തൃപിതാവ് അബ്​ദുല്‍...

സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പിഴ തുക കുത്തനെ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കുള്ള പിഴ തുക കുത്തനെ വര്‍ധിപ്പിച്ച് സര്‍ക്കാര്‍. മാസ്‌ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്. 200 രൂപയാണ് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതിരുന്നാല്‍ നിലവിലുള്ള പിഴ. പുതിയ ഉത്തരവ് പ്രകാരം ഇത് 500-ആയി ഉയര്‍ത്തിയിട്ടുണ്ട്. 500 രൂപ ഈടാക്കിയിരുന്ന കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്ക് ഇനി മുതല്‍ 5000 രൂപ വരെയും...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മധുവിധു ആഘോഷിച്ച് സ്ഥാനാർഥി‌ ദമ്പതിമാർ

തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ താരങ്ങൾ മുഹമ്മദ് അഫ്സലും ഭാര്യ ശബ്നവുമാണ്. മധുവിധു കാലം പൂർത്തിയാകും മുമ്പേയാണ് ഇരുവരും സി.പി.എം. സ്ഥാനാർഥികളായി മത്സര രംഗത്തെത്തിയിട്ടുള്ളത്. കണ്ണൂർ ജില്ലാ പഞ്ചായത്തിേലേക്ക് കതിരൂർ ഡിവിഷനിൽ എ.മുഹമ്മദ് അഫ്‌സൽ മത്സരിക്കുമ്പോൾ ഭാര്യ പി.പി.ശബ്‌നം പാനൂർ നഗരസഭയിലെ 16-ാം വാർഡിലാണ് മത്സരിക്കുന്നത്. ഇരുവരും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സത്യൻ അന്തിക്കാടിന്റെ സന്ദേശം എന്ന...

നാണമില്ലാത്ത വര്‍ഗങ്ങള്‍, ഞാന്‍ എങ്ങനെ ജീവിക്കുന്നുവെന്ന് നിങ്ങള്‍ അറിയേണ്ടതില്ല; കുറ്റപ്പെടുത്തിയവര്‍ക്ക് മറുപടി, ‘ടിഷര്‍ട്ട് വിവാദ’ത്തില്‍ പ്രതികരിച്ച് ഫിറോസ് കുന്നംപറമ്പില്‍

തൃശ്ശൂര്‍: ധരിച്ച ടിഷര്‍ട്ടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഫിറോസ് കുന്നംപറമ്പില്‍. കുറ്റപ്പെടുത്താനായിട്ട് ചോദ്യങ്ങള്‍ ചോദിക്കുന്നയാളുകളോട് താന്‍ എങ്ങനെ ജീവിക്കുന്നുവെന്ന് നിങ്ങള്‍ അറിയേണ്ടതില്ലെന്ന് ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ ആരാധകരുമായി സംവദിക്കവെയാണ് ധരിച്ച ടി ഷര്‍ട്ടുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഫിറോസ് ധരിച്ച ടിഷര്‍ട്ട് ലക്ഷ്വറി ബ്രാന്‍ഡായ ഫെന്‍ഡിയുടെത് ആയിരുന്നു. 500 ഡോളര്‍...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img